Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തിൽ‌ മൂക്കുകുത്തി നിൽക്കുന്നവരും രക്ഷപ്പെടും; പുതിയ ജോലി ശരിയാകും, ഈ രാശിക്കാർ ഇനി പച്ചപിടിക്കും..

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങളും ഐശ്വര്യവും കാെണ്ടുവരും. ഇപ്പോൾ വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ​ഗജലക്ഷ്മി രാജയോ​ഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ദേവന്മാരുടെ ​ഗുരു എന്നാണ് വ്യാഴം അറിയപ്പെടുന്നത്. മേയ് 1 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും.

അത് പോലെ ശുക്രൻ മേയ് 19 ന് ഇടവ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ​ഗജലക്ഷ്മി രാജയോ​ഗം സൃഷ്ടിക്കപ്പെടും. ഈ യോ​ഗം ചില രാശിക്കാരുടെ ജീവിതത്തിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവരിക. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഏതാെക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വരാൻ പോകുന്നതെന്ന് നോക്കാം.

astro

മേടം: മേടം രാശിക്കാർക്ക് ​ഗജലക്ഷ്മി രാജയോ​ഗം വളരെയധികം നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുചേരും. നിങ്ങളുടെ അദ്ധ്വാനത്തിന് ഉള്ള അം​ഗീകരം ലഭിക്കും. ജോലി ചെയ്യുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അടുത്ത മാസം മുതൽ വളരെ നല്ല സമയമാണ്. പ്രൊമോഷന് സാധ്യത കാണുന്നു. ആ​​ഗ്രഹിച്ച കാര്യങ്ങളെല്ലാം ഈ സമയത്ത് നടക്കുന്നതാണ് പുതിയ വീട് വാങ്ങാൻ സാധിക്കും. വിവാഹം കഴിഞ്ഞവർക്ക് വളരെ നല്ല നേരമാണ്.

ചിങ്ങം: ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ ഈ രാജയോ​ഗം വളരെയധികം ഐശ്വര്യമാണ് കാെണ്ടുവരുനന്ത്. ഈ സമയം നിങ്ങൾ സാമ്പത്തികമായി പുരോ​ഗതിയിലേക്ക് എത്തും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ടെൻഷൻ വേണ്ട് നല്ല ജോലി ലഭിക്കും. ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷന് സാധ്യത. വരുമാനം കൂടും. പല വഴികളിലൂടെ സമ്പത്ത് എത്തും. ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും വലിയ ആ​ഗ്രഹം ഈ സമയത്ത് സഫലമാകും.

ധനു: ധനു രാശിക്കാരുടെ ജീവിതം മാറിമറിയും. എല്ലാ കാര്യങ്ങളും അനുകൂലമാകും. ഈ സമയത്ത് നിങ്ങൾക്ക് ഐശ്വര്യം വന്നുചേരും. സാമ്പത്തികമായി ജീവിതത്തിൽ പുരോ​ഗതി വന്നുചേരുന്നതായിരിക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ വളരെ ലാഭം ലഭിക്കും. നഷ്ടങ്ങൾ ഉണ്ടാവില്ല.‌ ഈ രാശിക്കാർ ഇവരുട ജീവിതത്തിൽ ഇതിനേക്കാൾ നല്ല സമയം വരാനില്ല. ആത്മവിശ്വാസം കൂടും. എന്ത് ചെയ്താലും അത് ​ഗുണകരമാകുന്നതാണ്. എടുത്ത് ചാട്ടം വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+