Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് രാജയോഗം!എപ്പോഴും പണം ഇങ്ങോട്ട് കിട്ടും;ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിൽ ലൈഫ് സേഫാണ്...

Astrology: ബുധന്റെ രാശി മാറ്റം വേറിട്ട ഭാഗ്യങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരും. ഇന്നലെ ശുക്രൻ മീനം രാശിയിൽ പ്രവേശിച്ചിരുന്നു. അന്നേ ദിവസം തന്നെ ബുധനും ശുക്രനൊപ്പം മീനം രാശിയിൽ പ്രവേശിച്ചു.

ബുധനും ശുക്രനും നിലവിൽ മീനം രാശിയിൽ ആണ്. ഇരുവരും മീനം രാശിയിൽ തുടരുന്നത് വിവിധ രാശിക്കാരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ ഇടയാകും. സമ്പത്തിലും ആരോഗ്യ സ്ഥിതിയിലും തൊഴിൽ മേഖലയിലും വലിയ നേട്ടങ്ങൾ നിങ്ങൾക്ക് ഇനി പ്രതീക്ഷിക്കാം.

ചില രാശിക്കാർക്ക് ഒരേസമയം മഹാലക്ഷ്മി യോഗവും രാജ യോഗവും ഉണ്ടാകുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ശുക്രന് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ പുതിയ വഴികൾ തുറക്കാൻ കഴിയും. അതുപോലെ തന്നെയാണ് ബുധനും.

1

ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായാണ് ജ്യോതിഷം പറയുന്നത്. എന്നാൽ, ബുധനെ കണക്കാക്കുന്നത് സമ്പത്തിന്റെയും ബുധന്റെയും പ്രതീകമായിട്ടാണ്. ബിസിനസ് സംബന്ധിച്ച കാര്യങ്ങളിലും ബുധന് പ്രത്യേകം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ജ്യോതിഷം പറയുന്നു. ബിസിനസ് മേഖലയുടെ പ്രധാന ഘടകമാണ് ബുധൻ. ഈ കാരണങ്ങൾ കൊണ്ട് തന്നെ ബുധനും ശുക്രനും ഒരേ രാശിയിലെത്തുന്നത് വലിയ നേട്ടങ്ങൾ ഉണ്ടാകാൻ കാരണമാകും.

2

ഇരുവരും ഒരുമിച്ച് ഒരേ രാശിയിൽ വരുന്നത് കൊണ്ട് ചില രാശിക്കാർക്ക് മഹാലക്ഷ്മി യോഗം ലഭിക്കുമെന്ന് പറയപ്പെടുന്നു.

മേടം: നിലവിൽ ശുക്രനും ബുധനും മീനം രാശിയിലാണ് നിലകൊള്ളുന്നത്. ഈ കാലയളവിൽ മേടം രാശിക്കാർക്ക് മഹാലക്ഷ്മി യോഗമുണ്ടാകും. നിങ്ങളുടെ ധനസ്ഥിതി നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ നിന്നും ഉയരും. വിവിധ സ്രോതസ്സുകളിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിൽ ധനം വന്നു ചേരും. നിക്ഷേപങ്ങൾ നടത്തുന്ന വ്യക്തികൾ ആണോ നിങ്ങൾ? എന്നാൽ, ഇത്തരം നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിൽ വലിയ ലാഭം നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

3

അതേസമയം, തൊഴിൽ മേഖലകളിലും അനുകൂലമായ സാഹചര്യം ആണ് കാണുന്നത്. ധാരാളം വരുമാനം തൊഴിൽ മേഖലയിൽ നിന്ന് കൊയ്യാൻ സാധിക്കും. കച്ചവട മേഖലയിൽ പ്രവർത്തിക്കുന്ന മേടരാശിക്കാർക്കും ആശങ്ക വേണ്ട. നിങ്ങൾക്കും ലാഭ നേട്ടങ്ങൾക്ക് ഉള്ള കാലമാണിത്. പ്രധാനമായും ബുധനും ശുക്രനും മീനം രാശിയിൽ നിലകൊള്ളുന്നത് മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ സഹായിക്കുമെന്ന് സാരം

3

കർക്കടകം: കർക്കിടക രാശിയിൽ ജനിച്ച വ്യക്തികളുടെ ജീവിതത്തിൽ ശുക്രനും ബുധനും മീനരാശിയിൽ നിലകൊള്ളുന്നത് മഹാലക്ഷ്മി യോഗത്തിന് ഇടയാക്കും. നിങ്ങളെ ഈ കാലയളവ് കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾക്ക് വേണ്ടിയാണ്. വരുമാനം വർധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ വരുമാന സ്രോതസ്സുകളും നിങ്ങൾ കണ്ടെത്തും.

5

കർക്കടക രാശിക്കാരോട് മറ്റു വ്യക്തികൾക്കുളള ബഹുമാനം വർധിക്കും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല. ഇക്കൂട്ടർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകാനുള്ള കാലമാണിത്. വലിയ തരത്തിലുള്ള ബിസിനസ് ഇടപാടുകൾ നടക്കും. ഇത് നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് ധന ലാഭത്തിനുള്ള വഴി തുറക്കും. കർക്കടക രാശിക്കാർക്ക് ഈ കാലയളവ് ലക്ഷ്മി കൃപ ഉണ്ടാകാനും ഇടയാകും.

5

ചിങ്ങം: ബുധനും ശുക്രനും മീനരാശിയിൽ നിലകൊള്ളുന്നത് ചിങ്ങം രാശിക്കാരുടെ വിവിധ മേഖലകളിലെ സ്വാധീനിക്കും. അതായത്, ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ചിങ്ങ രാശിയിൽ ജനിച്ച വ്യക്തികൾക്ക് ഈ കാലയളവ് തൊഴിൽ മേഖലകളിലും സാമ്പത്തിക നേട്ടത്തിനും ഉള്ള സമയമാണ്. ഈ രാശിക്കാർ മരതകം ധരിക്കുന്നത് ഐശ്വര്യം നൽകാൻ ഇടയാകും.

7

പുതിയ ജോലി അന്വേഷിക്കുന്ന വ്യക്തികളാണ് എങ്കിൽ നിങ്ങൾക്ക് ഈ ഭാഗ്യം തേടി വരും. ഇത്തരത്തിൽ ഉണ്ടാകുന്ന പുതിയ ജോലിയിലൂടെ കൂടുതൽ വരുമാനവും ലഭിക്കും. എന്നാൽ, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ സ്ഥാനക്കയറ്റം കാണുന്നുണ്ട്. ഇതിനുപുറമേ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+