ഇതാണ് നിങ്ങളുടെ അടിപൊളി സമയം; വച്ചടി വച്ചടി കയറ്റം മാത്രം, ധനലാഭം; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഓരോ രാശിമാറ്റവും വിശ്വാസികള്‍ ശ്രദ്ധയോടെ നോക്കിക്കാണും. നീതിയുടെ ദേവന്‍ എന്നാണ് ശനിയെ വിളിക്കുന്നത്. കൂടാതെ ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹം കൂടിയാണ് ശനി. ഈ കാരണത്താല്‍ ശനിയുടെ രാശിമാറ്റത്തിന് ഒന്നര വര്‍ഷത്തോളം സമയമെടുക്കും.

ശനിയുടെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം ഒട്ടേറെ രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കുകയും ചിലര്‍ക്ക് മോശം ഫലം നല്‍കുകയും ചെയ്യും.
ശനി ഇപ്പോള്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഒക്്ബര്‍ 23 വരെ ഇത് തുടരും. അതിന് ശേഷം ജനുവരിയില്‍ ശനി സംക്രമിക്കും. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അനുകൂലമായ സമയമാണ്. ഗുണകരമായ ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് സംഭവിക്കും. തൊഴില്‍ മേഖലയില്‍ നേട്ടമുണ്ടാകും. ബിനസില്‍ പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം വിജയം നിങ്ങളെ തേടിയെത്തും. പുതിയ ജോലി ലഭിക്കാനോ പുതിയ ബിസ്‌നസ് ആരംഭിക്കാനോ ഉള്ള സാധ്യതകള്‍ വന്നുചേരും.

വ്യവസായ സംരഭങ്ങള്‍ വിപുലീകരിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ഇരുമ്പ്, എണ്ണ എന്നിവയുടെ ബന്ധപ്പെട്ട് നടത്തുന്ന വ്യവസായങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഇവരെ തേടി ഒട്ടേറെ നേട്ടങ്ങള്‍ വന്നുചേരും.

ധനു
ഒക്്‌ടോബര്‍ വരെ ശനിയുടെ വക്രഗതി ധനുരാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. പണത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. ധനലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശമ്പളം വര്‍ദ്ധിപ്പിച്ച് പ്രമോഷന്‍ ലഭിക്കും.

ഓഹരി വിപണിയില്‍ നിന്ന് ലാഭം നേടും. നിങ്ങളുടെ സംസാരം നിങ്ങളെ ഉന്നതിയില്‍ എത്തിക്കും. എന്നാല്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധ ചെലുത്തണം. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് ധാരാളം ഗുണങ്ങള്‍ വന്നുചേരും. പണത്തിന്റെ കാര്യത്തില്‍ മികച്ച വിജയം നേടാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന രീതിയില്‍ വരുമാനം വര്‍ദ്ധിക്കും.

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍
തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ശമ്പളം വര്‍ദ്ധിക്കും. ജോലി സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ നിങ്ങളെ തേടിയെത്തും. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. വലിയ ഇടപാടുകള്‍ നടക്കും.












Click it and Unblock the Notifications