സന്തോഷത്തിന്റെ നാളുകളാണ്, ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍; ഈ രാശിക്കാരാണോ
ജ്യോതിഷ ശാസ്ത്രത്തില്‍ ഒരു ഗ്രഹത്തിന്റെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഗ്രഹം മറ്റൊരു രാശിയിലേക്ക് മാറുകയോ അല്ലെങ്കില്‍ സംക്രമിക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും . ചിലര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരും .

ഈ വരുന്ന ഒക്ടോബര്‍ 26ന് ബുധന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം 12 രാശിക്കാരില്‍ മികച്ച സ്വാധീനം ചെലുത്തും. വലിയ നേട്ടങ്ങളാണ് ചില രാശിക്കാരില്‍ ഉണ്ടാകുക. ഏതൊക്കെ രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ശുഭകരമാക്കുമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഇവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും.

ധനു
ബുധന്റെ രാശിമാറ്റം ധനു രാശിക്കാരില്‍ വലിയ നേട്ടങ്ങളുണ്ടാക്കും. വരുമാന സ്രോതസുകളില്‍ മാറ്റമുണ്ടാകും. ധന ലാഭത്തിനുള്ള അവസരമുണ്ടാകും. കുറേ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പണം നിങ്ങളിലേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ടാകും. മികക്ക വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കാന്‍ കാരണമാകും.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. ജോലി സ്ഥലത്ത് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. ബഹുമാനം വര്‍ദ്ധിക്കും. പ്രതീക്ഷിക്കാതെ ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും വര്‍ദ്ധിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ കുടുംബത്തിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ എത്തിച്ചേരും. ജോലി സ്ഥലത്ത് നിന്നും അനുകൂല വാര്‍ത്തകള്‍ എത്തിച്ചേരും. ജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വ്യപാരികള്‍ക്ക് ധനലാഭമുണ്ടാകാനുള്ള അവസരങ്ങളുണ്ടാകും.












Click it and Unblock the Notifications