Get Updates
Get notified of breaking news, exclusive insights, and must-see stories!

7 രാശിക്കാർക്ക് അടിപൊളി സമയം; പണവും പൊന്നും ഭാഗ്യവും ഒന്നിച്ച്; സ്നേഹിക്കും!

Astrology: ജ്യോതിഷത്തിൽ ചൊവ്വ - രാഹു ഗ്രഹങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഇവയുടെ രാശി മാറ്റവും ഓരോ രാശിക്കാരെയും സ്വാധീനിക്കാറുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലയളവിനുള്ളിൽ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാറുണ്ട്.

ഇത് മറ്റു പല രാശിക്കാരുടെയും ജീവിതത്തെ സാമ്പത്തികമായും തൊഴിൽ മേഖലയിലും സമാധാനത്തിലുമെല്ലാം സ്വാധീനം ചെലുത്തുന്നതാണ്. രാഹുവിന്റെയും ചൊവ്വയുടെയും കൂടിച്ചേരലും പ്രധാനപ്പെട്ട ഒന്നാണെന്ന് ജ്യോതിഷം പറയുന്നുണ്ട്.

ഈ രണ്ടു ഗ്രഹങ്ങളും ഒരുമിച്ച് ചേരുന്നത് അംഗരാകയോഗം രൂപം കൊള്ളാൻ കാരണമാകും. ഇത് ജ്യോതിഷം പറയുന്നത് പ്രകാരം, അസുഭകരമായി കണക്കാക്കപ്പെടുന്നു. നിലവിൽ രാഹുവും ചൊവ്വയും മേട രാശിയിൽ സഞ്ചരിക്കുകയാണ്.

1

ഓഗസ്റ്റ് പത്താം തീയതി വരെ ഈ രണ്ടു ഗ്രഹങ്ങളും മേട രാശിയിൽ തുടരും. ഇവയുടെ കൂടിച്ചേരലും സംക്രമണവും പല രാശിയിൽ ഉൾപ്പെട്ടവർക്കും ഗുണം ചെയ്യുന്നതാണ്. എന്നാൽ, അതിനൊപ്പം തന്നെ മറ്റു ചില രാശിക്കാർക്ക് ദോഷം ഉണ്ടാകാനും കാരണമാകും. അംഗരാകയോഗം കൊണ്ട് ഏതൊക്കെ രാശിയിൽ ഉൾപ്പെട്ടവർക്കാണ് ഗുണങ്ങൾ ലഭിക്കുക. ആർക്കൊക്കെയാണ് ദോഷങ്ങൾ ഉണ്ടാക്കുക. എല്ലാം അറിയാം.

2

മേടം : രാഹുവും ചൊവ്വയും മേട രാശിയിൽ തുടരുന്നത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ഇക്കൂട്ടർ ആണ്. പ്രധാനമായും മറ്റു വ്യക്തികളിൽ നിന്നും മേട രാശിക്കാർക്ക് ലഭിക്കുന്ന ആദരവും ബഹുമാനവും വർധിക്കും. ഈ കാലയളവിൽ ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ ബിസിനസ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. മികച്ച പ്രതിഫലങ്ങൾ നിങ്ങളെ തേടി വരും. ആത്മ വിശ്വാസം ഈ കാലയളവിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം ആയിരിക്കും. ധൈര്യവും ചുറുചുറുപ്പമുള്ള വ്യക്തികൾ ആയിരിക്കും ഇക്കൂട്ടർ.

3

മിഥുനം : ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണം മിഥുനം രാശിക്കാരുടെ അന്തസ്സ് വർധിക്കാൻ കാരണമാകും. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കാലയളവിൽ സ്ഥാന കയറ്റത്തിന് സാധ്യത കാണുന്നു. ഇതിലൂടെ സമാധാനപരമായ തൊഴിൽ അന്തരീക്ഷം ലഭിക്കും. അതേസമയം, ബിസിനസ് ചെയ്യുന്ന വ്യക്തികളാണ് മിഥുന രാശിക്കാർ എങ്കിൽ മികച്ച നേട്ടങ്ങൾ ഈ കാലയളവിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും.

4

ചിങ്ങം : മറ്റു വ്യക്തികളിൽ നിന്നും ചിങ്ങ രാശിക്കാർക്ക് ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണത്തിലൂടെ ആദരവും ബഹുമാനവും ലഭിക്കാൻ കാരണമാകും. മതപരമായ യാത്രകൾക്കുള്ള യോഗങ്ങളും ഈ കാലയളവിൽ കാണുന്നുണ്ട്. കരിയറിൽ ഈ കാലയളവിൽ വലിയ രീതിയിൽ സ്ഥാനക്കയറ്റം സംഭവിക്കാനുള്ള സാഹചര്യമുണ്ട്.

5

കർക്കടകം : ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണം കർക്കടക രാശിക്കാർക്കും അനുയോജ്യമായ കാലയളവാണ്. ഓഗസ്റ്റ് 10 വരെ മികച്ച രീതിയിൽ സംഭവ വികാസങ്ങളുടെ കാലമായിരിക്കും. ജോലിയിൽ വലിയ വിജയം ലഭിക്കും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ പുരോഗതി കാണുന്നു. മതപരമായ പ്രവർത്തികളിൽ കൂടുതൽ താല്പര്യം കാണിക്കും കർക്കടക രാശിക്കാർ. വിദ്യാർത്ഥികൾ ആണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല സമയമായിരിക്കും. മികച്ച നേട്ടങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും ഉണ്ടാകും.

6

തുലാം : ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണം തുലാം രാശിക്കാർക്കും ഏറെ നല്ല കാലം ആയിരുക്കും. ഇക്കൂട്ടരുടെ വരുമാനം ഉയരും. ജോലിയുളള വ്യക്തികൾ ആണെങ്കിൽ ആ കാലയളവിൽ വരുമാനം വർധിക്കും. ഇതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. മറ്റുളള വ്യക്തികളെ പരിഗണിക്കാനും സ്നേഹിക്കാനും കഴിയും.

7

വൃശ്ചികം: ആഗസ്റ്റ് 10 വരെ ഇക്കൂട്ടർക്കും നല്ല കാലയളവായി കാണുന്നു. ജോലിയിൽ നിന്നും ലാഭം ഉണ്ടാകും. ഇതിലൂടെ പണം ലഭിക്കാൻ സാധ്യത കാണുന്നു. വൃശ്ചിക രാശിക്കാർക്ക് ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. എന്നാൽ, രോഗികൾ ആണെങ്കിൽ നിങ്ങളുടെ രോഗത്തിൽ നിന്നും ആശ്വാസം ഉണ്ടാകും.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
    8

    ധനു: ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണത്തിലൂടെ ധനു രാശിക്കാർക്ക് ഈ കാലയളവിൽ കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഇത് മാത്രമല്ല, ആ കാലയളവിൽ വീടോ വാഹനമോ വാങ്ങാനും സാധ്യത ഉണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+