സുവര്‍ണകാലം ആരംഭിച്ചു. സമ്പത്ത് ഇരട്ടിയാവും, ബിസിനസിലും ലാഭം; ഈ രാശിക്കാര്‍ക്ക് ബംപര്‍ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ് രാശിമാറ്റം. പലരുടെയും ജീവിതം അതിലൂടെ മാറി മറിയും. ഓരോ ഗ്രഹവും കൃത്യമായ കാലയളവിലായിരിക്കും രാശി മാറുക. അതുപോലെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഇപ്പോള്‍ നേര്‍ രേഖയിലേക്ക് സഞ്ചരിക്കുകയാണ്. വിനോദം, ബിസിനസ് തുടങ്ങിയവയിലെ ഐശ്വര്യവും പുരോഗതിയുമെല്ലാം ബുധനെ ആശ്രയിച്ചാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ബുധന് വേഗം കൂടുതലാണ്.
ചന്ദ്രനും കേതുവും ഒഴിച്ചുള്ള ഗ്രഹങ്ങളെല്ലാം ബുധന്റെ സുഹൃത്തുക്കളാണ്. സൂര്യനുമായി സമ്പര്‍ക്കവും പുലര്‍ത്തുന്നുണ്ട് ഈ ഗ്രഹം. ബുധന്റെ അനുഗഹമുള്ള വ്യക്തിക്ക് ലോകത്തിലെ എല്ലാ സന്തോഷവും ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഏപ്രില്‍ 25ന് ബുധന്‍ നേര്‍രേഖയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി കഴിഞ്ഞു. ഇതിലൂടെ ആര്‍ക്കെല്ലാം നേട്ടങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് ലഭിക്കുന്ന കാലയളവാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. മേടം രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഈ അവസരത്തില്‍ അവസാനിക്കും. വരുമാനം നിങ്ങളെ തേടിയെത്തും. അതിനുള്ള പുതിയ വഴികളും സ്രോതസ്സുകളും തെളിയും. ബിസിനസ് ഉള്ളവരാണെങ്കില്‍ ഇവര്‍ക്ക് വലിയ ലാഭം തന്നെ അതില്‍ നിന്ന് ലഭിക്കും.
ഈ രാശിക്കാരെ സംബന്ധിച്ച് ഭാഗ്യ സൗഭാഗ്യങ്ങളെല്ലാം ഒരേസമയം ഇവരെ തേടിയെത്തും. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ മികവ് പുലര്‍ത്താനാവും. പരീക്ഷയിലും മികച്ച മാര്‍ക്ക് ലഭിക്കും. പുരോഗതി മാത്രമായിരിക്കും ഇവര്‍ക്ക് എല്ലാ കാര്യത്തിലും ലഭിക്കുക.
കന്നി: ഈ രാശിക്കാര്‍ക്ക് ഏറ്റവും സന്തോഷകരമാകുന്ന കാലയളവായിരിക്കും ഇത്. എന്തുകാര്യവും സന്തോഷത്തോടെ ചെയ്ത തീര്‍ക്കാനാവും. മുടങ്ങികിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. കിട്ടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ച പണം തിരികെ ലഭിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ മികവ് പുലര്‍ത്തും.
വിദേശത്ത് പോയി പഠിക്കാനുള്ള അവസരം തേടിയെത്തും. മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. മികച്ച റാങ്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ബിസിനസില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. നേട്ടങ്ങള്‍ ഓരോന്നായി നിങ്ങളുടെ ജീവിതത്തിലേക്ക് വേഗത്തില്‍ തന്നെ വന്നുകൊണ്ടിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് രാജാവിനെ പോലെ ജീവിക്കാനും സമ്പത്തില്‍ ആറാടാനുമുള്ള അവസരമുണ്ടാകും.
വൃശ്ചികം: സുവര്‍ണകാലം വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ജോലി നിങ്ങളെ തേടിയെത്തും. സമ്പത്തില്‍ വെച്ചടി ഉയര്‍ച്ചയുണ്ടാവും. വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ നിങ്ങളുടെ മുന്നില്‍ തുറക്കും. ജോലിയില്‍ നിന്നും വലിയ വരുമാനം നിങ്ങള്‍ക്ക് ലഭിക്കും. സമ്പത്തും അതുപോലെ ബിസിനസിലെ ലാഭവും ഒരുപോലെ ലഭിക്കും.
ജോലിയില്‍ എല്ലാവരുടെയും പിന്തുണയുണ്ടാവും. ഐശ്വര്യം നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. അതുപോലെ എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാവും. വിദ്യാഭ്യാസ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ സമയം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.












Click it and Unblock the Notifications