ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ സമ്പത്ത്, രാജാവിനെ പോലെ ജീവിതം; ഈ രാശിക്കാരാണോ നിങ്ങള്‍
എല്ലാ രാശിയുടെയും രാശിമാറ്റത്തെ ജ്യോതിഷ ശാസ്ത്രം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഗ്രഹങ്ങളുടെ ഈ മാറ്റം വളകരെ പ്രധാന്യത്തോടെയാണ് എല്ലാവരും വിസ്വാസികള്‍ നോക്കിക്കാണുന്നത്. ഈ മാറ്റം ഓരോ രാശിക്കാരിലും പ്രതിഫലിപ്പിക്കും.

ശനി ഗൃഹത്തിന്റെ മാറ്റവും വളരെ പ്രധാന്യത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ഇപ്പോള്‍ ശനി സ്വന്തം രാശിയായ മകരത്തില്‍ വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി മകരത്തില്‍ പിന്നോട്ട് ചലിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഈ സഞ്ചാരം ഒക്ടോബര്‍ 23 വരെ തുടരും. അതിന് ശേഷമാണ് വീണ്ടും സംക്രമണവും നടക്കുന്നത്. ഈ മാറ്റം ചില രാശിക്കാരില്‍ വലിയ മാറ്റങ്ങളാണ് സൃഷടിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ചലനം മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ജോലിയിലും ബിസ്‌നസിലും നേട്ടം മാത്രമാണുണ്ടാകുക. സാമ്പത്തികമായി പുരോഗതി കൈവരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ബഹുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും.

തൊഴില്‍ മേഖലയില്‍ എല്ലാം കൊണ്ടും പുരോഗതിയാണ്. ശമ്പള വര്‍ദ്ധന് ഉണ്ടാകും. വലിയ ഇടപാടുകള്‍ ബിസ്‌നസില്‍ നടത്തുന്നത് ലാഭം വര്‍ദ്ധിപ്പിക്കും. നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച സമയം കൂടിയാണ്.

ധനു
ധനുരാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിതെന്ന് പറയാം. നേട്ടങ്ങളുടെ മഹാഘോഷയാത്ര തന്നെയുണ്ടാകും. ധനലാഭവും വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുമുണ്ടാകും. അപ്രതീക്ഷിതമായി സമ്പത്ത് നിങ്ങളെ തേടിയെത്തും.

നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണം അത് കൃത്യസമയത്ത് നിങ്ങളുടെ കൈകളിലേക്ക് എത്തും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ബിസ്‌നസില്‍ സൗമ്യമായി ഇടപെടുന്നതു മൂലം നിങ്ങളില്‍ വളര്‍ച്ചയുണ്ടാകും.

മീനം
ശനിയുടെ വക്രഗതി മീനം രാശിക്കാരില്‍ ധനലാഭമുണ്ടാകും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതകളുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാകും. പ്രതീക്ഷിക്കാത്ത വഴിയിലൂടെ വരുമാനം നിങ്ങളിലേക്ക് എത്തിച്ചേരും.

ജോലിയിലും ബിസ്‌നസിലും നേട്ടമുണ്ടാകുന്ന പുതിയ ബന്ധങ്ങള്‍ ഉടലെടുക്കാം. വിജയങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നത് സന്തോഷങ്ങള്‍ വര്‍ദ്ധിപ്പിക്കും. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചേരും.












Click it and Unblock the Notifications