3 ഗ്രഹങ്ങൾ ഒന്നിക്കുന്നു! അത്യപൂർവ സംഗമം! നിങ്ങളുടെ ശുക്രൻ; ആഡംബര ജീവിതം; പണം വാരിയെടുക്കാം...
Astrology: ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകം പ്രാധാന്യമുണ്ട് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ. ഓരോ ഗ്രഹത്തിന്റെയും രാശി മാറ്റം പല രാശിക്കാരായ വ്യക്തികളുടെ ജീവിതത്തെയും വളരെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്.
ചില രാശിക്കാർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറ്റു ചില രാശിക്കാർക്ക് ദോഷമായിരിക്കും അവരുടെ ജീവിതത്തിൽ ഉണ്ടാകുക. ബുധൻ, സൂര്യൻ, ശുക്രൻ എന്നീ രാശിക്കാർക്ക് പ്രത്യേക പ്രാധാന്യമുണ്ട് ജ്യോതിഷത്തിൽ.
അതിനാൽ തന്നെ, ഈ ഓരോ ഗ്രഹങ്ങളുടെയും രാശി മാറ്റം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ, ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയിൽ എത്തുമ്പോൾ എങ്ങനെയായിരിക്കും ? അതെ ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ഒരേ രാശിയിൽ സഞ്ചരിക്കാൻ പോവുകയാണ്.

ഏറെ അത്യപൂർവ്വമായ ഗ്രഹങ്ങളുടെ സംഗമം എന്നാണ് ജ്യോതിഷം ഇതിനെ പറയുന്നത്. ഈ ഗ്രഹങ്ങളുടെയും സംഗമം ഓരോ രാശിക്കാരുടെയും ജീവിതത്തെ വ്യത്യസ്ത രീതിയിൽ സ്വാധീനിക്കും. തൊഴിൽ മേഖലയിലും ജീവിതത്തിലും സമാധാനത്തിലും സാമ്പത്തികത്തിലും എല്ലാം ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗൃഹങ്ങളുടെ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.

ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തെ മാറ്റി മറിക്കുമ്പോൾ മറ്റ് ചില വ്യക്തികളുടെ ജീവിതത്തിൽ ദോഷങ്ങൾ ഉണ്ടാകാനും കാരണമാകും. ചില ആളുകളുടെ ജീവിതത്തിൽ ലഭിക്കുന്ന വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാകും. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ആർക്കൊക്കെയാണ് ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ഒരേ രാശിയിൽ എത്തുമ്പോൾ ഗുണം ചെയ്യുന്നത് നോക്കാം.

ചിങ്ങം : ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം ചിങ്ങ രാശിക്കാർക്ക് ഏറെ മികച്ച സമയം എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മേഖലകളിൽ താല്പര്യമുള്ള വ്യക്തികൾ ആണെങ്കിൽ കൂടുതൽ വിജയം കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ വീടുകളിൽ കൂടുതൽ സൗകര്യങ്ങൾ എത്തിച്ചേരും.

തൊഴിൽ മേഖലകളിൽ മികച്ച അന്തരീക്ഷം ഉണ്ടാകും. വരുമാനം പ്രതീക്ഷിക്കാത്ത രീതിയിൽ വർദ്ധിക്കും. അതിനാൽ തന്നെ, സാമ്പത്തിക ദൃഢത ഉണ്ടാകും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും. ചിങ്ങ രാശിക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണ്ട സമയമാണിത്. എന്നാൽ, ജോലി അന്വേഷിച്ചു നടക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇതിന് തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്.

കന്നി : സൂര്യൻ, ബുധൻ, ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങളുടെയും രാശിമാറ്റം കന്നിരാശിക്കാരുടെ തൊഴിലിനെ ഏറെ സ്വാധീനിക്കും. ജോലിയിൽ സ്ഥാനക്കയത്തിനുളള സാധ്യതയാണ് കൂടുതൽ. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും കൂടുതൽ നേട്ടങ്ങളും ലാഭവും ഉണ്ടാകും. നിങ്ങളുടെ വരുമാനം പ്രതീക്ഷിക്കുന്നതിനും അപ്പുറമാകും.

കന്നി രാശിയിൽ ജനിക്കുന്ന വ്യക്തികൾക്ക് ഈ മൂന്ന് ഗ്രഹങ്ങളുടെയും സംഗമം മനസ്സിന് സമാധാനം ലഭിക്കുന്നതിലേക്ക് വഴിവയ്ക്കും. കൂടുതൽ സൗകര്യങ്ങളും ആഡംബരങ്ങളും ഇക്കൂട്ടരുടെ ജീവിതത്തിലേക്ക് വന്നുചേരും. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ കാലയളവ് ഉചിതമായ സമയമാണ്. സന്തോഷം മതിയാവോളം ലഭിക്കുന്നതിനാൽ തന്നെ ഒന്നിനും കുറവുണ്ടാകില്ല.

മകരം : മൂന്നു ഗ്രഹങ്ങളുടെയും സംഗമം മകരം രാശിക്കാർക്ക് കൂടുതൽ സന്തോഷം ലഭിക്കാൻ കാരണമാകും. പുതിയ ജോലികൾ നിങ്ങളെ തേടി വരും. ചെറിയ രീതിയിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടുകളും അവരും രാശിക്കാർ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധാരാളം സഹായം നിങ്ങളെ തേടിയെത്തുന്നതിനാൽ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും.

കുംഭം : മത്സര പരീക്ഷകളെ നേരിടേണ്ടി വരുന്ന കാലമായിരിക്കും കുംഭ രാശിക്കാർക്ക്. ഇവയിലെല്ലാം തന്നെ പൂർണ്ണ വിജയം കൈവരിക്കാൻ സാധിക്കുമെന്നതാണ് കുംഭ രാശിക്കാർക്ക് സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രത്യേകത. ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സംഗമം വിദേശ യാത്രകൾക്കുള്ള അവസരം വന്നെത്തുന്നതിന് കാരണമാകും.
Recommended Video

അപകടങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട കാലയളമാണിത്. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പഠന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും എന്നാൽ കഠിനമായി തന്നെ ഇതിനുവേണ്ടി കഷ്ടപ്പെടുക. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായ സഹായ സഹകരണങ്ങൾ ഈ കാലയളവിൽ ഉണ്ടാകും.
-
ശനിയും ചൊവ്വയും ഒന്നിച്ചാൽ എട്ടിന്റെ പണി; ഈ രാശിക്കാരുടെ നിശ്ചയിച്ച വിവാഹം മുടങ്ങും, സാമ്പത്തിക നഷ്ടം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications