Get Updates
Get notified of breaking news, exclusive insights, and must-see stories!

വൻ ധന നേട്ടങ്ങൾ കാത്തിരിക്കുന്നു;ശനി അനുഗ്രഹിക്കും;ജോലി ചെയ്യേണ്ടതില്ല; പണം ഇങ്ങോട്ട് കിട്ടും !

Astrology: ശനി ഗ്രഹത്തിന് ഏറെ പ്രാധാന്യവും അതുപോലെ തന്നെ സവിശേഷതയും ഉണ്ട് ജ്യോതിഷത്തിൽ. ശനി ഗ്രഹം ഓരോ രാശിക്കാരെയും സ്വാധീനിക്കുന്നതാണ്. ഇതിന്റെ സ്ഥാന മാറ്റം ജ്യോതിഷത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.

ശനിയുടെ സംക്രമത്തിലൂടെ പല രാശിക്കാർക്കും സാമ്പത്തികമായും സന്തോഷമായും സമാധാനമായും ജീവിക്കാൻ കഴിയും. ശനി തന്റെ പ്രിയപ്പെട്ട രാശിയായ മകരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ കാലയളവ് ചില രാശിക്കാരെ സംബന്ധിച്ച് സുവർണ്ണകാലം എന്ന പറയുന്നു.

അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വലിയ മാറ്റങ്ങൾ ഉണ്ടാകും. നേട്ടങ്ങളുടെ കാലമായിരിക്കും ഇനി കാണാൻ കഴിയുന്നത്. ശനി ഓരോ രാശിയിലും രണ്ടര വർഷം ശനി തങ്ങും. ശേഷം, കൃത്യസമയം നിശ്ചയിച്ച് ഈ ഗൃഹത്തിന്റെ സഞ്ചാരം മാറിക്കൊണ്ടിരിക്കും.

1

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുംഭ രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിച്ചു കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ മകരം രാശിയിലാണ് ശനി ഗ്രഹം സഞ്ചരിക്കുന്നത്. ഈ സഞ്ചാരം 2022 ഒക്ടോബർ വരെ മകര രാശിയിൽ തന്നെ വക്രഗതിയിൽ തുടരും. ഇതിനുശേഷം, നേർ രേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. 2023 - വരെയാണ് ശനിഗ്രഹം മകര രാശിയിൽ സഞ്ചരിക്കുന്നത്.

2

ഈ സാഹചര്യം ഇനിയുള്ള ആറുമാസം മൂന്നു രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും തൊഴിൽ മേഖലകളിൽ ഉന്നതിയും ശനിയുടെ അനുഗ്രഹവും ഉണ്ടാകാൻ കാരണമാകും. കരിയറിലും മികച്ച വിജയമാണ് കാണുന്നത്. പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ കൈകളിൽ പണം എത്തും. ഇനിയുള്ള കാലയളവിൽ 2023 വരെ ആർക്കൊക്കെയാണ് ശനി നല്ല ദിവസങ്ങൾ കൊണ്ടുവരുന്നത് ? ഏതൊക്കെ മേഖലകളിൽ സ്വാധീനം ചെലുത്തും ? എല്ലാം അറിയാം...

3

ഇടവം : ശനി മകരം രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നത് ഇടവം രാശിക്കാരെ സംബന്ധിച്ച് സാമ്പത്തികമായും ബിസിനസ് മേഖലകളിലും കുതിപ്പ് ഉണ്ടാകാൻ കാരണമാകും. ഈ രാശിക്കാർക്ക് ശനിയുടെ സംക്രമണം ഏറെ ഗുണകരം എന്നാണ് പറയുക. കരിയറിൽ പ്രതീക്ഷിക്കാത്ത രീതിയിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

4

പുതിയ ജോലി അന്വേഷിച്ചു നടക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ, യാതൊരു തരത്തിലും നിങ്ങൾ പേടിക്കേണ്ടതില്ല. നിങ്ങൾക്ക് ഉതകുന്ന നല്ല ജോലി ഈ കാലയളവിൽ സ്വന്തമാക്കാൻ കഴിയും. ഇതിൽ നിന്നും മികച്ച വരുമാനം ഉണ്ടാകുകയും ധന സ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരുകയും ചെയ്യും. അതിനാൽ തന്നെ , സാമ്പത്തികപരമായ കാര്യങ്ങളിൽ ജീവിതത്തിൽ തടസ്സം നേരിടേണ്ടി വരില്ല. കടബാധ്യതകളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാൻ സാധിക്കും.

5

ധനു : ശനി മകര രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നത് ഉണ്ടാകാൻ പോകുന്നത്. 2023 വരെ ശനി മകരത്തിൽ തുടരുമ്പോൾ ധനു രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിവിധ സ്രോതസ്സുകളിൽ നിന്നും നിങ്ങളുടെ കൈകളിൽ പണം എത്തും. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായി നിങ്ങൾ സുരക്ഷിതരായിരിക്കും.

6

എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താൻ ആലോചിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവ് നല്ലതാണ്. എന്നാലോ പഴയ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇതിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാൻ ഇടയുണ്ട്. നിങ്ങൾക്ക് ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പണം ഈ കാലയളവിൽ തിരിച്ചു കിട്ടും. വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ കാലയളവിൽ വലിയ ലാഭം ഉണ്ടാക്കാം. ബിസിനസ് മേഖലകളിലും നല്ല സമയമാണ് കാണുന്നത്.

7

മീനം : ശനി ഗ്രഹം മകര രാശിയിൽ വക്രഗതിയിൽ തുടരുന്നത് മീനം രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽ മേഖലകളിലും ഉന്നതി ഉണ്ടാകാൻ കാരണമാകും. വലിയ വലിയ നേട്ടങ്ങളാണ് ഇക്കൂട്ടർ കാത്തിരിക്കുന്നത്. ഏതു സ്രോതസ്സുകളിൽ നിന്നും നിങ്ങളുടെ കയ്യിൽ ലഭിക്കുന്ന പണത്തിന്റെ അളവ് ഉയരും. ഇതിലൂടെ വരുമാന വർധനവാണ് കാണുന്നത്.

8

തൊഴിൽ മേഖലകളിലും വ്യാപാര രംഗത്തും സജീവമായ ഇടപെടലുകൾ നടത്തുക. ഉറപ്പായും വിജയം കൈവരിക്കാൻ ഈ കാലയളവിൽ കഴിയും. പുതിയ വരുമാന മാർഗ്ഗങ്ങൾ ഏതെങ്കിലും രീതിയിൽ തുറക്കും. അതിനാൽ തന്നെ മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. തൊഴിൽ മേഖലകളിൽ സ്ഥാന കയറ്റത്തിന് സാധ്യത കാണുന്നു. ഇൻക്രിമെന്റും ഉണ്ടായിരിക്കാം. അതിനാൽ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുകയും മറ്റു വ്യക്തികളിൽ നിന്ന് നിങ്ങൾക്ക് ആദരവ് ലഭിക്കുകയും ചെയ്യും.

Recommended Video

cmsvideo
    മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+