Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനലാഭമാണ്..., അക്കൗണ്ടിലേക്ക് പണം കുതിച്ചുയരും; അടിപൊളി സമയം, ഈ രാശിക്കാരാണോ നിങ്ങള്‍

ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ആഘോഷിക്കുന്ന ദിനമാണ് ധന്തേരസ് ദിനം. ഈ ദിവസത്തില്‍ മൂന്ന് രാശിക്കാരില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 23ന് ആണ് ധന്തേരസ് ദിനം ആഘോഷിക്കുന്നത്. മൂന്ന് രാശരിക്കാരുടെ ശനിയുടെ സഞ്ചാരപപാതയിലേക്ക് നീങ്ങുന്നതോടെയാണ് ഗുണങ്ങളും മികച്ച നേട്ടങ്ങളും സംഭവിക്കുന്നത്.

1

ശനിയുടെ കൃപ കൊണ്ട് മികച്ച നേട്ടങ്ങളാണ് ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നത്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും പരിഹാരം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങള്‍ മാത്രം നിങ്ങളിലേക്ക് വന്നുചേരും. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല മികച്ച സമയമെന്ന് പരിശോധിക്കാം...

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഒട്ടേറെ ശുഭകരമായ കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. നിങ്ങളുടെ തൊഴിലിടങ്ങളില്‍ പുരോഗതിയുണ്ടാകും. കരിയര്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഒന്നും പാഴാക്കില്ല. ബിസ്‌നസിലും കഠിനാധ്വാനം തുടരാം. അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം നിങ്ങളില്‍ വന്നുചേരും.

3

ധന ലാഭമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. നിങ്ങള്‍ നാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന പല പ്രശ്‌നങ്ങളും അവസാനിക്കും. എല്ലാത്തിനും പരിഹാരം കാണാന്‍ സാധിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ നേര്‍ സഞ്ചാര സമയത്ത് മികച്ച നേട്ടങ്ങള്‍ കൈവന്നുചേരും. കരിയറില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. ഇതുവരെ തേടിക്കൊണ്ടിരുന്ന എല്ലാ അവസരങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തിച്ചേരും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം പ്രമോഷന്‍ ഇന്‍ക്രിമെന്റ് എന്നീ കാര്യങ്ങളും ഉയരും. ജോലി ചെയ്യുന്ന സ്ഥലത്തെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും.

തുലാം

തുലാം

ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. മികച്ച ഫലങ്ങള്‍ ഈ രാശിക്കേരെ തേടിയെത്തും. പുതിയ അവസരങ്ങള്‍ നിങ്ങളില്‍ തേടിയെത്തും. ധനലാഭത്തിനുള്ള വഴിയൊരുങ്ങും. സാമ്പത്തികമായ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസമുണ്ടാകും. കട ബാധ്യതകള്‍ എല്ലാം അവസാനിക്കും.

6

പുതിയ തൊഴില്‍ നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+