ശുക്രനുദിച്ചെന്ന് പറഞ്ഞാല്‍ ഇതാണ്; കാത്തിരുന്ന രാജയോഗം നിങ്ങളിലേക്ക്; ഈ ഭാഗ്യരാശിക്കാരാണോ
ജ്യോതിഷത്തിന്റെ സൂര്യന്റെ സ്ഥാനത്തിന് വലിയ പ്രധാന്യമാണുള്ളത്. ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്റെ സംക്രമണം 12 രാശിക്കരെയും ബാധിക്കും. ചിലര്‍ക്ക് നല്ല ഫലം വന്നുചേരുമ്പോള്‍ മറ്റ് ചിലര്‍ക്ക് ദോഷം ഫലങ്ങള്‍ വന്നുചേരും. ഈ വരുന്ന നംവംബര്‍ 16ന് സൂര്യന് വീണ്ടും രാശിമാറുകയാണ്. വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്ന സൂര്യന്റെ ചലനം വളരെ ആകാംക്ഷയോടെയാണ് വിശ്വാസികള്‍ വീക്ഷിക്കുന്നത്.

സൂര്യന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ വൃശ്ചിക സംക്രാന്തി കൂടിയാണ് നടക്കാന്‍ പോകുന്നത്. സൂര്യന്റെ ഈ രാശിമാറ്റം അഞ്ചോളം രാശിക്കാരില്‍ ഭാഗ്യം തെളിയിക്കും. സാമ്പത്തികമായും മറ്റ് എല്ലാ തരത്തിലുള്ള സന്തോഷവും ഇവര്‍ക്ക് വന്നുചേരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തെളിയുന്നതെന്ന് നോക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ്. ഇവരുടെ ഭാഗ്യം സൂര്യനെ പോലെ മിന്നിത്തെളിയും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാത്ത യാത്ര സംഭവിക്കും. സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും സ്നേഹവും വര്‍ദ്ധിക്കും. ജോലിയില്‍ മാതാപിതാക്കളുടെ പിന്തുണ വര്‍ദ്ധിക്കും.

കന്നിരാശിക്കാര്‍ക്ക് ബിസ്നസിലും എല്ലാവിധ പിന്തുണയും ലഭിക്കും. പ്രതീക്ഷിക്കാത്ത ധനലാഭം വന്നുചേരും. നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനുള്ള അവസരവും നിങ്ങളെ തേടിയെത്തും. പൊതുവെ ഈ രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ നാളുകള്‍ കൂടിയാണ്.

മകരം
മകരം രാശിക്കാര്‍ക്ക് സന്താന സൗഭാഗ്യത്തിന്റെ നാളുകളാണ്. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാനമായ തീരുമാനം എടുക്കും. ബിസ്നസില്‍ പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും. കുടുംബത്തോടൊപ്പം ആഗ്രഹിച്ച യാത്രകള്‍ സഫലമാകും.

കര്‍ക്കിടകം
സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ശുഭവാര്‍ത്തകള്‍ ഈ സമയത്ത് നിങ്ങളെ തേടിവരും. കോടതിയില്‍ നടക്കുന്ന പഴയ കേസുകള്‍ ഇവര്‍ക്ക് അനുകൂലമായി നടക്കും. ബിസ്നസുകാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വലിയ ധനലാഭത്തിന് സാധ്യതയുണ്ട്.

വൃശ്ചികം
സൂര്യന്റെ സംക്രമണം ഈ രാശിക്കാര്‍ക്ക് വളരെ നല്ല വാര്‍ത്തകള്‍ കൊണ്ടുവരും. വിദേശത്ത് ബിസ്നസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടിയെത്തും. എല്ലാ കാര്യങ്ങളിലും കുടുംബത്തിന്രെ പൂര്‍ണപിന്തുണ ഇവര്‍ക്ക് ലഭിക്കും.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. വീട്ടില്‍ പുതിയ വാഹനമോ വസ്തുവകകളോട് വാങ്ങാന്‍ ഇടയാകും. വായ്പയായി നല്കിയ പണവും നിങ്ങളെ തേടിയെത്തും. ഓഹരി വിപണികളില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും.

മിഥുനം രാശിക്കാരെ സംബന്ധിച്ച് എല്ലാകാര്യത്തിലും അനുകൂലമാണ്. സമ്പത്ത് നിങ്ങളെ തേടിയെത്തും. പ്രതീക്ഷിക്കാത്ത ഒരുപാട് സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്തുകൊണ്ടും മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ബെസ്റ്റ് ടൈമാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications