Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മാസം തിളക്കത്തിന്റെ കാലം! പണം നിങ്ങളുടെ പെട്ടിയിൽ; ധനത്തിന്റെ ദേവനായ കുബേരന്റെ കൃപ!

Astrology: ഗ്രഹങ്ങളുടെയും രാശിയുടെയും പരിവർത്തനം എല്ലാ മാസവും സംഭവിക്കാറുള്ള പ്രക്രിയയാണ്. ഇത്തരങ്ങൾ മാറ്റങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കാൻ കാരണമാകും. കരിയർ മേഖലയിലും സാമ്പത്തിക മേഖലയിലും ദാമ്പത്യ ജീവിതത്തിലും എല്ലാം ഇവ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.

ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ആയിരിക്കും ഈ കാലയളവിൽ ഉണ്ടാക്കുക. എന്നാൽ, അത്തരത്തിൽ വലിയ ഭാഗ്യങ്ങൾ ജൂലൈ മാസത്തിൽ ഉണ്ടാകാൻ പോകുകയാണ്. ചില രാശിക്കാരെ വലിയ നേട്ടങ്ങൾ കാത്തിരിക്കുന്നു. അടുത്ത മാസം സാമ്പത്തികമായും ജീവിതത്തിലും ഏറെ ഗുണങ്ങൾ ചില പ്രത്യേക രാശിക്കാർക്ക് ഉണ്ടാകും.

ബിസിനസ് മേഖലയിലും തൊഴിൽ മേഖലയിലും പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക. അടുത്ത മാസം ആരംഭിക്കാൻ ഇനി കുറച്ചു നാളുകൾ മാത്രമാണ് ബാക്കിയുള്ളത്.

1

അതായത്, ഗ്രഹങ്ങളുടെ മാറ്റത്തിലൂടെ ഭാഗ്യം തെളിയാൻ ഇരിക്കുകയാണ് ചില രാശിക്കാർക്ക്. ജ്യോതിഷം പറയുന്നത് പ്രകാരം, ഈ മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശിചക്രം മാറും. തൽഫലമായി പന്ത്രണ്ട് രാശികളിലും ഇതിന്റെ നേട്ടം പ്രകടമാകും. ജൂലൈ 13 - ന് ശുക്രൻ മിഥുന രാശിയിലേക്ക് പ്രവേശിക്കും. ജൂലൈ 16 - ന് സൂര്യൻ കർക്കടകത്തിലേക്കും പ്രവേശിക്കും.

2

നിലവിൽ ബുധനും രാശി മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 68 ദിവസമാണ് ബുധൻ മിഥുന രാശിയിൽ തുടരുക. ഇത് ചില രാശിക്കാർക്ക് ഗുണം ചെയ്യും. അതുപോലെ തന്നെ ശുക്രൻ മിഥുന രാശിയിൽ തുടരുന്നത് ചില രാശിക്കാർക്ക് ദോഷവും ചെയ്യും. കൂടുതൽ അറിയാം.

3

മിഥുനം : ജൂലൈ മാസത്തിലെ ആരംഭത്തിൽ സൂര്യ ഗ്രഹം മിഥുനം രാശിയിൽ ആയിരിക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. ജൂലൈ 2 മുതൽ ബുധനും സമാനമായ രാശിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഈ രണ്ട് ഗ്രഹങ്ങളും പലരുടെയും ജീവിതത്തെ സ്വാധീനിക്കും.

4

ഇത് പല രാശിക്കാർക്കും നേട്ടങ്ങളിലൂടെ ആയിരിക്കും അനുഭവിക്കാൻ കഴിയുക. മറ്റു വ്യക്തികളിൽ നിന്ന് മിഥുന രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം ലഭിക്കാൻ ഗ്രഹങ്ങളുടെ മാറ്റം കാരണമാകും. ജൂലൈ 13 - ന് ശുക്രനും മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റം കൊണ്ടു തന്നെ മിഥുന രാശിക്കാർക്ക് അടുത്തമാസം ഏറെ ഗുണങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന് വ്യക്തം.

5

ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് വമ്പൻ നേട്ടങ്ങൾക്കുള്ള കാലയളവായി ഇത് മാറും. നേട്ടങ്ങൾ എത്തുന്നതോടെ സാമ്പത്തിക സ്ഥിതി കുതിച്ചുയരും.

ധനു : ധനു രാശിക്കാർക്ക് ഏറെ വിശേഷപ്പെട്ട മാസമായിരിക്കും ജൂലൈ. പല വലിയ ആഗ്രഹങ്ങളും ജൂലൈ മാസത്തിൽ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്.

6

ജൂലൈ 16 മുതൽ ധനു രാശിക്കാർ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കാരണം അന്നേ ദിവസം മുതൽ എട്ടാം ഭാവത്തിൽ സൂര്യൻ ധനു രാശിയിൽ നിൽക്കും. അതിനാൽ തന്നെ, ധനുരാശിക്കാരുടെ ധന ലാഭത്തിന് ഇത് കാരണമായി ഭവിക്കും. ഈ ഗുണങ്ങൾ എല്ലാം നിങ്ങൾക്ക് സ്വന്തമായി തന്നെ അനുഭവപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബുധന്റെ സ്വാധീനം ഈ രാശിക്കാർക്ക് നേരിട്ട് തന്നെ അനുഭവിക്കാൻ സാധിക്കും.

7

കർക്കടകം : സാമ്പത്തികമായും സമാധാനപരമായും ജൂലൈ മികച്ച കാലമായി കർക്കടക രാശിക്കാർക്ക് കണക്കാക്കാം. ശുഭ ഫലങ്ങൾ കാണുവാനും ശുഭ വാർത്തകൾ കേൾക്കുവാൻ ജൂലൈ മാസത്തിൽ സാധിക്കും. ഈ വരുന്ന ജൂലൈ 16 - മുതലാണ് സൂര്യഗ്രഹണം കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നത്. സൂര്യന്റെ ഈ കടന്നു വരവ് കർക്കടക രാശിക്കാർക്ക് സമൂഹത്തിൽ മറ്റു വ്യക്തികളിൽ നിന്നും ബഹുമാനം ലഭിക്കാൻ കാരണമാകും.

8

ധനത്തിന്റെ ദേവനായ കുബേരന്റെ കൃപ നിങ്ങൾക്ക് ഉണ്ടാകും. എന്ത് പ്രവർത്തികൾ ചെയ്താലും ഇക്കൂട്ടർ ജൂലൈ മാസത്തിൽ ഭയപ്പെടേണ്ടതില്ല. കാരണം വിജയം ഉറപ്പാണെന്ന് ജോതിഷം വ്യക്തമാക്കുന്നു. മാസത്തിന്റെ അവസാനം അതായത് ജൂലൈ 28 - ന് വ്യാഴം കർക്കടകത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നതും ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.

Recommended Video

cmsvideo
    Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+