Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി രാജയോഗത്തിന്റെ നാളുകളാണ്; വലിയ മാറ്റങ്ങള്‍ തേടിയെത്തും; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ ബുധന് വലിയ പ്രധാന്യമാണുള്ളത്. ഇപ്പോള്‍ കന്നിരാശിയിലാണ് ബുധനുള്ളത്. സെപ്റ്റംബര്‍ പത്ത് മുതല്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഒക്ടോബര്‍ രണ്ട് വരെ ബുധന്‍ ഇങ്ങനെ വക്രഗതിയില്‍ സഞ്ചരിക്കും. ബുധന്റെ രാശിമാറ്റത്തിന്റെ വിവിധ ഫലങ്ങള്‍ എല്ലാ രാശികളിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകാലമായിരിക്കും.

1

ബുദ്ധി, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ ഘടകമാണ് ബുധന്‍. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് ഈ സമയത്ത് ഒട്ടേറെ നല്ല ഫലങ്ങള്‍ വന്നുചേരും. ബുധന്റെ പ്രതിലോമഫലം എല്ലാ രാശിക്കാരുടെയും തൊഴില്‍-ബിസിനസ്സ്, വിദ്യാഭ്യാസം, ബുദ്ധി, സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കും. ബുധന്റെ ഈ സഞ്ചാരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച നേട്ടങ്ങള്‍ വന്നുചേരുകയെന്ന് നോക്കാം.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഈ സമയത്ത് തേടിവരും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും. എന്നാല്‍ ജോലി ഭാരം കൂടാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങള്‍ നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കും. നിയമപരമായ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള അവസരങ്ങളുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയത്ത് ധനലാഭമുണ്ടാകും. നിങ്ങളെ തേടി ഒരുപാട് പുതിയ അവസരങ്ങള്‍ വന്നുചേരും. ജോലിയില്‍ പുരോഗതിയും മാറ്റവുമുണ്ടാകും. അവനവനില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൃത്യസമയത്ത് എല്ലാ ജോലികളും പൂര്‍ത്തിയാക്കും.

4

മികച്ച ദാമ്പത്യ ജീവിതം പടുത്തുയര്‍ത്താന്‍ സാധിക്കും. എല്ലാ കാര്യത്തിലും വിജയം നിങ്ങളെ തേടിവരും. വിദേശത്തേക്ക് ആഗ്രഹിച്ച യാത്രകള്‍ നടക്കും. മികച്ച ആത്മവിശ്വാസവും ധൈര്യവും വന്നുചേരും.

5

ബുധന്റെ രാശിമാറ്റം കന്നിക്കാര്‍ക്ക് മികച്ച നേട്ടമാണ് കൊണ്ടെത്തിക്കുന്നത്. വീട് വാഹനങ്ങള്‍ എന്നിവ വാങ്ങാനുള്ള അവസരങ്ങളുണ്ടാകും. ദാമ്പത്യ ബന്ധം മികച്ചതായിരിക്കും. പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും. കരിയറില്‍ പുരോഗതിക്കുള്ള ശക്തമായ സാധ്യതകളുണ്ട്.

6

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് തൊഴില്‍ മേഖലയിവല്‍ വന്‍ പുരോഗതിയാണുണ്ടാകുക. തൊഴില്‍ മേഖലയില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ധനലാഭമുണ്ടാകും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ബന്ധുവിന്റെ വരവ് മൂലം തിരക്ക് വര്‍ദ്ധിക്കും. പങ്കാളിയില്‍ നിന്നും സ്‌നേഹവും വാത്സല്യവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+