Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതരാണോ? വിവാഹം നടക്കും; ഒന്നിലധികം രീതികളിൽ വരുമാനം; ഈ 4 രാശിക്കാർക്ക് കേതുവിന്റെ അനുഗ്രഹം !

Astrology: എല്ലാ ഗ്രഹങ്ങൾക്കും പ്രാധാന്യമുള്ളതു പോലെ കേതുവിനും ഏറെ പ്രാധാന്യമുണ്ട് ചില രാശിയിൽ. ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹങ്ങളിൽ ഒന്നായാണ് കേതുവിനെ കണക്കാക്കുന്നത്. കേതു ഗ്രഹത്തിന്റെ പിന്തുണ ചില രാഷ്ട്രീയക്കാർക്ക് ഏറെ ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്.

സമ്പത്ത് , സമാധാനം , ബഹുമാനം, ഉന്നത സ്ഥാനം എന്നിവയിലെല്ലാം കേതുവിന്റെ കൃപ വളരെ വലുതാണ്. അടുത്ത വർഷം കേതു വീണ്ടും രാശി മാറും. അതുവരെ തുലാം രാശിയിൽ തുടരുന്ന കേതു 4 രാശിക്കാർക്ക് ഏറെ പ്രധാന്യം നൽകും എന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ 2022 ഏപ്രിൽ 12 - ന് കേതു തുലാം രാശിയിൽ പ്രവേശിച്ചിരുന്നു. ഇനി അടുത്ത വർഷം ആണ് കേതു രാശി മാറുന്നത്. അതുവരെ തുലാം രാശിയിൽ തന്നെ തുടരും. 2023 ഒക്ടോബർ 30 നാണ് ഇനി കേതു രാശി മാറുക.

1

ചില ആളുകൾക്ക് കേതു എന്നു പറഞ്ഞാൽ നെഗറ്റിവിറ്റി പോലെയാണ് ഫീൽ ചെയ്യുന്നത്. പക്ഷേ, അങ്ങനെയല്ല. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭഫലം നൽകുന്നു എന്നാണ് പറയുന്നത്. വക്ര ഗതിയിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് കേതു. ഇത് ചില രാശിക്കാരുടെ ജാതകത്തെ ഏറെ സ്വാധീനിക്കുന്നു. ഇത്തരത്തിൽ കേതു വക്രഗതിയിൽ സഞ്ചരിക്കുന്നത് ചില രാശിയിൽ ഉൾപ്പെട്ടവർക്ക് ബഹുമാനവും സമ്പത്തും വർധിക്കാൻ ഇടയാക്കും.

2

4 രാശിക്കാർക്ക് ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിക്കുക. 2023 ഒക്ടോബർ 30 വരെ ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് ഇത്തരത്തിലുള്ള ബഹുമാനവും സമ്പത്തും ലഭിക്കും. ഈ നാല് രാശിക്കാർക്ക് പോലും ഇത് ഏറെ അത്ഭുതകരമായി തോന്നിയേക്കാം. കൂടുതൽ അറിയാം....


ഈ രാശിയിൽ ഉൾപ്പെട്ടവർ ആണോ.. എന്നാൽ, കേതു നിങ്ങൾക്ക് ദയ നൽകും

2

കർക്കടകം; കർക്കിടക രാശിയിൽ ഉൾപ്പെട്ടവർക്ക് കേതു ഏറെ ഗുണങ്ങൾ ജീവിതത്തിൽ നൽകും എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. കർക്കടക രാശിക്കാരുടെ സമയം നല്ലതായി തീരും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കാനുള്ള സാധ്യത ഏറെയാണ്. ജീവിതത്തിലുടനീളം ഈ കാലയളവിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. വലിയ സ്ഥാനം കണ്ടെത്താൻ കഴിയുന്ന കാലയളവാണ് ഇത്.

4

ചിങ്ങം: ചിങ്ങം രാശിക്കാരുടെ ശക്തി, ധൈര്യം എന്നിവ വർദ്ധിക്കും എന്നാണ് പറയുന്നത്. തുലാം രാശിയിലെ കേതുവിനെ സംക്രമണം ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് ഏറെ ശുഭ വാർത്തകൾ നൽകാൻ ഇടയാകും. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സജീവമാകാനുള്ള സാഹചര്യം ഏറെയാണ്. ഒരു വലിയ ഉത്തരവാദിത്വം ചിങ്ങരാശിക്കാരെ തേടി എത്തുകയും ചെയ്യും. ഈ കാലയളവ് എന്ത് കാര്യങ്ങൾ ചെയ്യുന്നതിനും ശുഭകരം ആയിരിക്കും. ധന ഗുണം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഇപ്പോൾ നിലനിൽക്കുന്നതിൽ നിന്നും ശക്തമാകും എന്നും പറയപ്പെടുന്നു.

4

തുലാം: മറ്റു രാശിയിൽ ഉൾപ്പെട്ടവരെ പോലെ തന്നെ തുലാം രാശിക്കാർക്കും കേതുവിന്റെ സംക്രമണം ഒരുപാട് ഗുണങ്ങൾ കൊണ്ടുവരും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്നുള്ളതിൽ നിന്നും മെച്ചപ്പെടും. ഒന്നിൽ കൂടുതൽ സ്രോതസ്സുകളിൽ നിന്നും നിങ്ങളെ തേടി വരുമാനം എത്തും. അതിനാൽ തുലാം രാശിയിൽ ഉൾപ്പെട്ടവർക്ക് ധന ഗുണം ഉണ്ടാകും. തുലാം രാശിയിൽ പെട്ട അഭിഭാഷകർ ആണെങ്കിൽ അത്തരം ആളുകൾക്ക് ഈ സമയം നല്ലതാണ്. അവരുടെ വിവാഹം നടന്നേക്കും.

6

വൃശ്ചികം: വൃശ്ചിക രാശിക്കാർക്കും കേതുവിന്റെ സംക്രമണം നല്ല ഫലങ്ങൾ ലഭിക്കാനിടയാകും. നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശത്രുക്കളെ ഉണ്ടാക്കും. ജോലിയിൽ പ്രൊമോഷനോ ഇൻക്രിമെന്റോ ലഭിക്കാനുള്ള സാധ്യതയുണ്ട്. വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ ഇത്തരക്കാർക്കും ഗുണ സമയമാണ്. നിങ്ങൾക്ക് ധൈര്യം ലഭിക്കുകയാണെങ്കിൽ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കും. 2022 ഒക്ടോബർ 30 വരെ ജീവിതത്തിൽ സന്തോഷം നിലനിൽക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+