സമ്പത്ത് കൊണ്ട് ആറാടാന്‍ റെഡിയല്ലേ; ഈ രാജയോഗം നിങ്ങള്‍ക്ക് മാത്രമാണ്, ഈ രാശിക്കാര്‍ ശ്രദ്ധിക്കുക
ജ്യോതിഷ ശാസ്ത്രത്തില്‍ വ്യാഴത്തിന് വലിയ പ്രധാന്യമാണുള്ളത്. ദൈവങ്ങളുടെ അധിപനായും ഒരു ശുഭ ഗ്രഹവുമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഈ വരുന്ന നവംബര്‍ 24ന് വ്യാഴം അതിന്റെ ഭ്രമണം ആരംഭിക്കും. ഇത് ചില രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. കാരണം, ഇത് പഞ്ചമഹാപുരുഷ് രാജ് യോഗത്തിലേക്കാണ് നയിക്കുക.

മൂന്ന് രാശിക്കാര്‍ക്കാണ് ഈ സമയത്ത് നേട്ടങ്ങളുണ്ടാകുക. ഈ സമയത്ത് ഈ മൂന്ന് രാശിക്കാര്‍ക്ക് രാജയോഗമെന്ന് വേണമെങ്കില്‍ പറയാം. സാമ്പത്തികമായും തൊഴില്‍പരമായും നേട്ടങ്ങളുടെ ഘോഷയാത്രയായിരിക്കും. എന്തൊക്കെയാണ് ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെന്ന് പരിശോധിക്കാം...

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇനി നല്ല കുറച്ച് ദിവസങ്ങളായിരിക്കും. ഏറ്റവും അനുകൂല സമയമാണെന്ന് വേണമെങ്കില്‍ പറയാം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും. വസ്തുവോ വാഹനമോ വാങ്ങാനുള്ള അവസരങ്ങള്‍ വന്നുചേരും.

വ്യാപാരികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടങ്ങളുണ്ടാകും. നല്ല കാലങ്ങളുടെ തുടക്കമാണ്. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. സന്തോഷവും സമാധാനവും വന്നുചേരും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റമോ പുതിയ ചുമതലകളോ തേടിവന്നേക്കാം. ബിസ്‌നസില്‍ പ്രതീക്ഷിക്കാത്ത ലാഭമുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്.

മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. വിദേശത്ത് ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. ലാഭം ഉണ്ടാകും. പ്രതീക്ഷിക്കാത്ത ധനം നിങ്ങളില്‍ വന്നുചേരും. പണം നിക്ഷേപിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.












Click it and Unblock the Notifications