• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 രാജയോഗം: അമിതമായി പണം കിട്ടിയാലോ?; പുതിയ ജോലിയും പുത്തൻ ജീവിതം ഇനി ഇക്കൂട്ടർക്ക് ഉറപ്പ് !

 • By Desk
Google Oneindia Malayalam News

Astrology: ഗുരുപൂർണിമ ദിവസം പ്രധാനമായും ജ്യോതിഷം പറയുന്നത് അനുസരിച്ച് മൂന്ന് രാശിക്കാർക്ക് സുവർണ്ണകാലമാണ്. ഈ വർഷത്തെ ഗുരുപൂർണിമയിൽ ശുഭകരമായ നാല് രാജയോഗങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇതിന്റെ ഫലങ്ങൾ മൂന്നു രാശിക്കാർക്ക് ഭാഗ്യമായി ലഭിക്കും.

ഇതിലൂടെ ധാരാളം പണവും തൊഴിൽ മേഖലകളിൽ മികച്ച അന്തരീക്ഷവും ഉന്നതിയും ഈ മൂന്ന് രാശിക്കാരെ തേടിയെത്തും. 2022 - ജൂലൈ 13 , അതായത് ഇന്നാണ് ഗുരുപൂർണിമ.

ആഷാഢമാസത്തിലെ പൗർണിമിയാണ് ഗുരുപൂർണിമ എന്നറിയപ്പെടുന്നതെന്ന് ജ്യോതിഷം പറയുന്നു. അതിനാൽ തന്നെവേദവ്യാസ പൂർണ്ണിമ എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ പ്രത്യേക ദിവസത്തെ ഗുരുപൂർണിമ എന്നു മാത്രമല്ല പറയുന്നത്.

1

ഹൈന്ദവ വിശ്വാസപ്രകാരം, ഗുരുപൂർണിമയ്ക്ക് പ്രത്യേകം സ്ഥാനമുണ്ടെന്ന് പറയപ്പെടുന്നു. ഈ വർഷത്തെ ഗുരുപൂർണിമയിൽ ജ്യോതിഷത്തിലും സവിശേഷമായ പ്രത്യേകതകൾ ആണ് ഉള്ളത്. ഈ പ്രത്യേക ദിവസം ഗൃഹ രാശിയുടെ സംയോജനമനുസരിച്ച് നാല് രാജയോഗങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ യോഗത്തിന് വളരെ സവിശേഷതകൾ ഉണ്ട്. ഈ നാല് രാജയോഗങ്ങൾ പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും.

അടിമുടി ഭാഗ്യം;പണം പണ്ടെ കയ്യിലാ....;രാജ യോഗത്തിൽ ജനിച്ചു വീണവർ; ജനിക്കുന്നേൽ ഈ രാശിക്കാർ ആയിരിക്കണം !അടിമുടി ഭാഗ്യം;പണം പണ്ടെ കയ്യിലാ....;രാജ യോഗത്തിൽ ജനിച്ചു വീണവർ; ജനിക്കുന്നേൽ ഈ രാശിക്കാർ ആയിരിക്കണം !

4

ചൊവ്വ ,ബുധൻ ,വ്യാഴം , ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം ഈ വർഷത്തെ ഗുരു പൂർണിമ ദിവസത്തിൽ രാജയോഗം ഉണ്ടാക്കുന്നു. രുചക്, ഭദ്ര, ഹംസ്, ശാശ് എന്നീ വ്യത്യസ്ത തരത്തിലുള്ള നാല് രാജയോഗങ്ങൾ ആണിത്. ഇന്നേ ദിവസം തന്നെ ബുധനും സൂര്യനും പരസ്പരം കൂടിച്ചേരുന്നുമുണ്ട്. അതിനാൽ ബുദ്ധാദിത്യ രൂപപ്പെടുന്നു എന്നാണ് പറയപ്പെടുക. ഇതിന്റെയെല്ലാം ഫലം ലഭിക്കുന്നത് 3 രാശിക്കാർക്കാണ്.ആരൊക്കെയാണ് ഈ സവിശേഷമായ ഭാഗ്യത്തിന് ഉടമകൾ. ആർക്കൊക്കെയാകും നല്ല നേട്ടങ്ങൾ ഉണ്ടാകുക. അറിയാം.

