കുടുംബത്തിലേക്ക് അപ്രതീക്ഷിത സൗഭാഗ്യം; ധനലാഭത്താല്‍ കണ്ണുതള്ളും; ഈ ഭാഗ്യരാശിക്കാര്‍ക്ക് സന്തോഷം
ശനിയുടെ സഞ്ചാരം ജ്യോതിഷ ശാസ്ത്രം വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ശനിയുടെ സഞ്ചാരം ചില രാശിക്കാരില്‍ ഗുണങ്ങളും സന്തോഷങ്ങളും വരുത്തും. ഈ വരുന്ന ഒക്ടോബര്‍ 23ന് ശനി മകരരാശിയില്‍ നിന്ന് നേര്‍ രേഖയിലൂടെ സഞ്ചരിക്കാന്‍ ആരംഭിക്കും. ഇത് നാല് രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും.

നാല് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ഈ സമയത്ത് സംഭവിക്കുക. സാമ്പത്തികമായും തൊഴില്‍പരമായും ഇവര്‍ക്ക് നേട്ടങ്ങളുടെ ചാകരയാണ്. ഈ വരുന്ന ദീപവലി ഇവര്‍ക്ക് സന്തോഷത്തോടെ ആഘോഷിക്കാന്‍ സാധിക്കും. ആ നാല് രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

കര്‍ക്കിടകം
ശനിയുടെ സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം നല്‍കുന്നു. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷത്തില്‍ മുന്നോട്ടു പോകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

വലിയ ധന ലാഭം പ്രതീക്ഷിക്കാം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ വന്നുചേരും. അഭിനന്ദനങ്ങളും ബഹുമാനവും നിങ്ങളിലേക്ക് വന്നുചേരും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഇവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. പ്രത്യേക സ്ഥാനമാനങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം ധനലാഭം വന്നുചേരും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ശുഭവാര്‍ത്തകള്‍ ഇവരെ തേടിയെത്തും.

ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. ബിസ്‌നസില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. തൊഴില്‍ മേഖലയിലും നേട്ടങ്ങളുടെ സമയമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണത്തിന്റെ സമയമാണ്. കോടതി കേസുകളുണ്ടെങ്കില്‍ അതൊക്കെ ശുഭകരമായി അവസാനിക്കും. കുടുംബത്തോടൊപ്പം പുറത്തേക്ക് പോകാനുള്ള അവസരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകും. പുതിയ വാഹനം വാങ്ങാനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ തൊഴില്‍ തേടി നടക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.












Click it and Unblock the Notifications