Get Updates
Get notified of breaking news, exclusive insights, and must-see stories!

Astrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാം

ജ്യോതിഷത്തിന് ജീവിതത്തില്‍ വളരെ അധികം പ്രധാന്യം കൊടുക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ജ്യോതിഷത്തില്‍ ശുക്രദേവനെ ഭാഗ്യത്തിന്റെ പ്രതീകമായാണ് എല്ലാവരും കണക്കാക്കുന്നത്. കാരണം, ശുക്രന്‍ തങ്ങളുടെ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു. ഓരോ രാശി മാറ്റം പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.

1

ചില രാശിക്കാര്‍ എപ്പോഴും പ്രത്യേകത നിറഞ്ഞവരായിക്കും. ചിലര്‍ എപ്പോഴും പറ്റിക്കപ്പെട്ടു കൊണ്ടേയിരിക്കും. ചിലര്‍ അവരുടെ രാശിപ്രകാരം എപ്പോഴും ഭാഗ്യം നിറഞ്ഞതായിരിക്കും. മറ്റ് ചിലര്‍ സാമ്പത്തികമായി എപ്പോഴും ഉയര്‍ന്നുനില്‍ക്കും. എന്നാല്‍ പറ്റിക്കപ്പെടുന്ന രാശിക്കാര്‍ എപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള രാശിക്കാര്‍ ഏതൊക്കെയാണെന്നും അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും നമുക്ക് പരിശോധിക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഏറ്റവും അധികം വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രാശിയാണ് കര്‍ക്കിടകം. സുഹൃത്തുക്കളോ ശത്രുക്കളോ എന്ന ഭേദമില്ലാതെ ഇവര്‍ പല സാഹചര്യങ്ങളിലും വഞ്ചിക്കപ്പെടുന്നു. ആര്‍ക്കും ഇവരെ ഏത് അവസരത്തില്‍ പറ്റിക്കാം എന്നുള്ളതാണ് ഇവരുടെ പ്രത്യേകത. ലോകത്തിലെ കള്ളങ്ങളെ കുറിച്ചൊന്നും ഈ രാശിക്കാര്‍ ബോധവാന്മാരായിരിക്കില്ല. അതാണ് ഇവരുടെ ഏറ്റവും വലിയ ബലഹീനത.

വൃശ്ചികം

വൃശ്ചികം

ഈ ഗണത്തില്‍പ്പെടുന്ന മറ്റൊരു രാശിക്കാരാണ് വൃശ്ചികം. ഇവരെയും വേഗത്തില്‍ പറ്റിക്കാന്‍ സാധിക്കാം എന്നുള്ളതാണ് പ്രധാനപ്പെട്ട വസ്തുത. ജീവിതത്തില്‍ ഓരോ ചുവട്വയ്ക്കുമ്പോള്‍ വിശ്ചികം രാശിക്കാര്‍ കുറച്ചൊന്നു ശ്രദ്ധിക്കണം. കാരണം, മറ്റുള്ളവര്‍ പറയുന്നത് എന്തും വിശ്വസിച്ച് ഇവര്‍ തീരുമാനങ്ങള്‍ എടുക്കരുത്. അങ്ങനെ ചെയ്താല്‍ പല അബദ്ധങ്ങളില്‍ നിങ്ങള്‍ പോയി പെട്ടേക്കാനുള്ള സാധ്യതയും ഏറെയാണ്. ഏറ്റവും വിശ്വാസ്യതയുള്ള ആളുകളുടെ കൂടെ മാത്രമായിരിക്കണം ജീവിതത്തില്‍ ഓരോ ചുവടുവയ്പ്പുകളും എടുക്കേണ്ടത്. തങ്ങള്‍ ഏറ്റവും വിശ്വസിക്കുന്ന ആളുകളില്‍ നിന്നാണ് ഇത്തരം വഞ്ചിക്കപ്പെടുന്ന പ്രവൃത്തികള്‍ ഉണ്ടാകാറുള്ളത്.

4

ധനു രാശിക്കാരുടെ ഏറ്റവും വലിയ പ്രത്യേകത ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ക്കുള്ള കഴിവാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവര്‍ക്ക് തിരിച്ചടി നല്‍കിയേക്കും. ഈ ബന്ധങ്ങല്‍ തന്നെയാണ് അവരെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിക്കുന്നത്. കാരണം, ഇവരെ പറ്റിക്കാന്‍ എളുപ്പമാണെന്നും പലരും തിരിച്ചറിയുന്നു. ധനു രാശിക്കാര്‍ക്ക് അത്തരം ആളുകളെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടാണ്. പറ്റിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ പോലും ഇത് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു.

കുംഭം

കുംഭം

പറ്റിക്കാന്‍ ഏറ്റവും എളുപ്പം സാധിക്കുന്ന രാശിക്കാരാണ് കുംഭ രാശിക്കാര്‍. കാരണം, അവരോട് പറയുന്ന എല്ലാ കാര്യങ്ങളും അവര്‍ വിശ്വസിക്കും. എന്ത് കാര്യവും കേട്ടാല്‍, അത് ക്രോസ് ചെക്ക് ചെയ്യാനും അതിന് പിന്നിലെ സത്യം മനസിലാക്കുന്നതിനും അവര്‍ ശ്രമിക്കുകയില്ല. എന്നാല്‍ ഇവരെ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കും. അവര്‍ എപ്പോഴും നിഷ്‌കളങ്കരായിരിക്കും. അത് മുതലെടുത്ത് പലരും പറ്റിക്കാന്‍ കബളിപ്പിക്കാനും കൂടെയുണ്ടാകും. ഈ രാശിക്കാര്‍ നിങ്ങളോട് പറയുന്ന പല കാര്യങ്ങളും ഒന്ന് ചിന്തിച്ച് നോക്കിയതിന് ശേഷം മാത്രമാണ് സ്വീകരിക്കാവൂ. എല്ലാ കാര്യങ്ങളിലും സത്യാവസ്ഥ മനസിലാക്കി പെരുമാരാന്‍ ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+