Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തിന്റെ നാളുകള്‍, വീട്ടിലേക്ക്, സന്തോഷം മാത്രം; ഒപ്പം മറ്റൊരു സൗഭാഗ്യവും; ഈ രാശിക്കാരാണോ

ജ്യോതിഷപരമായി ചൊവ്വയ്ക്ക് അഗ്‌നിയും, ചുവന്ന ഗ്രഹവും എന്ന പദവി നല്‍കിയിട്ടുണ്ട്. ചൊവ്വ ഒരു അഗ്‌നി ഗ്രഹമാണ്. ചൊവ്വയും, സൂര്യനും നമ്മുടെ ശരീരത്തിലെ എല്ലാ അഗ്‌നി പദാര്‍ത്ഥങ്ങളെയും നിയന്ത്രിക്കുന്നു എന്നാണ് വിശ്വാസം. ചൊവ്വയുടെ സ്വാധീനമുള്ള ആളുകള്‍ ധൈര്യശാലികളും ആവേശഭരിതരും നേരായ മുന്നോട്ടുള്ളവരുമായിരിക്കും. ഭൂമി, യഥാര്‍ത്ഥ അവസ്ഥകള്‍, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നിവയെ ചൊവ്വ പ്രതിനിധീകരിക്കുന്നു.

1

ഇപ്പോള്‍ ഇടവം രാശിയിലുള്ള ചൊവ്വ ഈ വരുന്ന ഒക്്‌ടോബര്‍ 16ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റം ചില രാശിക്കാരില്‍ ശുഭകരമായ മാറ്റമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് അശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ചൊവ്വയുടെ ഈ സ്ംക്രമണം ഏതൊക്കെ രാശിക്കാരിലാണ് നല്ല ഫലങ്ങള്‍ ഉണ്ടാക്കുക എന്ന് പരിശോധിക്കാം...

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ച് ഈ സമയം ഏറ്റവും അനുകൂലമാണ്. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങളുണ്ടാകും. നിക്ഷേപത്തിന് അനുകൂലമായ സമയമാണ്. ധനലാഭം ഉണ്ടാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ ബിസ്‌നസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്.

ചിങ്ങം

ചിങ്ങം

സാമ്പത്തികമായി ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പുരോഗതിയുണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. ഓഫീസ് ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. ജോലിയില്‍ വലിയ പുരോഗതി കൈവരിക്കും. ജോലി വിലമതിക്കും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പ്രമോഷനും ശമ്പളവും വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ദീര്‍ഘകാലമായി നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും.

5

കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ദീര്‍ഘകാലമായി നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. നിങ്ങളുടെ ബിസ്‌നസ് വിപുലീകരിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും.

മകരം

മകരം

ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായിരിക്കും. കായിക പരീക്ഷകള്‍ക്കും മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തോടെ ഇരിക്കാന്‍ ഈ സമയത്ത് സാധിക്കും.

7

മീനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാഎണ്. സാമ്പത്തികമായി അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. വ്യവസായവും വ്യാപാരവും വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

8

കുടുംബത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ വന്നുചേരും. കുട്ടികള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം വലിയ സന്തോഷത്തോടെ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+