Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നിത്തിളങ്ങുന്ന രാജയോഗം; ധനലാഭത്തിന്റെ വഴികള്‍ തെളിയും: ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

ഏറ്റവും കൂടുതല്‍ പേര്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഗ്രഹങ്ങളുടെ സംക്രമണത്തിനും അതുപോലെ തന്നെ വലിയ പ്രധാന്യമാണുള്ളത്. എല്ലാ ഗ്രഹങ്ങളുടെ ഒരു നിശ്ചിത കാലയളവിലാണ് സഞ്ചരിക്കുക. വരുന്ന ദിവസങ്ങളില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ശനിയുടെ സഞ്ചാരത്തെ കുറിച്ചാണ്.

1

ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയത്ത് ചില രാശിക്കാരില്‍ അഖണ്ഡ രാജയോഗമാണ് തെളിയുന്നത്. വലിയ സ്വാധീനമാണ് എല്ലാ രാശിക്കാരിലും ചെലുത്തുക. എന്നാല്‍ മൂന്ന് രാശിക്കാരില്‍ കൂടുതല്‍ ഫലമുണ്ടാക്കാന്‍ കാരണമാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മേടം

മേടം

ശനിയുടെ ഈ സഞ്ചാരം മേടം രാശിക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ബിസ്‌നസില്‍ വലിയ നേട്ടാണ് ഉണ്ടാക്കുക. നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. മികച്ച ലാഭം കൊയ്യാന്‍ സാധിക്കും.

3

ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്തകള്‍ തേടിയെത്തും. ഓഫീസില്‍ ആധരവും ബഹുമാനവും വര്‍ദ്ധിക്കും. എല്ലാ ജോലികളും തീര്‍ത്ത് നേട്ടങ്ങള്‍ കൈവരിക്കും. വ്യാപാരികള്‍ക്ക് സാമ്പത്തികമായി മുന്നേറാന്‍ സാധിക്കും.

4

മീനം രാശിക്കാര്‍ക്ക് ശുഭകരമായ സമയമാണ്. നിങ്ങളുടെ ഇപ്പോഴത്തെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലാണ് മാര്‍ഗിയാകാന്‍ പോകുന്നത്. വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാനങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സഹായിക്കും. നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്.

5

പുതിയ ബിസ്‌നസിലോ ഷെയര്‍ മാര്‍ക്കറ്റിലോ നിക്ഷേപിക്കാനുള്ള പദ്ധതിയുണ്ടെങ്കില്‍ ഏറ്റവും മികച്ച സമയമാണ്. ഭാവിയില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി മുന്നേറ്റമാണ് നിങ്ങള്‍ക്കുണ്ടാകുക. ഏറ്റവും അനുകൂലമായ സമയാണിതെന്ന് പറയാം.

ധനു ധനു രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. രാജയോഗമാണെന്ന് തന്നെ പറയാം. ധനലാഭം നിങ്ങളെ തേടിയെത്തും. പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഏറ്റവും പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് എത്തും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ സമയത്ത് നിങ്ങള്‍ക്ക് ലഭിക്കും. പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായവര്‍ക്ക് ഈ കാലഘട്ടത്തില്‍ മികച്ച വിജയം നേടാനാകും.

ധനു ധനു രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. രാജയോഗമാണെന്ന് തന്നെ പറയാം. ധനലാഭം നിങ്ങളെ തേടിയെത്തും. പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഏറ്റവും പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് എത്തും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ സമയത്ത് നിങ്ങള്‍ക്ക് ലഭിക്കും. പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായവര്‍ക്ക് ഈ കാലഘട്ടത്തില്‍ മികച്ച വിജയം നേടാനാകും.


ധനു രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. രാജയോഗമാണെന്ന് തന്നെ പറയാം. ധനലാഭം നിങ്ങളെ തേടിയെത്തും. പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഏറ്റവും പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് എത്തും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ സമയത്ത് നിങ്ങള്‍ക്ക് ലഭിക്കും. പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായവര്‍ക്ക് ഈ കാലഘട്ടത്തില്‍ മികച്ച വിജയം നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+