ഒരാഴ്ച്ചയ്ക്കുള്ളിൽ ജോലി കിട്ടും; വീട് പുതുക്കിപ്പണിയും; മേയ് മാസത്തിൽ ഈ രാശിക്കാർ പണക്കാരാകും
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ എല്ലാ രാശിക്കാരേയും ബാധിക്കും. ജ്യോതിഷി പ്രകാരം മേയ് മാസം ഏറെ പ്രധാനപ്പെട്ട ഒരു മാസമാണ്. കാരണം ഈ മാസം വ്യാഴം രാശി മാറും. മേയ് 1 ന് വ്യാഴം മേട രാശിയിൽ നിന്ന് ഇടവ രാശിയിലേക്ക് പ്രവേശിക്കും. മേയ് 10 ന് ബുധൻ മേട രാശിയിൽ പ്രവേശിക്കും. അത് പോലെ 14 ന് സൂര്യൻ ഇടവ രാശിയിലും മേയ് 19 ന് ശുക്രൻ ഇടവ രാശിയിലും പ്രവേശിക്കും. ഇതോടൊപ്പം മീന രാശിയിൽ രാഹു ചാെവ്വ കൂടിച്ചേരലും ഇതേ മാസം ഉണ്ടാവും. നിരവധി ശുഭ യോഗങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത്.
ഇടവ രാശിയിൽ വ്യാഴവും ശുക്രനും ചേർന്ന ഗജലക്ഷ്മി രാജയോഗവും വ്യാഴവും ചന്ദ്രനും കുടിച്ചേർന്ന് ഗജകേസരി യോഗവും, രാഹുവും ചാെവ്വയും കൂടിച്ചേർന്ന് അംഗാരക് യോഗവും, ശനിയുടെ ശശ് മഹാപുരുഷ രാജയോഗവും, ചാെവ്വ മീനത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ മാളവ്യ യോഗം, ഇടവ രാശിയിൽ ശുക്ര സൂര്യ കൂടിച്ചേരലിലൂടെ ശുക്രാദിത്യ യോഗവും രൂപപ്പെടുന്നു.

ഇടവം: ഇടവം രാശിക്കാർക്ക് മേയ് മാസം വളരെ നല്ല മാസമാണ്. ഈ രാശിയിലാണ് വ്യാഴം രാശി മാറുന്നത്. അതിന്റെ എല്ലാ അനുകൂലമായ ഗുണങ്ങളും ഈ രാശിക്കാർക്ക് ഉണ്ടാവുന്നതാണ്. ഒന്നിലധികം രാജ യോഗങ്ങളാണ് ഈ രാശിക്കാർക്ക് ലഭിക്കാൻ പോകുന്നത്. ഈ സമയത്ത് നേട്ടങ്ങൾ മാത്രമാണ് ഉണ്ടാവുക. താെഴിൽ രംഗത്തും ബിസിനസ്സിലും പുരോഗതി ഉണ്ടാവും.
ചിങ്ങം: ചിങ്ങം രാശിക്കാർ ഈ മാസം ജീവിതത്തിൽ പുരഗോതയും സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതാണ്യ സാമ്പത്തികമായി ഉള്ള പ്രതിസന്ധികൾ ഈ സമയത്ത് പരിഹരിക്കപ്പെടും. തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാവും സാമ്പത്തികമായി നേട്ടം ഉണ്ടാവും. ബിസിനസ്സ് രംഗത്ത് പ്രവർത്തുന്നവർക്ക് പുതിയ ആശയങ്ങൾ നടപ്പാക്കാം. നിക്ഷേപത്തിന് പറ്റിയ സമയം. എടുത്ത് ചാട്ടം വേണ്ട.
കുംഭം: കുംഭ രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാവും. ആത്മിവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ജോലിയിലുള്ള കഠിനാദ്ധ്വാനത്തിന് തീർച്ചയായും ഫലം ലഭിക്കും. പ്രൊമോഷന് സാധ്യത ഉണ്ട്. തീർച്ചയായും അംഗീകാരം ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്. നല്ല ലാഭം ലഭിക്കും.












Click it and Unblock the Notifications