3

ഇടവം : ഗുരുപൂർണ്ണിമയിൽ സംഭവിക്കുന്ന രാജയോഗം ഇടവം രാശിക്കാരെ സംബന്ധിച്ച് ഒരുപാട് ഭാഗ്യങ്ങൾ കൊണ്ടുവരാൻ കാരണമാകും. ജീവിതത്തിലുടനീളം ശുഭകരമായ വാർത്തകൾ ഇവരുടെ ജീവിതത്തിൽ കേൾക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം ഉയരാൻ ഇത് കാരണമാകും. പ്രതീക്ഷിക്കാതെ വിവിധ സ്രോതസ്സുകളിൽ നിന്ന് നിങ്ങളെ തേടി പണം വരും.

തിങ്കളാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ; കാശ് വരും; ജോലി വേറെ കിട്ടും; ഭാഗ്യകാലം !തിങ്കളാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ; കാശ് വരും; ജോലി വേറെ കിട്ടും; ഭാഗ്യകാലം !

4

ഒരിക്കലു കിട്ടില്ല എന്ന് ഉദ്ദേശിക്കുന്ന പണം നിങ്ങളിലേക്ക് തന്നെ തിരിച്ചുവരാൻ ഗുരുപൂർണ്ണിമയുടെ യോഗം കാരണമാകും. ബിസിനസ് മേഖലകളിലും പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഇത് മികച്ച ഗുണങ്ങൾ ഉണ്ടാക്കാനിടയാകും. വ്യാപാരികൾക്ക് നേട്ടങ്ങൾ മാത്രം. മറ്റു വ്യക്തികളിൽ നിന്നും ഇടവം രാശിക്കാർക്ക് ആദരവും ബഹുമാനവും വർധിക്കാൻ ഇടയാകും .

4

ചിങ്ങം : ഗുരുപൂർണിമയിൽ ഗൃഹ രാശിയുടെ സംയോജനമനുസരിച്ച് നാല് രാജയോഗങ്ങൾ രൂപപ്പെടുന്നത് ചിങ്ങ രാശിക്കാർക്കും അനുകൂലമാണ്. സാമ്പത്തിക സ്ഥിതി ഈ ഭാഗ്യത്തിലൂടെ വർധിക്കാൻ കാരണമാകും. ഈ ധനം ചിങ്ങ രാശിക്കാർ പ്രയോജനപ്പെടുത്തുകയും ചെയ്യും.

5

മറ്റു വ്യക്തികളിൽ നിന്നും ലഭിക്കാനുള്ള പണം നിങ്ങളിലേക്ക് ഉടൻ തന്നെ എത്തിച്ചേരും. വലിയ നേട്ടങ്ങൾ ധനപരമായി ഉണ്ടാകും. വ്യാപാരികൾക്ക് വലിയ ഓർഡറുകൾ ലഭിക്കാൻ ഗുരുപൂർണിമ കാരണമാകും. തൊഴിൽ മേഖലകളിൽ മികച്ച പുരോഗതി കാണുന്നു . അതുപോലെ തന്നെ ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കും.

Recommended Video

cmsvideo
  പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala
  5

  കന്നി : 2022 - ലെ ഗുരുപൂർണിമയിൽ രാജയോഗം ഉണ്ടാകുന്നതിലൂടെ കണ്ണിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. പ്രതീക്ഷിക്കാത്ത രീതിയിൽ സാമ്പത്തിക സ്ഥിതി ഉയരും. തൊഴിൽ മേഖലകളിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കും. അതായത് പ്രമോഷൻ, ശമ്പള വർധനവ് എന്നിവയ്ക്ക് ഗുരുപൂർണിമ കാരണമായേക്കും. സാമ്പത്തിക സ്ഥിതി ഉയരുന്നതിലൂടെ സന്തോഷം നിങ്ങളിലേക്ക് വന്നുചേരും. അതേസമയം, ഇക്കൂട്ടർക്ക് പുതിയ ഡീൽ ലഭിക്കാനും ഗുരുപൂർണിമ പ്രയോജനകരമാകും.

  English summary
  Astrology: Guru Purnima 2022: These 3 zodiac signs people's will get more money and new job in thier life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X