Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം, പണം, ഭര്‍ത്താവ്; ഇവര്‍ എപ്പോഴും ഭാഗ്യവതികളായിരിക്കും, സുന്ദരികള്‍; ഈ രാശിക്കാരാണോ നിങ്ങള്‍

നമ്മള്‍ ഒരു ഭാഗ്യവാനാണോ, ഭാഗ്യവതിയാണോ എന്ന് എപ്പോഴും ചിന്തിക്കുന്ന ഒന്നാണ്. ഭാഗ്യം എപ്പോഴും കൂടെയുണ്ടാകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭാഗ്യം കൂടെയുണ്ടാകുന്നതോ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുക എന്നത്. എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ല. എന്നാല്‍ മൂന്ന് രാശികളിലെ പ്രണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ഭാഗ്യവതികളാണെന്ന് ജ്യോതിഷ ശാസ്ത്രത്തില്‍ പറയുന്നത്.

1

ഈ മൂന്ന് രാശിയിലെ പെണ്‍കുട്ടികള്‍ വളരെ സുന്ദരികളായിരിക്കും, ഒപ്പം ബുദ്ധിയുള്ളവരുമായിരിക്കും. ഇവരുടെ ചിരിയും സംസാരവുമൊക്കെ വളരെ മനോഹരമായിരിക്കും. സത്യം പറഞ്ഞാല്‍ മറ്റുള്ളവരെ ഇവര്‍ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ഇനി ഈ ഭാഗ്യശാലികളായ രാശിക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം...

ഇടവം

ഇടവം

ഇടവം രാശിയിലെ പെണ്‍കുട്ടികള്‍ എന്നും മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നുന്ന ഒരു സ്വഭാവമായിരിക്കാം. അവരുടെ പുഞ്ചിരിയും സംസാര ശൈലിയും വ്യക്തിത്വവും ഇഷ്ടപ്പെടാത്തവര്‍ അരുമുണ്ടാകില്ല. ഇവരില്‍ പുരുഷന്മാര്‍ക്ക് എപ്പോഴും ആകര്‍ഷണം തോന്നും. എപ്പോഴും ഇവര്‍ എവിടെ പോയാലും തന്റേതായ സ്ഥാനം ഉറപ്പിക്കും. മറ്റുള്ളവരെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും.

മിഥുനം

മിഥുനം

മിഥുനം രാശിയില്‍ ജനിച്ച പെണ്‍കുട്ടികള്‍ എപ്പോഴും മിടുക്കുള്ളവരായിരിക്കും. തുറന്ന മനസോടെ പെരുമാറുന്നവരാണ് ഇവര്‍. ഹൃദയം കൊണ്ട് സംസാരിക്കുന്നതില്‍ മിടുക്കരാണ് അവര്‍. ഒരു പെണ്‍കുട്ടിയില്‍ എല്ലാവരും ഈ ഗുണങ്ങള്‍ ഇഷ്ടപ്പെടുന്നു. സംസാരിച്ച് ഇവര്‍ എല്ലാവരുടെയും മനസ് കീഴടക്കും. കൂടാതെ ഈ രാശിയിലെ പെണ്‍കുട്ടികള്‍ എപ്പോഴും സന്തോഷവതിയായിരിക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിയില്‍ പെണ്‍കുട്ടികള്‍ കാണാന്‍ സുന്ദരികളായിരിക്കും. അവരുടെ ഓരോ സ്വഭാവ സവിശേഷതകളും അത്രയ്ക്കും മനോഹരമായിരിക്കും. പ്രണയം-പണം-ഭര്‍ത്താവ് എന്നിവയുടെ കാര്യത്തിലും ഈ പെണ്‍കുട്ടികള്‍ വളരെ ഭാഗ്യവതികളാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഇവരെ എല്ലാവര്‍ക്കും ഇഷ്ടപ്പെടും. മികച്ച ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയുന്നവരാണിവര്‍. ഇവരുടെ ശൈലികള്‍ ഇഷ്ടപ്പെടാതാതവര്‍ കുറവായിരിക്കും.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+