Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനത്തില്‍ കുതിച്ചുചാട്ടം, ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം; ഈ രാശിക്കാരാണോ നിങ്ങള്‍

ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റം വ്യത്യസ്തമായ ഫലങ്ങളാണ് ഓരോ രാശിക്കാരിലും സംഭവിക്കുക. ജ്യോതിഷ ശാസ്ത്രം ഇതിന് വലിയ പ്രധാന്യമാണ് നല്‍കുന്നത്. സെപ്റ്റംബറിലെ ഏറ്റവും വലിയ രാശിമാറ്റം നടക്കാന്‍ ഇനി വെറും അഞ്ച് ദിവസം മാത്രമാണുള്ളത്. ഈ വരുന്ന സെപ്റ്റംബര്‍ 17ന് സൂര്യന്‍ കന്നിരാശിയിലേക്ക് പ്രവേശിക്കുന്നതായിരിക്കും.

1

കന്നിരാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ചില രാശിക്കാര്‍ക്ക് ശുഭഫലങ്ങളും മറ്റ് ചിലര്‍ക്ക് അശുഭമായ ഫലങ്ങളും നല്‍കുന്നു. സൂര്യന്റെ ഈ മാറ്റത്തെ തുടര്‍ന്ന് ചില രാശിക്കാരില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിസോധിക്കാം...

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ശുഭകരമായ നാളുകളാണിത്. ഇവര്‍ക്ക് ആത്മനിയന്ത്രണം വളരെ ആവശ്യമാണ്. ഓരോ അവസരങ്ങളും ക്ഷമ കൈവിടാതിരിക്കുക. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യം വേണ്ട രീതിയില്‍ ശ്രദ്ധിക്കണം. ബിസ്‌നസ് സംബന്ധമായി നടത്തുന്ന വിദേശയാത്ര ലാഭകരമാകും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് മനസിന് സന്തോഷം നല്‍കുന്ന നാളുകളാണിത്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കും. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. പുരോഗതി കൈവരിക്കും. എന്നാല്‍ സാമ്പത്തികമായി അത്ര നല്ല സമയമല്ല. ചെലവ് വളരെ കൂടുതലായരിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാരില്‍ ഈ സമയത്ത് നെഗറ്റീവ് ചിന്തകളുണ്ടാകും. ഇത് ഒഴിവാക്കണം. അവരുടെ അനാവശ്യ കോപം ഒഴിവാക്കണം. ബിസ്‌നസില്‍ പുരോഗതിയുണ്ടാകും. വാഹനം വാങ്ങുന്നതിനെ കുറിച്ച് ആലോചനയുണ്ടാകും. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ വലിയ പിന്തുണ ലഭിക്കും. ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നല്ല ഫലങ്ങളുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ഇതോടൊപ്പം ചെലവും വര്‍ദ്ധിക്കും.

ചിങ്ങം

ചിങ്ങം

ഈ സമയത്ത് വലിയ ആത്മവിശ്വാസം വന്നുചേരും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ദാമ്പത്യജീവിതം സുഖകരമാകും. കുടുംബത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കും.

കന്നി

കന്നി

ആത്മവിശ്വാസം വര്‍ദ്ധിക്കും. എന്നാല്‍ എല്ലാ കാര്യത്തിലുമുള്ള അമിതാവേശം ഒഴിവാക്കും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യവസായത്തില്‍ വളര്‍ച്ചയുണ്ടാകും. ലാഭം വര്‍ദ്ധിക്കും.

തുലാം

തുലാം

മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. കുടുംബ ജീവിതം സന്തോഷകരമാകും. പരസ്പര സഹകരണം ഉണ്ടാകുന്നതിനൊപ്പം മറ്റുള്ളവരില്‍ നിന്ന് ബഹുമാനം വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

ധനു

ധനു

മനസിനെ നിയന്ത്രിക്കുക. അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുക. അമിത കോപം ഒഴിവാക്കുക. കുടുംബത്തില്‍ ആത്മീയ കാര്യങ്ങള്‍ സംഭവിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ ചെലുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+