Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ഇതിനേക്കാള്‍ വലിയ മോശം സമയം ഇനി വരാനില്ല, ഈ രാശിക്കാരാണോ നിങ്ങള്‍

ഇനി മണിക്കൂറുകള്‍ മാത്രമാണ് ബുധന്‍ കന്നിരാശിയിലേക്ക് പ്രവേശിക്കാന്‍. ബുധന്റെ രാശിമാറ്റം വലിയ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ചില രാശിക്കാര്‍ക്ക് ഈ പ്രവേശനം ഗുണം നല്‍കുമ്പോള്‍, മറ്റ് ചിലര്‍ക്ക് ദുരിതപൂര്‍ണമായ നാളുകളാണ് സമ്മാനിക്കുന്നത്. ഇത്തവണ ബുധന്റെ രാശിമാറ്റത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുകള്‍ നേരിടുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

1

മൂന്ന് രാശിക്കാര്‍ക്ക് ഈ സമയം മോശം കാലഘട്ടമായിരിക്കുമെന്നാണ് ജ്യോതിഷ ശാസ്ത്രം സൂചിപ്പിക്കുന്നത്. സാമ്പത്തികമായും തൊഴില്‍പരമായും ഈ രാശിക്കാര്‍ക്ക് മോശം സമയമാണ്. ആ മൂന്ന് രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ച് ഒന്നിനും അനുകൂലമായ സമയമല്ല ഇത്. കുട്ടികളുള്ളവര്‍ അവരുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം അവരുടെ മനസ് പഠനത്തില്‍ നിന്നും അകന്നുപോകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

3

ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുട്ടികള്‍ മോശം കൂട്ടുകെട്ടുകളില്‍ ചെന്നെത്താനുള്ള സാധ്യതയുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തണം. വായനശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത് നന്നായിരിക്കും.

4

ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുട്ടികള്‍ മോശം കൂട്ടുകെട്ടുകളില്‍ ചെന്നെത്താനുള്ള സാധ്യതയുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തണം. വായനശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത് നന്നായിരിക്കും.

5

കുടംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അവരുടെ ആരോഗ്യ കാരങ്ങള്‍ നിരന്തരം അന്വേഷിക്കണം. ചിലപ്പോള്‍ ഇത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാം. കോടതി കേസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

കുംഭം

കുംഭം

ബുധന്‍ കന്നിരാശിയിലേക്ക് പ്രവേശിക്കുന്നതോടെ കുംഭം രാശിക്കാരുടെ ആരോഗ്യം എല്ലാ വിധത്തിലും മോശമാകാന്‍ സാധ്യതയുണ്ട്. പുറത്തുനിന്നുമുള്ള ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ജീവിതം നിങ്ങളെ പോലെ ആസ്വദിക്കണം; അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+