ഇനി കുബേരനെ പോലെ ജീവിക്കാം; ഒന്നല്ല മാസങ്ങൾക്കുള്ളിൽ 2 വീടുകൾ സ്വന്തമാക്കും, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോഴും സംയോജനം നടത്തുന്ന സമയത്തും അത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കും. ജ്യോതിഷം അനുസരിച്ച് സംയോജനങ്ങൾ ഒരു പ്രത്യേക സമയത്ത് അവസാനിക്കുന്നതാണ്. അതായത് കുംഭ രാശിയിൽ സംഭവിച്ച ശനി സൂര്യ സംയോജനങ്ങൾ മാർച്ച് 14 ന് അവസാനിച്ചിരിക്കുകയാണ്.
ഇപ്പോൾ സൂര്യ ദേവൻ മീന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. സൂര്യന്റെ ഈ സംക്രമണം മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ കൊണ്ടുവരിക. ശനി- സൂര്യ സംയോജനം അവസാനിച്ചതോടെ ഭാഗ്യം തെളിയുന്ന മൂന്ന് രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല നേരമാണ്. പണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ഈ സമയത്ത് പഠിക്കുന്നതാണ്. തൊഴിൽ രംഗത്തും വലിയ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നത്.
ശനിയുടെ അനുഗ്രഹത്താൽ ഈ നേരത്ത് ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇത് നല്ല നേരമാണ്. വലിയ ലാഭം ലഭിക്കുന്ന ബിസിനസ്സ് വന്നുചേരും. അധികച്ചെലവ് ഒഴിവാക്കണം.
മകരം: മകരം രാശിക്കാർ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്ന സമയമാണ്. ഈ സമയത്ത് നിങ്ങൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാവും.
സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കും. സാമ്പത്തികമായ ഉയർച്ച ഉണ്ടാവും. പെട്ടെന്ന് തന്നെ ധന ലാഭം ഉണ്ടാവും.
കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കും. നിലവിലെ ജോലി ചെയ്യുന്നവർക്ക് മികച്ച സമയമാണ്. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കുകയും പ്രൊമോഷൻ ലഭിക്കുകയും ചെയ്യുന്നതാണ്.
കുംഭം; കുംഭം രാശിയിൽ ഉള്ള ആളുകളുടെ ജീവിതം ഈ സമയത്ത് പുരോഗതിയിലെത്തും. വ്യക്തിതം കൊണ്ട് എല്ലാവരുടേയും ബഹുമാനം നേടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് ഏറ്റവും മികച്ച സമയമാണ്. വരുമാനം വർദ്ധിക്കും.
ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ പദ്ധതി ഉണ്ടെങ്കിൽ അതിൽ നിന്ന് ലാഭം ഉണ്ടാവും. ഈ സമയത്ത് വസ്തു, വാഹനങ്ങൾ എന്നിവ വാങ്ങാൻ സാധിക്കും. പുരോഗതി ഉണ്ടാവും. ആത്മ വിശ്വാസം വർദ്ധിക്കും. ജീവിതത്തിലെ നല്ല നേരമാണ് എന്ത് ചെയ്താലും അത് വിജയത്തിലെത്തിക്കാൻ സാധിക്കും.












Click it and Unblock the Notifications