കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ ശനി വീണ്ടും എത്തുന്നു... കണ്ടക ശനിയ്ക്ക് വിട; ജൂലൈ മുതൽ നിങ്ങളുടെ സമയം !

  • By Desk
Google Oneindia Malayalam News

Astrology: ശനി ഗ്രഹത്തിന് മനുഷ്യ ജീവിതത്തിന്റെ പല മേഖലകളെയും സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നാണ് ജ്യോതിഷം പറയാറുള്ളത്. ഇപ്പോൾ ശനി വക്ര ഗതിയിൽ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.

അതിനാൽ, തന്നെ ചില രാശിക്കാർക്ക് ഇപ്പോൾ അത്ര നല്ല കാലയളവല്ല. എന്നാൽ, ജൂലൈ 12 മുതൽ ശനി വക്ര ഗതിയിൽ രാശി പരിവർത്തനത്തിന് തയ്യാറെടുക്കുകയാണ്.

മകരം രാശിയിലേക്കാണ് ജൂലൈ 12 - ന് ശനി കടക്കാനിരിക്കുന്നത്. അന്നു മുതൽ ശനി വക്ര ഗതിയിൽ സഞ്ചരിച്ചു തുടങ്ങുന്നത് പ്രധാനമായും രണ്ട് രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം തെളിയാൻ കാരണമാകും.

1

ഈ രണ്ടു രാശിക്കാർക്കും കണ്ടക ശനിയിൽ നിന്നും മോചനം ലഭിക്കും. ജൂലൈ 12 - ന് ശനി മകര രാശിയിലേക്ക് കടക്കുന്നതോടെ ഈ രണ്ടു രാശിക്കാർക്ക് മഹാശയിൽ നിന്നും മോചനം ഉണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്. അതിനാൽ, തന്നെ ജൂലൈ 12 - ന് ശേഷം ഈ രണ്ടു രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും.

അടിപൊളി പാക്കേജിൽ ജോലി; പണം എത്തും പല വഴി; ജീവിതവും ബിസിനസും ഹാപ്പിയായി മുന്നോട്ട്!അടിപൊളി പാക്കേജിൽ ജോലി; പണം എത്തും പല വഴി; ജീവിതവും ബിസിനസും ഹാപ്പിയായി മുന്നോട്ട്!

2

ജീവിതത്തിൽ മികച്ച പുരോഗതികൾ ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ മേഖലകളിലും എല്ലാം ശനി മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഗുണങ്ങൾ ഉണ്ടാകും. എന്നാൽ, ശനി കഴിഞ്ഞ ഏപ്രിൽ 29 - ന് കുംഭം രാശിയിൽ പ്രവേശിച്ചിരുന്നു. ശനി ഇത്തരത്തിൽ രാശി മാറിയത് രണ്ട് രാശിക്കാരെ പ്രതികൂലമായി ബാധിച്ചു.

3

അതായത്, കർക്കടകം വൃശ്ചികം എന്നീ രാശിക്കാർക്കാണ് ഏപ്രിൽ 29 - ന് ശനി കുംഭം രാശിയിൽ പ്രവേശിച്ചതോടെ കണ്ടക ശനി ആരംഭിച്ചത്. ശേഷം, ശനി വക്രഗതിയിലാണ് നീങ്ങി. ഈ ശനിയാണ് വരുന്ന ജൂലൈ 12 - ന് വീണ്ടും രാശി മാറാൻ തയ്യാറെടുക്കുന്നത്. മകരം രാശിയിലേക്ക് എത്തുന്നതോടെ വൃശ്ചികം കർക്കടകം എന്നീ രാശിക്കാരുടെ ജീവിതത്തിൽ വ്യത്യസ്ത സ്വാധീനങ്ങൾ ഉണ്ടാക്കാൻ ശനിക്ക് കഴിയും.

ഇനി കുബേര യോഗം! കാത്തിരിക്കൂ...പണം കുമിഞ്ഞ് കൂടും; വിവാഹം കഴിഞ്ഞോ? കുട്ടികൾ ഉണ്ടാകും! സാധ്യത ?ഇനി കുബേര യോഗം! കാത്തിരിക്കൂ...പണം കുമിഞ്ഞ് കൂടും; വിവാഹം കഴിഞ്ഞോ? കുട്ടികൾ ഉണ്ടാകും! സാധ്യത ?

4

മഹാ ദോഷത്തിൽ നിന്നും ആശ്വാസം നിങ്ങൾക്കുണ്ടാകും. എന്നാൽ, മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. മറ്റു രണ്ടു രാശികളിൽ ശനി ഗ്രഹത്തിന്റെ മഹാ ദോഷം ആരംഭിച്ചു തുടങ്ങും. പ്രധാനമായും ബിസിനസ്, ധനലാഭം സ്ഥാനക്കയറ്റം എന്നീ മേഖലകളിയാണ് ശനി സ്വാധീനിക്കുന്നത്. 2022 ജൂലൈ 12 - ന് ശനി മകര രാശിയിലേക്ക് പ്രവേശിക്കുന്നതാണ് തുലാം, മിഥുനം എന്നീ രാശിക്കാർക്ക് ദോഷ കാലയളവായി മാറും.

6

ഇക്കൂട്ടർ ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ദോഷങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ, ഏപ്രിൽ 29 - ന് സ്വന്തം രാശിയായ കുംഭത്തിൽ ശനി പ്രവേശിച്ചപ്പോൾ മിഥുനം, തുലാം എന്നീ രാശിക്കാർക്ക് ശനി ദോഷത്തിൽ നിന്നും മോചനം ലഭിച്ചിരുന്നതാണ്. അതിനാലാണ് ജൂലൈ 12 - ന് ശനി വീണ്ടും രാശി മാറുമ്പോൾ ഇക്കൂട്ടരെ തേടി ദോഷം എത്തുന്നത്.

6

പക്ഷേ, ശനിയുടെ ദോഷം ജീവിതത്തിൽ ലഭിക്കാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. ഇവ നിങ്ങളുടെ ജീവിതത്തിൽ നല്ല ശുഭ ഫലങ്ങൾക്ക് വഴിയൊരുക്കും. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം കടുകെണ്ണ ഒഴിച്ച് വിളക്ക് വീട്ടിൽ കത്തിക്കണം. എന്തെങ്കിലും ആവശ്യമുള്ള വ്യക്തികൾ നിങ്ങളുടെ അടുത്തേക്ക് വന്നാൽ അവരെ സഹായിക്കുക. ശനി മന്ത്രം ജപിക്കാൻ ശ്രമിക്കണം.

English summary
Astrology: Shani Gochar 2022: these 2 zodiac signs people's good luck will start from July 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X