ലക്ഷ്മീ കടാക്ഷം; ധന ലാഭത്തിന്റെ നാളുകൾ; പുതിയ ജോലിയോ ? പ്രമോഷനോ ? കാർ വാങ്ങും !
Astrology : ശ്രാവണ മാസത്തിൽ മഹാദേവന്റെ അനുഗ്രഹം ഓരോ വ്യക്തികൾക്കും ലഭിക്കുന്നത് ശുഭ സൂചനയാണ്. ഇതിലൂടെ ജീവിതത്തിലൂടെനീളം മികച്ച നേട്ടങ്ങളും ധന ലാഭവും ഓരോ രാശിയിൽ ഉൾപ്പെട്ടവർക്കും ഉണ്ടാകും.
നിലവിൽ ശ്രാവണ മാസം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സമയത്ത് മഹാദേവന്റെ അനുഗ്രഹം ലഭിക്കാനും കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മഹാദേവനൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും കൃപയും നിങ്ങളിലേക്ക് എത്തുന്നത് കൂടുതൽ ഭാഗ്യം നിങ്ങളിലേക്ക് കൊണ്ടുവരാൻ കാരണമാകും.
അതായത്, സാമ്പത്തിക മേഖല മഹാദേവന്റെയും ലക്ഷ്മിയുടെയും അനുഗ്രഹത്താൽ മികച്ച ഗുണങ്ങൾ കിട്ടാൻ കാരണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ശ്രാവണ മാസത്തിൽ മഹാദേവന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹവും നല്ല നേട്ടങ്ങൾ ഉണ്ടാക്കുന്നത്. അറിയാം.

മിഥുനം : ശ്രാവണ മാസത്തിലൂടെ കടന്നു പോകുന്ന കാലയളവ് മിഥുനം രാശിക്കാർക്ക് എല്ലാ പ്രവർത്തികളിലും മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ഉത്തമമായ കാലയളവാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഉയരും. ഏതു രീതിയിൽ ആണെങ്കിലും നിങ്ങളിലേക്ക് കൂടുതൽ പണം എത്തും.

എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ശ്രാവണ മാസത്തിൽ പരിഹരിക്കപ്പെടുമെന്നും ജ്യോതിഷികൾ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അത് ആവശ്യക്കാർക്ക് വേണ്ടി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.

ചിങ്ങം : ശ്രാവണ മാസത്തിലൂടെ കടന്നുപോകുമ്പോൾ ചിങ്ങ രാശിക്കാരുടെ മനസിനെ സന്തോഷം കൂടുതൽ കിട്ടും. പണത്തിന്റെ ലഭ്യത ഉയരുന്നതിനാൽ ഇവരുടെ ജീവിതത്തിൽ ധനത്തിന് മറ്റ് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കാൻ കാരണം ആകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയാണ് നിങ്ങൾക്ക് കാണുന്നത്. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ വലിയ നേട്ടങ്ങൾ കൈവരിക്കും.

തുലാം : ശ്രാവണ മാസം തുലാം രാശിക്കാർക്കും മികച്ച കാലയളവാണ്. അതായത് പണം സ്ഥാനം സ്ഥാന മാനങ്ങൾ എന്നിവയിലൂടെ മികച്ച നേട്ടങ്ങൾ കാണുന്നു. പ്രധാനമായും ലക്ഷ്മിദേവി അനുഗ്രഹിക്കുന്നതിനാൽ തുലാം രാശിക്കാരുടെ ധന സ്ഥിതി ഉയരും. ചെയ്യുന്ന പ്രവർത്തികളെല്ലാം നന്നായി ചെയ്യാൻ സാധിക്കും. നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ളതിനാൽ തന്നെ തുലാം രാശിക്കാർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ എളുപ്പമാകും. സാമ്പത്തികമായി ഉയർച്ച കാണുന്നു.

മീനം : ശ്രാവണ മാസത്തിലൂടെ കടന്നുപോകുന്ന മീനം രാശിക്കാർക്ക് ശുഭ വാർത്തകൾ കേൾക്കാൻ കഴിയുന്ന കാലയളവാണ്. പണം നിങ്ങളിലേക്ക് അമിതമായി എത്തുകയും ഇത് ജീവിതത്തിൽ ഗുണം ചെയ്യുകയും ചെയ്യും. എന്തെങ്കിലും തരത്തിലുള്ള പണം നിങ്ങൾക്ക് കിട്ടാതെ കിടക്കുകയാണെങ്കിൽ ഈ കാലയളവിൽ മുടങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിലേക്ക് എത്തും. ഒരു പുതിയ കാർ വാങ്ങാനുള്ള സാധ്യത കാണുന്നു. മറ്റു വ്യക്തികളെ അതായത് ആളുകൾക്ക് സംഭാവന നൽകാനോ അവരെ സഹായിക്കാനോ അവസരം ലഭിച്ചാൽ അത് നഷ്ടപ്പെടുത്തരുത്.
Recommended Video

ധനു : ലക്ഷ്മി ദേവിയുടെ കൃപ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ധനു രാശിക്കാർക്ക് ആയിരിക്കും. ഇതിലൂടെ ധനു രാശിക്കാർക്ക് കൂടുതൽ ധന നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരും. ഈ കാലയളവിൽ നല്ലൊരു പുതിയ ജോലിയോ പ്രമോഷനോ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ തന്നെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാകും. ഒരു പുതിയ ജോലി തുടങ്ങുന്നതിന് ഈ മാസം നല്ലതാണെന്ന് ജ്യോതിഷികൾ പറയുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര് എത്ര രൂപ നല്കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ് വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്












Click it and Unblock the Notifications