അറിഞ്ഞോ..ആ മഹാസൗഭാഗ്യം എത്തിക്കഴിഞ്ഞു; ജീവിതം തന്നെ മാറിമറിയും, ഈ രാശിക്കാരാണോ നിങ്ങള്‍
നവരാത്രി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ചിലര്‍ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രി ആരംഭിക്കുമ്പോള്‍ തന്നെ ചില രാശിക്കാരുടെ വിധി മാറിമറിയുമെന്നാണ് വിശ്വാസം..

കാരണം. ഈ രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കടാക്ഷം ലഭിക്കും. ഇതേ തുടര്‍ന്ന് ഒട്ടേറെ നേട്ടങ്ങള്‍ ഇവരെ തേടിയെത്തുമെന്നാണ് വിശ്വാസം. ചില രാശിക്കാര്‍ക്ക് നവരാത്രി കാലം അരംഭിക്കുന്നത് മുതല്‍ ഭാഗ്യത്തിന്റെ നാളുകള്‍ ആരംഭിക്കുകയാണ്. എല്ലാ മേഖലയിലും ഈ രാശിക്കാര്‍ക്ക് വിജയിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

മേടം
നവരാത്രി കാലം ആരംഭിച്ചാല്‍ മേടം രാശിക്കാര്‍ക്ക് നല്ല സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ മാത്രം ഉണ്ടാകും ബിസ്നസില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി വിലമതിക്കപ്പെടും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ പ്രധാന്യം നല്‍കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രമാണുണ്ടാകുക. ചെയ്യുന്ന ജാേലിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ വീടും വാഹനും സ്വന്തമാക്കാനുള്ള അവസരങ്ങളുണ്ടാകും. ഏത് ജോലി ചെയ്താലും വിജയം നിങ്ങളെ തേടിയെത്തും. മതപരമായ കാര്യങ്ങളില്‍ സജീവമാകും. ദുര്‍ഗാ ദേവിയുടെ കൃപ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷം നേടാനുള്ള അവസരങ്ങളുണ്ടാകും. കഠിനാധ്വാനം ചെയ്യുന്നവരാണെങ്കില്‍ എല്ലാ ആഗ്രഹവും നിറവേറ്റാനുള്ള സാഹചര്യമുണ്ടാകും.

കന്നി
ദുര്‍ഗാ ദേവിയുടെ പ്രത്യേക കൃപ കന്നി രാശിക്കാരിലുണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കും. കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. പോസിറ്റീവാ മനോഭാവമുള്ള വ്യക്തികളാണ് നിങ്ങള്‍, ഈ തൊഴില്‍ മേഖലയയിലും വ്യക്തിപകരമായും നേട്ടങ്ങളുണ്ടാക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. വരുമാനം കൂടാനുള്ള എല്ലാ സാധ്യതയുമുണ്ട്. സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരും. കുടുംബ ബന്ധങ്ങള്‍ ദൃഡമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം ഉണ്ടാകും.

മീനം
ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. സാമ്പത്തികമായ നല്ല സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ മാത്രമുണ്ടാകും. പുതിയ ജോലിയും സംരഭവും തുടങ്ങ്ാന് ഏറ്റവും അനുയോജ്യമായ സമയമാണ്. ദാമ്പത്ത്യ ജീവിതത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷമുണ്ടാകാനുള്ള സാഹചര്യമുണ്ടാകും.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications