• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികള്‍ നിറഞ്ഞ സമയം; ഈ രാശിക്കാര്‍ക്ക് പ്രശ്‌നങ്ങളുടെ തുടക്കം, സാമ്പത്തിക നഷ്ടം

  • By Desk
Google Oneindia Malayalam News

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ശനിയുടെ സഞ്ചാരത്തെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ശനിയുടെ സഞ്ചാരം ഒരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ദോഷം കാര്യങ്ങള്‍ സംഭവിക്കും. ഇപ്പോഴിതാ ശനി 2023ല്‍ രാശി മാറാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ജനുവരി 17ന് ശനി മകരം രാശിയില്‍ നിന്ന് കുംഭ രാശിയിലേക്ക് പ്രവേശിക്കും.

1

'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ

കുംഭം രാശിയില്‍ ശനി സംക്രമിക്കുന്നത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ശനിയുടെ യഥാര്‍ത്ഥ രാശിയാണ് കുംഭം. 30 വര്‍ഷത്തിന് ശേഷമാണ് ശനി യാഥാര്‍ത്ഥ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടര വര്‍ഷം കൂടുമ്പോഴാണ് ഗ്രഹങ്ങള്‍ രാശിമാറുന്നത്. ഈ രീതിയില്‍ രാശിചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷം സമയമെടുക്കും.

2

ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമെന്ന പ്രത്യേകതയും ശനിക്കുണ്ട്. ഒരു ക്രൂര ഗ്രഹമായും ശനിയെ കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശനിയുടെ ദൃഷ്ടി ആളുകള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. കുംഭത്തിലെ ശനിയുടെ ഈ സംക്രമം ചില രാശിക്കാര്‍ക്ക് വലിയ ദോഷങ്ങള്‍ സൃഷ്ടിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

3

ബീഹാറിന്റെ ഗ്രാജുവേറ്റ് ചായ്‌വാലിയുടെ കട പൂട്ടി അധികൃതര്‍; വൈറല്‍ താരത്തെ വിടാതെ കോര്‍പ്പറേഷന്‍ബീഹാറിന്റെ ഗ്രാജുവേറ്റ് ചായ്‌വാലിയുടെ കട പൂട്ടി അധികൃതര്‍; വൈറല്‍ താരത്തെ വിടാതെ കോര്‍പ്പറേഷന്‍

കുംഭത്തില്‍ ശനി സംക്രമിക്കുന്നതിനെ തുടര്‍ന്ന് വൃശ്ചികം, കര്‍ക്കിടടകം എന്നീ രാശിക്കാര്‍ക്ക് വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. ഇവര്‍ക്ക് ഈ സമയത്ത് പണവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകും. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല. ശാരീരികവും മാനസികവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങള്‍ളും ഇവര്‍ക്ക് നേരിടേണ്ടി വന്നേക്കാം.

4

'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ

കുടുംബത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെട്ടേക്കാം. സാമ്പത്തികമായി എന്തു തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ എടുക്കുക. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസ്‌നസില്‍ നഷ്ടം വരാനുള്ള സാധ്യതയുണ്ട്. ലാഭം കുറയാനും സാധ്യത കാണുന്നുണ്ട്.

5

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ജോലി ഉപേക്ഷിക്കാനുള്ള സാഹചര്യം വന്നേക്കാം. വരുമാനത്തില്‍ കുറവ് സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ വന്നേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് ആരോഗ്യം സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങള്‍ ചെയ്യണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ പരിഹാരം കാണാനുള്ള വഴികള്‍ കണ്ടെത്തുക.

6

അതേസമയം, ശനി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാതാര്‍ത്ഥ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ജ്യോതിഷികല്‍ പറയുന്നത്. ഈ സമയത്ത് കര്‍ക്കിടകം, വൃശ്ചികം എന്നിവയില്‍ കുംഭം, മകരം മീനം എന്നീ രാശികളില്‍ ശനിയുടെ അര്‍ദ്ധശതകം ആരംഭിക്കുമെന്ന് ജ്യോതിഷികള്‍ വ്യക്തമാക്കുന്നു.

English summary
Astrology: Saturn into Aquarius after 30 years, beware of these zodiac signs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X