ഇനി വെറും 33 ദിവസം മാത്രം; ഭാഗ്യത്തിന്റെ നാളുകള്‍, സമ്പത്ത് കുതിക്കും: ഈ രാശിക്കാരാണോ നിങ്ങള്‍
ചൊവ്വയുടെ സംക്രമണം ജ്യോതിഷത്തില്‍ വളരെ പ്രധാനമാണ്. ഒക്്ടോബര്‍ 22ന് ചൊവ്വ തുലാം രാശിയിലേക്ക് സംക്രമിക്കും. ഈ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തികം, പ്രണയം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ ചില രാശിക്കാര്ക്കം മോശം സമയവുമായിരിക്കും. ചൊവ്വയുടെ സംക്രമണ സമയത്ത് ചില രാശിക്കാരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് സമ്മിശ്ര ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. സമ്പത്ത് സ്വരൂപിക്കുന്നതില്‍ നിങ്ങള്‍ ഒരുപാട് പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. വളരെയധികം പരിശ്രമിച്ചതിനുശേഷം മാത്രമേ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയൂ.

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിങ്ങളുടെ ജോലി അംഗീകരിക്കപ്പെടുകയും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. ജോലിക്കായി യാത്ര ചെയ്യാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പങ്കാളിത്ത ബിസിനസ്സിലുള്ളവര്‍ക്ക് അനുകൂലമായ ഒരു സമയം ആയിരിക്കും.

ഇടവം
ഇടവം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ കഠിന പ്രേയത്നം ചെയ്യേണ്ടി വരും. എന്നാല്‍ മാത്രമേ വിജയം നിങ്ങളെ തേടിയെത്തു. മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം അത്ര സുഗമമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയുമായി വഴക്കുകള്‍ ഉണ്ടാകാം.

നിങ്ങളുടെ ജീവിതപങ്കാളിയുടെ ജോലിത്തിരക്ക് അല്ലെങ്കില്‍ അനാരോഗ്യം നിങ്ങള്‍ക്ക് അവരുമായി കുറച്ച് അകലം അനുഭവപ്പെടാന്‍ ഇടയാക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും നല്ല സമയമാണ്. എം എന്‍ സികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ ഒരു സമയം ആയിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ച് വരുമാനം സമ്പാദിക്കാന്‍ സാധിക്കും. മാനസികാരോഗ്യം മികച്ച രീതിയില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദ്ദവും ഉത്കണ്ഡയും തരണം ചെയ്ത് മുന്നോട്ടുപോകണം. ഈ സമയത്ത് നിങ്ങളുടെ വിവാഹത്തിനും യോഗം കാണുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്നതിനാല്‍, പ്രണയ രാശിക്കാര്‍ക്ക് അത്ര അനുകൂല സമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം ആയിരിക്കും. ജോലി സ്ഥലത്ത് ബഹുമാനവും ആദരവും വര്‍ദ്ധിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വീട്ടിലും ജോലിസ്ഥലത്തും എല്ലാ വെല്ലുവിളികളും നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. സമ്പത്ത് സ്വരൂപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും, നിക്ഷേപം നടത്താന്‍ ആലോചിക്കുന്നവര്‍ക്ക് സമയം വളരെ അനുകൂലമാണ്. ലാഭം പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വിജയം കൈവരും. നിങ്ങളുടെ പ്രശസ്തിയും പദവിയും വര്‍ദ്ധിക്കും. സ്വന്തമായി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച ലാഭം കൊയ്യാന്‍ സാധിക്കും. അമ്മയുടെ ആരോഗ്യകാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. അവരുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ശക്തിയും ധൈര്യവും ആര്‍ജിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുമെങ്കിലും എല്ലാം സംസാരിച്ച് പരിഹരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

വിദേശ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനിയോജ്യമായ സമയമാണ്. ദാമ്പത്യ ജീവിത്തില്‍ പ്രശ്നങ്ങള്‍ അഭിമുഖികരിക്കേണ്ടിവരും. അതുകൊണ്ട് ഈ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. നല്ല ഭക്ഷണങ്ങളിലൂടെ ആനന്ദം കണ്ടെത്താന്‍ സാധിക്കും.
-
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications