കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ..ആ മഹാസൗഭാഗ്യം എത്തിക്കഴിഞ്ഞു; ജീവിതം തന്നെ മാറിമറിയും, ഈ രാശിക്കാരാണോ നിങ്ങള്‍

  • By Desk
Google Oneindia Malayalam News

നവരാത്രി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ചിലര്‍ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രി ആരംഭിക്കുമ്പോള്‍ തന്നെ ചില രാശിക്കാരുടെ വിധി മാറിമറിയുമെന്നാണ് വിശ്വാസം..

1

കാരണം. ഈ രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കടാക്ഷം ലഭിക്കും. ഇതേ തുടര്‍ന്ന് ഒട്ടേറെ നേട്ടങ്ങള്‍ ഇവരെ തേടിയെത്തുമെന്നാണ് വിശ്വാസം. ചില രാശിക്കാര്‍ക്ക് നവരാത്രി കാലം അരംഭിക്കുന്നത് മുതല്‍ ഭാഗ്യത്തിന്റെ നാളുകള്‍ ആരംഭിക്കുകയാണ്. എല്ലാ മേഖലയിലും ഈ രാശിക്കാര്‍ക്ക് വിജയിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

മേടം

മേടം

അപ്രതീക്ഷിതമായി പണം കയ്യിലെത്തും, ഈ രാശിക്കാരുടെ ദീർഘകാല ആഗ്രഹം സാധിക്കും, നാൾഫലം അറിയാംഅപ്രതീക്ഷിതമായി പണം കയ്യിലെത്തും, ഈ രാശിക്കാരുടെ ദീർഘകാല ആഗ്രഹം സാധിക്കും, നാൾഫലം അറിയാം

നവരാത്രി കാലം ആരംഭിച്ചാല്‍ മേടം രാശിക്കാര്‍ക്ക് നല്ല സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ മാത്രം ഉണ്ടാകും ബിസ്‌നസില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി വിലമതിക്കപ്പെടും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ പ്രധാന്യം നല്‍കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രമാണുണ്ടാകുക. ചെയ്യുന്ന ജാേലിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ വീടും വാഹനും സ്വന്തമാക്കാനുള്ള അവസരങ്ങളുണ്ടാകും. ഏത് ജോലി ചെയ്താലും വിജയം നിങ്ങളെ തേടിയെത്തും. മതപരമായ കാര്യങ്ങളില്‍ സജീവമാകും. ദുര്‍ഗാ ദേവിയുടെ കൃപ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷം നേടാനുള്ള അവസരങ്ങളുണ്ടാകും. കഠിനാധ്വാനം ചെയ്യുന്നവരാണെങ്കില്‍ എല്ലാ ആഗ്രഹവും നിറവേറ്റാനുള്ള സാഹചര്യമുണ്ടാകും.

കന്നി

കന്നി

ദുര്‍ഗാ ദേവിയുടെ പ്രത്യേക കൃപ കന്നി രാശിക്കാരിലുണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കും. കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. പോസിറ്റീവാ മനോഭാവമുള്ള വ്യക്തികളാണ് നിങ്ങള്‍, ഈ തൊഴില്‍ മേഖലയയിലും വ്യക്തിപകരമായും നേട്ടങ്ങളുണ്ടാക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. വരുമാനം കൂടാനുള്ള എല്ലാ സാധ്യതയുമുണ്ട്. സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരും. കുടുംബ ബന്ധങ്ങള്‍ ദൃഡമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം ഉണ്ടാകും.

മീനം

മീനം

രാജയോഗത്തിന്റെ നാളുകള്‍, വീട്ടിലേക്ക്, സന്തോഷം മാത്രം; ഒപ്പം മറ്റൊരു സൗഭാഗ്യവും; ഈ രാശിക്കാരാണോരാജയോഗത്തിന്റെ നാളുകള്‍, വീട്ടിലേക്ക്, സന്തോഷം മാത്രം; ഒപ്പം മറ്റൊരു സൗഭാഗ്യവും; ഈ രാശിക്കാരാണോ

ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. സാമ്പത്തികമായ നല്ല സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ മാത്രമുണ്ടാകും. പുതിയ ജോലിയും സംരഭവും തുടങ്ങ്ാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ദാമ്പത്ത്യ ജീവിതത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷമുണ്ടാകാനുള്ള സാഹചര്യമുണ്ടാകും.

Today Horoscope in Malayalam (24th Sept 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലംToday Horoscope in Malayalam (24th Sept 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

English summary
Astrology: Navratri 2022: These are the lucky 5 signs and Their fate will change from Yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X