Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്; നിങ്ങളുടെ പ്രണയത്തില്‍ അത് സംഭവിക്കും; ഈ രാശിക്കാരാണോ നിങ്ങള്‍

ചൊവ്വ മേടം രാശിയില്‍ നിന്നും ഇടവത്തിലേക്കുള്ള പ്രവേശനം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആഗസ്റ്റ് പത്തിനാണ് ചൊവ്വ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നത്. സാധാരണ ചൊവ്വ 45 ദിവസമാണ് രാശിയില്‍ ഉണ്ടാകുക. എന്നാല്‍ ഇത്തണ 67 ദിവസത്തോളം ചൊവ്വ ഇടവം രാശിയില്‍ തുടരും.

1

സ്ഥിര രാശിയിലാണ്, അതുകൊണ്ട് മറ്റ് ഗൃഹങ്ങളൊന്നും ചൊവ്വക്കൊപ്പമില്ല, ചൊവ്വയും ശുക്രനും പരസ്പര സമന്മാരായ ഗ്രഹങ്ങളാണ്. ചൊവ്വയുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളും ഫലങ്ങളും കൊണ്ടുവരും. അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നുണ്ടെന്ന് പരിശോധിക്കാം.

മേടം രാശി

മേടം രാശി

ചൊവ്വയുടെ ഇടവം രാശി പ്രവേശനം മേടം രാശിക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന സമയമാണ്. ഗുണങ്ങള്‍ക്കൊപ്പം ചില തീക്ത ഫലങ്ങളും ഈ രാശിക്കാരെ തേടിയെത്തിയേക്കാം. മറ്റുള്ളവരോട് ദേഷ്യപ്പെട്ട് സംസാരിക്കാനുള്ള അവസരങ്ങള്‍ വന്നുചേര്‍ന്നേക്കാം. മക്കളോടും ബന്ധമിത്രാദികളോടും കലഹിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

3

വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ സാധിക്കില്ല. പല എതിര്‍പ്പുകളും പല ഭാഗത്ത് നിന്നും ഉയരും. ജോലി സ്ഥലത്ത് മോശം അനുഭവങ്ങള്‍ വന്നുചേരും. മേലധികാരിയുടെ അടുത്ത് നിന്ന് അപ്രീതിയുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടാകും. വിലപിടിപ്പുള്ള വസ്തുക്കള്‍ കളവ് പോകാതെ നോക്കണം. പല്ല് വേദന. ചെവി വേദന എന്നീ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

ഇടവം

ഇടവം

ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരമെന്നത് ഇടവം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. കുടുംബത്തിലും ദാമ്പത്ത്യത്തിലും ചില പ്രശ്‌നങ്ങള്‍ വന്നുചേര്‍ന്നേക്കാം. പ്രണയങ്ങള്‍ക്കിടെയില്‍ ഈഗോ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടാകും. ഇതേ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ സംഭവിച്ചേക്കാം.

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
    5

    പണവരവ് ഉയരുമെങ്കിലും അനാവശ്യചെലവുകള്‍ വരാം. പല കാര്യങ്ങള്‍ വിചാരിച്ചത് പോലെ വരണമെന്നില്ല. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ മുഴുവന്‍ ശക്തിയും പുറത്തെടുക്കേണ്ടവരും.

    മിഥുനം

    മിഥുനം

    ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് വിഷമത്തിലേക്ക് നയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ദൂരയാത്രകള്‍ പ്രയോജന രഹിതമായിത്തീരാം. ചികിത്സയുടെ ആവശ്യമായി ഒരുപാട് പണച്ചെലവ് ഉണ്ടാകും. മോശം കൂട്ടുകെട്ടുകളുണ്ടെങ്കില്‍ അവരില്‍ നിന്ന് അകലം പാലിക്കണം. ഈ ശ്രമം ചിലപ്പോള്‍ വിജയിക്കാനും സാധ്യതയില്ല. ഊഹക്കച്ചവടത്തില്‍ നിന്ന് പ്രതീക്ഷിച്ചത്ര ലാഭം കിട്ടിക്കൊള്ളണമെന്നില്ല.

    കര്‍ക്കിടകം

    കര്‍ക്കിടകം

    കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം മികച്ചതാണെന്ന് പറയാം. ഭൂമി കച്ചവടം എന്നിവയില്‍ നിന്ന് ആദായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. കമിതാക്കള്‍ക്ക് ഇടയില്‍ സ്‌നേഹം വര്‍ദ്ധിക്കും. അവര്‍ക്കിടെയില്‍ അനുരാഗമേറും. കിടപ്പ് രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടുന്നതായിരിക്കും.

    റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+