Get Updates
Get notified of breaking news, exclusive insights, and must-see stories!

താെട്ടതെല്ലാം പൊന്നാകുന്ന അവസ്ഥ; ഈ രാശിക്കാരണോ? ഇട്ടുമൂടാൻ സ്വർണവും കൈനിറയെ പണവും!

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അവയുടെ രാശി മാറ്റം ഓരോ രാശിക്കാരേയും ബാധിക്കും. ജ്യോതിഷ പ്രകാരം പുതുവർഷത്തിൽ ശനിയുടെ ഉദയവും അസ്തമയവും വക്ര​ഗതിയുമൊക്കെ നടക്കും. ഈ മാറ്റം നടക്കുന്ന നേരത്ത് ചില രാശിയിൽ പെട്ട വ്യക്തികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്. ഈ രാശിക്കാർ തൊടുന്നതൊക്ക ഭാ​ഗ്യമാകും.

ശനി 2024 ഫെബ്രുവരി 11 മുതൽ 2024 മാർച്ച് 18 വരെ അസ്തമിക്കും. കൂടാതെ ജൂൺ 29 മുതൽ 2024 നവംബർ 15 വരെ ശനി കുംഭത്തിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. ശനിയുടെ സ്ഥാനം മാറ്റം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാവും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം..

astro

ഇടവം: ഇടവം രാശിയിൽ ശനി പത്താം ഭാവത്തിൽ ആണ് വരാൻ പോകുന്നത്. ശനി, പത്ത്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. പത്താം ഭാവം ഭാ​ഗ്യത്തിന്റെയും കർ‌മ്മത്തിന്റെയും ഒക്കെ അധിപനാണ്. ഇത്തരം ഒരു സാഹചര്യത്തിൽ 2024 ൽ ഇവരുടെ ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരും. നിരവധി അവസരങ്ങൾ ഈ രാശിക്കാരെ തേടിയെത്തും.

തൊഴിൽ മേഖലയിൽ വളരെ നല്ല കാര്യങ്ങളാണ് സംഭവിക്കുക. അത് പോലെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സിൽ നേട്ടം ഉണ്ടാകും. പണം ധാരാളം സമ്പാദിക്കാൻ സാധിക്കും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവർ‌ക്ക് വളരെ നല്ല സമയമാണ്. ഈ സമയത്ത് വലിയ ഓഡറുകളും വരും. നിങ്ങൾ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ കുറച്ച് കാത്തിരുന്നാൽ ജോലി ലഭിക്കും.

കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ വളരെ സന്തോഷമുള്ള ദിവസങ്ങളാണ് ശനി കൊണ്ടുവരിക. മുന്നിലുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശനി എത്തുന്നത്. ഈ സമയത്ത് നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അം​ഗീകാരം കിട്ടുന്നതാണ്.

സന്തോഷവും സമൃദ്ധിയും ഐശ്വര്യവും ഈ നേരത്ത് വർദ്ധിക്കും. കഠിനാദ്ധ്വാനം ചെയ്താൽ കരിയറിൽ മുന്നോട്ട് പോകാൻ സാധിക്കും. ഏത് മേഖലയിൽ പ്രവർത്തിച്ചാലും നിങ്ങൾ നേട്ടം ഉണ്ടാക്കും. 2024 മേയ് മാസത്തിൽ വ്യാഴത്തിന്റെ രാശി മാറുന്നതിലൂടെ കന്നി രാശിക്കാരെ തേടി വിജയമെത്തും.

മേടം: 2024 ൽ ശനി സ്ഥാന മാറ്റം ഉണ്ടാവുമ്പോൾ മേടം രാശിക്കാർക്ക് ​ഗുണങ്ങളുണ്ടാവും. ശനി പതിനാെന്നാം ഭാവത്തിലാണ് വരിക.
ആ സഹാചര്യത്തിൽ മേടം രാശിക്കാർക്ക് ധാരാളം പണം സമ്പാദിക്കാൻ കഴിയും. ഏറെ നാളായി വഴിമുട്ടിനിൽക്കുന്ന സ്വപ്നങ്ങൾ‌ സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+