India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വെറും 6 ദിവസം ! ബംബർ നേട്ടങ്ങൾ; പണം കിട്ടും! പ്രമോഷൻ ഉറപ്പ്; ഈ രാശിക്കാർ ആണോ?...

  • By Desk
Google Oneindia Malayalam News

Astrology: ചൊവ്വ ഗ്രഹത്തെ അത്ര നിസ്സാരമായി കാണരുത്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ജ്യോതിഷത്തിൽ ചൊവ്വയെ കണക്കാക്കുന്നത്. ഇത് മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. സ്വത്ത്, ഭൂമി, ശക്തി, ധൈര്യം, സാഹോദര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ.

അതിനാൽ തന്നെ ഓരോ രാശിക്കാരുടെയും ജീവിതത്തെ മാറ്റി മറിക്കാൻ പോലും ചൊവ്വ ഗ്രഹത്തിന് കഴിയും. ചൊവ്വയുടെ സ്ഥാന മാറ്റവും ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് ജോതിഷം പറയുന്നുണ്ട്. ചൊവ്വയുടെ സ്വന്തം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തെയും വലിയ രീതിയിൽ സ്വാധീനിക്കും.

ആറ് ദിവസങ്ങൾക്ക് ശേഷം, അതായത് ജൂൺ 27 ന് ചൊവ്വ രാശി മാറുകയാണ്. സ്വന്തം രാശിയായ മേടത്തിലേക്കാണ് ചൊവ്വ പ്രവേശിക്കാൻ പോകുന്നത്. പ്രധാനമായും ചൊവ്വയുടെ ഈ രാശിമാറ്റം നാല് രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്കും ഭാഗ്യോദയത്തിനും കാരണമാകും.

1

നിങ്ങൾ ഈ രാശിയിൽ ഉൾപ്പെട്ടവർ ആണോ ? ഭാഗ്യം എത്തുന്നത് പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും ആരൊക്കെയാണ് ഈ രാശിയിൽ ഉൾപ്പെട്ടതെന്ന് നോക്കാം....

മിഥുനം : ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്നതോടെ മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതം ഏറെ ഗുണകരമായി തീരും. ദാമ്പത്യ ജീവിതത്തിൽ ദുഃഖമോ പ്രതിസന്ധിയോ ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. ഇക്കൂട്ടരുടെ ആത്മ വിശ്വാസം വർധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

Today Horoscope in Malayalam (21th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലംToday Horoscope in Malayalam (21th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

2

തൊഴിൽ മേഖലയിലും മികച്ച നേട്ടങ്ങൾ ഉണ്ടാകും. അതായത് ജോലി ഉള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് തങ്ങളുടെ മേഖലയിൽ കച്ചവടം വർധിക്കും. ഇതിലൂടെ സാമ്പത്തിക ഭദ്രത ഉണ്ടാകും. പ്രതീക്ഷിക്കാത്ത രീതിയിൽ പണം നിങ്ങളിലേക്ക് എത്തും. പക്ഷേ, മറ്റൊരു കാര്യം , ഈ കാലയളവിൽ ഇക്കൂട്ടരുടെ ഉത്തരവാദിത്തങ്ങൾ വർധിക്കും. നിങ്ങളുടെ പിതാവിന്റെ പിന്തുണ ഈ കാലയളവിൽ വലിയ ആശ്വാസമായി മാറും.

3

ധനു : ചൊവ്വ ഗ്രഹത്തിന്റെ സംക്രമണം ധനുരാശിക്കാരെ ഏറെ സ്വാധീനിക്കുന്നത് ആരോഗ്യപരമായി ആയിരിക്കും. നിങ്ങൾക്ക് ഈ കാലയളവിൽ ആരോഗ്യ പുരോഗതി ഉണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. നിങ്ങളുടെ കയ്യിൽ എത്തുന്ന വരുമാനത്തിന്റെ തോത് ഉയരും. ഇത് നിങ്ങൾക്ക് ഏറെ ആശ്വാസകരമായി തീരുന്ന അളവിൽ ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഈ കാലയളവിൽ കൂടുതൽ കിട്ടും. ദാമ്പത്യ ജീവിതം സുഖകരവും സന്തോഷവുമായ രീതിയിൽ മുന്നോട്ടു പോകും.

ഈ രാശിക്കാരാണോ നിങ്ങള്‍; ഒക്ടോബര്‍ 23 വരെ സൂക്ഷിക്കുക, സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ഈ രാശിക്കാരാണോ നിങ്ങള്‍; ഒക്ടോബര്‍ 23 വരെ സൂക്ഷിക്കുക, സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍

5

കർക്കടകം: ചൊവ്വ മേടം രാശിയിലേക്ക് എത്തുന്നത് കർക്കടക രാശിക്കാരുടെ സാമ്പത്തിക നിലവാരം ഉയരാൻ കാരണമാകും. ഇക്കൂട്ടരുടെ ധൈര്യം വർധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കരിയറിലും മികച്ച പുരോഗതി കാണുന്നു. കുടുംബത്തിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. വളരെ സന്തോഷത്തോടും സഹകരണത്തോടും ഉളള കുടുംബാന്തരീക്ഷമാണ് കർക്കട രാശിക്കാർക്ക് ഈ കാലയളവിൽ ലഭിക്കുക. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഈ സമയം മികച്ചതായിരിക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.

7

വൃശ്ചികം : മേടം രാശിയിലെ ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാരുടെ ആത്മവിശ്വാസവും ധൈര്യവും പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയരാൻ കാരണമാകും. ജോലി ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകാനിടയുള്ള കാലയളവാണ്. ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും വന്നു ചേരും. ചെയ്യുവാനുള്ള ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കും. ഇക്കൂട്ടരുടെ സാമ്പത്തിക പ്രതിസന്ധികൾ ഈ കാലയളവിൽ മറികടക്കാൻ സാധിക്കും. പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ കൈയിലേക്ക് കൂടുതൽ പണം വന്നുചേരും.

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
    English summary
    Astrology:Mangal Gochar 2022: good luck will come for these zodiac signs people's From June 27
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X