കണ്ണടച്ചു തുറക്കുമ്പോഴേക്കും ഭാഗ്യം മുന്നിലെത്തും, രാജയോഗത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ സൂര്യന്റെ സ്ഥാനം പ്രധാനമാണ്. സൂര്യന്‍ ഒരിക്കലാണ് രാശിമാറുന്നത്. ഇത് ഓരോ ഗ്രഹത്തെയും പല രീതിയിലാണ് ബാധിക്കുന്നത്. ഇന്ന് സെപ്റ്റംബര്‍ 17 സൂര്യന്‍ കന്നിരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജ്യോതിഷ ശാസ്ത്രം വളരെ ആകാംക്ഷയോടെയാണ് ഈ രാശിമാറ്റത്തെ നോക്കിക്കാണുന്നത്. കാരണം ഇത് പല രാശിക്കാരുടെയും ഭാഗ്യം മാറ്റിമറിക്കും.

ചിലര്‍ക്ക് ശുഭനാളുകള്‍ ആരംഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം നാളുകളായിരിക്കും. സൂര്യന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാരിലാണ് ഭാഗ്യം സൃഷ്ടിക്കുന്നത് എന്ന് പരിശോധിക്കാം. നാല് രാശിക്കാരിലാണ് പ്രധാനമായും മാറ്റം സംഭവിക്കുന്നത്.

മേടം രാശിക്കാര്‍ക്ക് ഈ കാലം ഏറ്റവും മികച്ച സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ബിസ്‌നസില്‍ മാറ്റമുണ്ടാകും. വിജം നേടാനുള്ള അവസരങ്ങളുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തീകരിക്കും. ഓഫീസില്‍ ബഹുമാനവും ആദരവും വര്‍ദ്ധിക്കും.

കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനുള്ള അവസരങ്ങല്‍ വന്നുചേരും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും. കേള്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. വളരെ നല്ല ഫലങ്ങള്‍ നല്‍കും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ വന്‍ വിജയങ്ങള്‍ േേനനുള്ള അവസരങ്ങളുണ്ടാകും.

പുതിയ ബിസിനസ് തുടങ്ങാനുള്ള എല്ലാ സാധ്യതയും തുറന്നുവരും. ലാഭത്തോടെ ബിസനസ് സംരഭം മുന്നോട്ടുപോകും. പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളിലേക്ക് എത്തിച്ചേരും. ജോലി സ്ഥലത്ത് അനുകുലമായ അവസരങ്ങള്‍ വന്നുചേരും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാജയോഗത്തിന്റെ നാളുകളാണ്. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങളുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. കൂടാതെ വരുമാന മാര്‍ഗങ്ങള്‍ വന്നുചേരും. സാമ്പത്തികമായി പ്രതക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും.

ധനു
ധനുരാശിക്കാര്‍ക്ക് ശുഭകരമായ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. ഭാഗ്യത്തിന്റെ നാളുകളാണ് ഇവര്‍ക്ക്. ജോലിയിലും ബിസ്‌നസിലും വിജയം മാത്രം സംഭവിക്കും. ധനലാഭം വന്നുചേരും. കോടതി കേസുകളില്‍ ആശ്വാസം ലഭിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ വന്നുചേരും.












Click it and Unblock the Notifications