• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിലും മികച്ച സമയം നിങ്ങള്‍ക്കിനി വരാനില്ല; നേട്ടങ്ങളുടെ ഘോഷയാത്ര, ഈ ഭാഗ്യരാശിക്കാരാണോ

  • By Desk
Google Oneindia Malayalam News

രാഹുവിനും കേതുവിനും ജ്യോതിഷ ശാസ്ത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഇവ ഒന്നര വര്‍ഷത്തിനിടയ്ക്കാണ് രാശി മാറുന്നത്. കൂടാതെ വക്രഗതിയില്‍ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ ഈ ഗ്രഹങ്ങളെ മായാവി ഗ്രഹങ്ങളെന്നും പറയാറുണ്ട്. അവ്യക്തമായി കണക്കാക്കപ്പെടുന്ന ഗ്രഹങ്ങളാണ് ഇവ. ഈ വര്‍ഷം രാഹുവും കേതുവും രാശി മാറിയിരുന്നു. ഈ സമയത്ത് പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.

1

ആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലംആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലം

ഇനി അടുത്ത വര്‍ഷത്തിലും രാഹുവും കേതുവും രാശിമാറും. ശനി സംക്രമത്തിന് ലഭിക്കുന്ന അതേ പ്രാധാന്യം രാഹു- കേതു സംക്രമത്തിന് ലഭിക്കാറുണ്ട്. ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഈ സംക്രമം സൃഷ്ടിക്കാറുള്ളത്. ചിലര്‍ക്ക് ശുഭകരമായ മാറ്റങ്ങളുണ്ടാക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും.

2

ഈ രാശിക്കാർക്ക് ദാമ്പത്യ പ്രശ്നങ്ങൾ, പണച്ചെലവ് വർദ്ധിക്കും, ശത്രുഭീതി ഉണ്ടാകും, നാൾഫലം അറിയാംഈ രാശിക്കാർക്ക് ദാമ്പത്യ പ്രശ്നങ്ങൾ, പണച്ചെലവ് വർദ്ധിക്കും, ശത്രുഭീതി ഉണ്ടാകും, നാൾഫലം അറിയാം

ജ്യോതിഷികള്‍ പറയുന്നത് അനുസരിച്ച് അടുത്ത വര്‍ഷം ഒക്ടോബര്‍ 30ന് രാഹു മേട രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കും. അടുത്ത വര്‍ഷം ഈ സംക്രമം സ്വാധീനം ചെലുത്തുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം. പ്രധാനമായും മൂന്ന് രാശിക്കാര്‍ക്കാണ് ഈ രാശിമാറ്റം ഫലങ്ങള്‍ ഉണ്ടാക്കുന്നത്.

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ച് ഈ സമയം ധനലാഭത്തിന്റെ കാലമാണ്. ഒരുപാട് പണം ഇവര്‍ക്ക് വന്നുചേരും. സാമ്പത്തികമായി ഭദ്രത കൈവരിക്കാന്‍ സാധിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് നിങ്ങളെ അത്ഭുതപ്പെടുത്തും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് വലിയ പുരോഗതിയാണ് ഈ സമയത്ത് ലഭിക്കുക. ബഹുമാനം വര്‍ദ്ധിക്കും. വ്യവസായം ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അഗ്രഹിച്ച സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ സഫലമാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്ന സമയമാണ്. പ്രതീക്ഷിച്ച സ്ഥാനത്തേക്കുള്ള യാത്ര സുഖമമായിരിക്കും. കരിയറില്‍ വലിയ പുരോഗതി ഇവരെ തേടിയെത്തും. വ്യവസായികള്‍ക്ക് ലാഭം വര്‍ദ്ധിക്കാനുള്ള സാഹചര്യം വന്നുചേരും. പുതിയ സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും നല്ല സമയം.

5

നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടടെങ്കില്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. വീട് വയ്ക്കുന്നതിനുള്ള ജോലിയിലേക്ക് കടക്കാം. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ഏത് കാര്യത്തിലും ക്ഷമയോടും വിവേകത്തോടെയും പെരുമാറാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുക.

മീനം

മീനം

മീനം രാശിക്കാരുടെ ഏറ്റവും നല്ല സമയമാണിത്. കാരണം, രാഹു സംക്രമം കഴിഞ്ഞ മീന രാശിയിലേക്കാണ് പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാരുടെ ജീവിതത്തില്‍ പ്രത്യേക സ്വാധീനമാണ് ചെലുത്തുന്നത്. ഈ രാശിക്കാരുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുക. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടാകും.

7

ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും, സാമ്പത്തിക ജ്യോതിഷംഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും, സാമ്പത്തിക ജ്യോതിഷം

ഒരിക്കലും പ്രതീക്ഷിക്കാത്ത സ്രോതസുകളില്‍ നിന്ന് നിങ്ങളിലേക്ക് പണം വന്നുചേരും. ഈ സമയത്ത് ചെയ്യുന്ന നിക്ഷേപം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭത്തിന് കാരണമാക്കും. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും അനുകൂല സമയമാണ്. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ ഈ സമയത്ത് വന്നുചേരാന്‍ കാരണമാകും.

English summary
Astrology: Rahu Gochar: These zodiac sings will get Rahu grace, wealth and fame will increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X