Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്നുചേരുന്ന സമ്പത്ത് കണ്ട് കണ്ണുതള്ളരുത്; രാജാവിനെ പോലെ ജീവിക്കാം; ഈ രാശിക്കാരുടെ ബെസ്റ്റ് ടൈം

ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ പ്രധാന്യത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ഈ വരുന്ന നവംബര്‍ 16ന് സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കുകയാണ്. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചിലര്‍ക്ക് ദോഷം ഫലങ്ങള്‍ വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് സന്തോഷിക്കാനുള്ള കാര്യങ്ങള്‍ സംഭവിക്കും.

1

സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കുന്ന സമയത്തിന് മുന്നേ തന്നെ ബുധന്‍ പ്രവേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്റെ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ വൃശ്ചിക രാശിയില്‍ ബുദ്ധാതിത്യ യോഗം ഉണ്ടക്കും. ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായാണ് കണക്കാക്കുന്നത്. ഈ യോഗത്തില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഏറ്റവും നല്ല സമയം. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഈ രാശിക്കാരുടെ ജാതകത്തില്‍ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ിവരുടെ ജീവിതത്തില്‍ ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നത് ഈ സമയത്താണ്. ഏറ്റവും ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. കൂടുതല്‍ സ്വത്ത് സമ്പാദിക്കാനുള്ള സാഹചര്യം വന്നുചേരും.

3

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. കുടുംബത്തില്‍ സന്തോഷം വന്നുചേരും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ ഈ സമയത്ത് നിങ്ങളെ തേടിയെത്തും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ മനസിന് വലിയ ശക്തി ലഭിക്കും. സൂര്യന്റെയും ബുധന്റെയും സ്വാധീനത്തെ തുടര്‍ന്ന് നിങ്ങളുടെ സംസാരത്തിന് കാഠിന്യമുണ്ടാകും.

5

നിങ്ങളെ ആളുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. ബഹുമാനം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വലിയ സ്ഥാനമാനം അല്ലെങ്കില്‍ ഉത്തരവാദിത്തം എന്നിവ നിങ്ങളെ തേടിയെത്തും. കുടുംബ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. സഹോദരങ്ങളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഈ സമയത്ത് നിങ്ങളെ ഭാഗ്യം തേടി വരും. ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുദ്ധാദിത്യ യോഗം രൂപപ്പെടുന്നത്. തൊഴില്‍ മേഖലയില്‍ ഉണര്‍വ് ലഭിക്കാന്‍ ഈ സമയത്ത് സാധിക്കും. ബിസ്‌നസില്‍ പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

7

പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്ന സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. ബിസ്‌നസ് വികസിപ്പിക്കാനുള്ള സാഹചര്യങ്ങളുണ്ടാകും. പുതിയ ജോലി ഓഫര്‍ നിങ്ങളെ തേടിയെത്തും. സ്വന്തം വീട് വിട്ടു പോകേണ്ട അവസരങ്ങള്‍ വന്നുചേരും. എന്നിരുന്നാലും ഇത് നല്ല മാറ്റങ്ങല്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+