India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ 6 വരെ ഗ്രഹങ്ങളുടെ രാജാവ് അനുഗ്രഹിക്കും! ജോലിയിലും ബിസിനസ്സിലും കുതിപ്പ്; പണം ഇനി പലവഴിയെ...

  • By Desk
Google Oneindia Malayalam News

Astrology: ഒരു ജാതകത്തിൽ സൂര്യഗ്രഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഗുണങ്ങളും നേട്ടങ്ങളും എല്ലാം സൂര്യനിലൂടെ ഒരു വ്യക്തിയെ തേടിയെത്തും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ പറയപ്പെടുന്നത്.

എന്നാൽ, സൂര്യന്റെ ചെറിയ മാറ്റം പോലും ജാതകത്തിൽ വളരെയധികം പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. സൂര്യനക്ഷത്ര സംക്രമണം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ജൂൺ 22 - ന് സൂര്യഗ്രഹം തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

ഇനി വരുന്ന ജൂലൈ 6 - വരെ സൂര്യൻ ഇവിടെ തുടരുമെന്ന് ജ്യോതിഷം പറയുന്നു. ഇത്തരത്തിലെ ഗ്രഹത്തിന്റെ രാശി മാറ്റം ചില രാശിക്കാരെ വളരെയധികം സ്വാധീനിക്കാൻ ഇടയാകും. ചില രാശിക്കാർക്ക് ഗുണങ്ങൾ ഉണ്ടാകാൻ കാരണമാകും.

1

എന്നാൽ, മറ്റ് ചിലർക്ക് ദോഷങ്ങളും ഉണ്ടാകാൻ ഇടയാകും. ഏതൊക്കെ രാശിക്കാരെയാണ് സൂര്യന്റെ രാശിമാറ്റം സ്വാധീനിക്കുന്നത്. നോക്കാം... പ്രധാനമായി മൂന്ന് രാശിക്കാരെ തേടിയാണ് മികച്ച ഗുണങ്ങൾ എത്തുക. മിഥുനം, ചിങ്ങം, കന്നി എന്നീ രാശിക്കാരെയാണ് സൂര്യന്റെ രാശിമാറ്റം സ്വാധീനിക്കുന്നത്. എന്നാൽ, ഇവയൊക്കെ ഏത് രീതിയിൽ സ്വാധീനിക്കും ? അറിയാം

പണം നഷ്ടപ്പെടും! നിങ്ങൾക്ക് അടുത്ത വർഷം വരെ ശനി ദോഷം മാത്രം! മന്ത്രങ്ങൾ പറഞ്ഞാൽ സേഫാണ് ?പണം നഷ്ടപ്പെടും! നിങ്ങൾക്ക് അടുത്ത വർഷം വരെ ശനി ദോഷം മാത്രം! മന്ത്രങ്ങൾ പറഞ്ഞാൽ സേഫാണ് ?

2

മിഥുനം: സൂര്യൻ ജൂലൈ ആറ് വരെ രാശി മാറാതെ തിരുവാതിര നക്ഷത്രത്തിൽ തുടരുന്നത് മിഥുന രാശിക്കാർക്ക് വളരെ ഗുണകരമാകുന്ന കാലയളവ് ആയിരിക്കും. സാമ്പത്തികമായി നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. വിവിധ മേഖലകളിൽ നിന്നും പലതരത്തിലുള്ള ആനുകൂല്യങ്ങൾ ഇക്കൂട്ടരെ തേടി വരും. ജീവിതത്തിലുടനീളം സന്തോഷവും സമാധാനവും അനുഭവപ്പെടും. ജോലിയിലും നിങ്ങളുടെ പ്രശസ്തി വർധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്.

3

ചിങ്ങം: സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ ജൂലൈ ആറു വരെ തുടരുന്നത് മിഥുന രാശിക്കാരെ പോലെ ചിങ്ങം രാശിക്കാർക്കും ഏറെ ഗുണങ്ങൾ ഉണ്ടാകും. വലിയ മാറ്റങ്ങൾക്ക് തുടക്കം ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെയ്യുന്ന പ്രവർത്തികൾ എല്ലാം ശുഭകരമായി തീരും.

അടുത്ത മാസം തിളക്കത്തിന്റെ കാലം! പണം നിങ്ങളുടെ പെട്ടിയിൽ; ധനത്തിന്റെ ദേവനായ കുബേരന്റെ കൃപ!അടുത്ത മാസം തിളക്കത്തിന്റെ കാലം! പണം നിങ്ങളുടെ പെട്ടിയിൽ; ധനത്തിന്റെ ദേവനായ കുബേരന്റെ കൃപ!

4

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ഇതിലൂടെ ധനസ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ മെച്ചപ്പെടും. ഒരു ജോലി തിരഞ്ഞ് നടക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾ പേടിക്കേണ്ടതില്ല. ചിങ്ങ രാശിക്കാർക്ക് പുതിയ ജോലി ലഭിക്കാനുള്ള കാലയളവായി ജോലി ജോതിഷം പറയുന്നു. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഇതിലൂടെ സാമ്പത്തിക ഭദ്രത ലഭിക്കും.

5

കന്നി: സൂര്യന്റെ ഈ മാറ്റം കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ വളരെയധികം സ്വാധീനിക്കും. അതായത് വിവിധ സ്രോതസ്സുകളിൽ നിന്നും നിങ്ങളെ തേടി പണം എത്തും. ഇതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പ്. തൊഴിൽ സംബന്ധമായി നിങ്ങൾക്ക് പല തരത്തിലുള്ള യാത്രകൾ വേണ്ടി വന്നേക്കാം എന്നാണ് ജ്യോതിഷം പറയുന്നത്.

6

യാത്രകളിലൂടെ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൈവരും. ഈ യാത്ര പൂർണ്ണ വിജയത്തിൽ എത്തുമെന്ന് ഉറപ്പ്. പണം വന്നു ചേരും. തൊഴിൽ മേഖലകളിൽ സമാധാനം ഉണ്ടാകും. മേലധികാരിയുടെ പിന്തുണ നിങ്ങൾക്ക് കൂടുതലായി ലഭിക്കും.

7

അതുപോലെ തന്നെ ചൊവ്വ ഗ്രഹത്തെ അത്ര നിസ്സാരമായി കാണരുത്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ജ്യോതിഷത്തിൽ ചൊവ്വയെ കണക്കാക്കുന്നത്. ഇത് മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. സ്വത്ത്, ഭൂമി, ശക്തി, ധൈര്യം, സാഹോദര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. അതിനാൽ തന്നെ ഓരോ രാശിക്കാരുടെയും ജീവിതത്തെ മാറ്റി മറിക്കാൻ പോലും ചൊവ്വ ഗ്രഹത്തിന് കഴിയും. ചൊവ്വയുടെ സ്ഥാന മാറ്റവും ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് ജോതിഷം പറയുന്നുണ്ട്.

8

ജൂൺ 27 - ന് ചൊവ്വ രാശി മാറുകയാണ്. സ്വന്തം രാശിയായ മേടത്തിലേക്കാണ് ചൊവ്വ പ്രവേശിക്കാൻ പോകുന്നത്. പ്രധാനമായും ചൊവ്വയുടെ ഈ രാശിമാറ്റം നാല് രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്കും ഭാഗ്യോദയത്തിനും കാരണമാകും. മിഥുനം, ധനു, കർക്കടകം, വൃശ്ചികം എന്നീ രാശിക്കാരെ തേടിയാണ് ഭാഗ്യം എത്തുക.

English summary
Astrology: surya nakshatra transit 2022: Financial gains for these 3 zodiac signs people's life until July 6th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X