Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തി

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വ്യാഴത്തെ അറിവിന്റെയും സമ്പത്തിന്റെയും സന്താനങ്ങളുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ജ്യോതിഷത്തില്‍ വ്യാഴത്തെ ദേവഗുരു എന്നാണ് അറിയപ്പെടുന്നത്. കൂടാതെ നിങ്ങളുടെ ജാതകത്തില്‍ വ്യാഴം ശുഭസ്ഥാനത്താണ് നില്‍ക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും.

1

വ്യാഴത്തിന്റെ സ്ഥാനം സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. 2022 ജൂലായ് 29 മുതല്‍ വ്യാഴം സ്വന്തം രാശിയായ മീനത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ഈ വരുന്ന നവംബര്‍ 24 മുതല്‍ വ്യാഴം നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. വ്യാഴം സ്വന്തം രാശിയിലൂടെ നേര്‍ രേഖയില്‍ സഞ്ചരിക്കുന്നത് ശുഭഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് വലിയ മാറ്റങ്ങളുണ്ടാക്കുകയെന്ന് നോക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റത്തിന്റെ നാളുകളാണ്. ഇവരെ തേടി ഒട്ടേറെ ശുഭവാര്‍ത്തകള്‍ എത്തിച്ചേരും. ജോലി സ്ഥലത്ത് അനുകൂലമായ സമയമാണ്. നിങ്ങളുടെ ജോലിയില്‍ മികച്ച പ്രകടനം നടത്താന്‍ നിങ്ങളെ കൊണ്ട് സാധിക്കും.

3

സ്ഥാനക്കയറ്റം ലഭിക്കുന്നതിനൊപ്പം ശമ്പള വര്‍ദ്ധനവിനും സഹായിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വലിയ ലാഭം നിങ്ങളെ തേടിവരും. പുതിയ ജോലികള്‍ ആരംഭിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയാണിതെന്ന് പറയാം. വലിയ ധനലാഭത്തിനുള്ള സഹചര്യങ്ങള്‍ നിങ്ങളിലേക്ക് എത്തും. പണം നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. വലിയ ലാഭം ഉണ്ടാക്കാന്‍ സഹായിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്കും അനുകൂല സമയമാണ്. പുതിയ ബിസ്‌നസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും അനുയോജ്യമായ സമയം.

കന്നി

കന്നി


കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ബിസ്‌നസില്‍ വലിയ ലാഭമുണ്ടാകും. സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകും. പഴയ കേസുകള്‍ അവസാനിക്കാന്‍ ഈ സമയത്ത് സാധിക്കും. ധനപ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാന്‍ ഈ സമയത്ത് സാധിക്കും.

6

നിക്ഷേപം ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണ്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. മികച്ച ആരോഗ്യം ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. എന്തുകൊണ്ടും കന്നിരാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

വൃശ്ചികം

വൃശ്ചികം

വിശ്ചിക രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. വരുമാനം വര്‍ദ്ധിക്കാനുള്ള സാഹചര്യമാണിത്. ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കരുതിയ പണം നിങ്ങളിലേക്ക് എത്തും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുടെ സമയമാണ്. സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നുണ്ട്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ശമ്പളം വര്‍ദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+