India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്തിന്റെ ഉടമകൾ; ആഡംബര ജീവിതം ആഘോഷമാക്കും; ജീവിതം ദാ ഹാപ്പി മൂഡിൽ; നിങ്ങൾ ഇവരോ ?

 • By Desk
Google Oneindia Malayalam News

Astrology: ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഓരോ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആർക്കൊക്കെ ലക്ഷ്മി ദേവിയുടെ അനുഗ്രഹങ്ങൾ ലഭിക്കുമോ അവർക്ക് പണത്തിന് ഒരു പ്രതിസന്ധിയും നേരിടില്ലെന്നാണ് പറയുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, ധന ദേവത എന്നാണ് ലക്ഷ്മി ദേവിയെ പറയുക. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ പല രാശിക്കാരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ലക്ഷ്മി ദേവിയുടെ മന്ത്രങ്ങൾ ജപിക്കുക , പൂജ നടത്തുക എന്നിവയൊക്കെ എല്ലാം ഇത്തരത്തിൽ ചെയ്യുന്ന പ്രധാന കാര്യങ്ങളാണ്.

എന്നാൽ ലക്ഷ്മി ദേവി വാരിക്കോരി അനുഗ്രഹം നൽകുന്ന ചില രാശിക്കാരൻ നമുക്ക് ചുറ്റും ഉണ്ട്. ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് പണത്തിന് ഒരു കുറവും സംഭവിക്കില്ല. ലക്ഷ്മി ദേവിക്ക് കൂടുതൽ പ്രിയപ്പെട്ട രാശിക്കാർ ആരൊക്കെ അറിയാം .

1

ഇടവം : ഇക്കൂട്ടരോട് ലക്ഷ്മി ദേവി അനുകമ്പയോടെ പ്രതികരിക്കും. പ്രത്യേക പരിഗണന ലക്ഷ്മി ദേവിയിൽ നിന്നും ഇടവം രാശിക്കാർക്ക് കിട്ടാറുണ്ട്. ഒരു പ്രത്യേക തരം ദയയും അനുഗ്രഹവുമാണിത്. അതിനാൽ തന്നെ ഇടവം രാശിക്കാർ ആഡംബര ജീവിതം ആസ്വദിക്കുന്ന വ്യക്തികൾ ആയിരിക്കും. സാമ്പത്തിക സ്ഥിതി വളരെ ഉന്നമനത്തിൽ ആണ്.

ചാതുർമാസം! ജൂലൈ ഭാഗ്യകാലം; പണത്തിന് കുറവില്ല; ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളംചാതുർമാസം! ജൂലൈ ഭാഗ്യകാലം; പണത്തിന് കുറവില്ല; ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളം

2

ഏറെ കഠിനാധ്വാനം ചെയ്യുന്ന ആളുകളും ഇടവം രാശിയിൽ ഉൾപ്പെടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ബുദ്ധി ശക്തിയും വർദ്ധിക്കും. ചെയ്യുന്ന പ്രവർത്തികളിൽ കൂടുതൽ സ്ഥാനങ്ങൾ നേടും. ജീവിതത്തിൽ ഇക്കൂട്ടർക്ക് അധികം പണത്തിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല .

3

മിഥുനം : ഇടവം രാശിക്കാരെ പോലെ തന്നെ മിഥുനം രാശിക്കാരും ഭാഗ്യശാലികൾ ആണെന്ന് ജ്യോതിഷം പറയുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് പണം ഒരുപാട് ലഭിക്കും. മറ്റു വ്യക്തികളിൽ നിന്ന് ബഹുമാനം ലഭിക്കുന്നതിനൊപ്പം ജീവിത വിജയവും സ്വന്തമാക്കാം. ഇടവം രാശിക്കാരെ പോലെ തന്നെ മിഥുനം രാശിക്കാരും കഠിനാധ്വാനികളാണ്. മറ്റു വ്യക്തികൾ മിഥുനം രാശിക്കാരെ കൂടുതൽ ഇഷ്ടപ്പെടുന്നു എന്നതും വലിയൊരു പ്രത്യേകതയാണ്.

4

ചിങ്ങം : ജന്മനാ ഭാഗ്യ ശാലികളായാണ് ചിങ്ങം രാശിക്കാരെ പറയുന്നത്. മിഥുനം രാശിക്കാരെയും ഇടവം രാശിക്കാരെ പോലെയും ചിങ്ങ രാശിക്കാർക്കും പണത്തിന് മറ്റു കുറവുകൾ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ കൂടുതൽ സമയവും ഇക്കൂട്ടർ സന്തോഷിക്കാൻ ആഗ്രഹിക്കുന്നു. പണം ഉണ്ടാകും , എങ്കിൽ പോലും ചിലവഴിക്കുന്നതിലും ഇക്കൂട്ടർ മുന്നിലാണ്. മറ്റു വ്യക്തികളുടെ കാര്യത്തിൽ ഇടപെടുവാൻ ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധ ചെലുത്തും

അതെ! ലക്ഷ്മി ദേവി അനുഗ്രഹിക്കും;പണം വാങ്ങാൻ റെഡിയാകൂ; ഭാഗ്യകാലം; പക്ഷെ, ചിലത് അറിയാനുണ്ട് !അതെ! ലക്ഷ്മി ദേവി അനുഗ്രഹിക്കും;പണം വാങ്ങാൻ റെഡിയാകൂ; ഭാഗ്യകാലം; പക്ഷെ, ചിലത് അറിയാനുണ്ട് !

4

തുലാം : ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ തുലാം രാശിക്കാരുടെ വ്യക്തിത്വം മറ്റുള്ള വ്യക്തികൾക്ക് കൂടുതൽ ആകർഷകമാണ്. ഇയാളുകൾ കൂടുതലും വിലയേറിയ വസ്തുക്കൾ വാങ്ങുവാൻ ആണ് ആഗ്രഹിക്കുന്നത്. അതിനൊപ്പം തന്നെ ആഡംബര ജീവിതം നയിക്കുന്നതിനോടും ഇവർ മുന്നിലാണ്. സാമ്പത്തിക സ്ഥിതിയിൽ വളരെ മെച്ചം ഉണ്ടാകും. സുഖ സൗകര്യങ്ങൾ ജീവിതത്തിലുട നീളം അനുഭവിക്കും.

cmsvideo
  ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics
  6

  മീനം : സാമ്പത്തികമായി ഉന്നതരായി നിൽക്കുന്നവരാണ് മീനം രാശിക്കാർ . കഠിനാധ്വാനികൾ ആയതിനാൽ തന്നെ ചെയ്യുന്ന പ്രവർത്തികളെല്ലാം വിജയം കൈവരിക്കാൻ കഴിയും . പ്രധാനമായും ലക്ഷ്മി ദേവി മീനം രാശിക്കാർക്ക് ദയ കാണിക്കും. അതിനാൽ തന്നെ , ലക്ഷ്മി ദേവിയുടെ പിന്തുണയോടെ ഒരുപാട് വിജയങ്ങൾ ഇക്കൂട്ടരെ തേടി എത്തും. പക്ഷേ പണം ലഭിക്കണമെങ്കിൽ കൂടുതൽ കഷ്ടപ്പെടേണ്ടി വരും ഇക്കൂട്ടർ. ജീവിതം സന്തോഷകരമായിരിക്കും.

  English summary
  Astrology: Lucky Zodiac Signs: Blessings of Lakshmi devi to these zodiac signs people's; their Finances will increase
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X