Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട രാജയോഗം വന്നെത്തും, കുബേരനെ പോലെ ഇനി വാഴാം; ഈ 3 രാശിക്കാര്‍ക്ക് ലഭിക്കും ആഡംബര ജീവിതം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിമാറുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രമല്ല, അശുഭകരമായ കാര്യങ്ങളും ജീവിതത്തില്‍ ഇതേ തുടര്‍ന്ന് സംഭവിക്കാം. സെപ്റ്റംബര്‍ മാസത്തില്‍ അത്തരമൊരു ശുഭകരമായ രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്.

സെപ്റ്റംബര്‍ പതിനെട്ടിന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കപ്പെടും. അത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ അടക്കം ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

asttrology-today

തുലാം: ഈ രാശിക്കാര്‍ക്ക് അമ്പരപ്പിക്കുന്ന പല നേട്ടങ്ങളും ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും ഒരുമിച്ചെത്തുന്നത് നേട്ടങ്ങള്‍ പലതും ഇരട്ടിയാക്കും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും ഈ സമയം മാറും. ശുക്രന്‍ ഈ രാശിക്കാരുടെ ലഗ്ന ഭാവനത്തിലേക്കാണ് സംക്രമിക്കുന്നത്. അതിലൂടെ ധനനേട്ടങ്ങള്‍ ധാരാളമായി ലഭിക്കും.

എന്തുകാര്യം പുതുതായി ആരംഭിച്ചാലും അതില്‍ നിന്നെല്ലാം ധനനേട്ടങ്ങള്‍ ലഭിക്കും. അതുപോലെ വ്യക്തിത്വവും മെച്ചപ്പെടും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാവും. പുതിയ ജോലി ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ഒരുമിച്ചെത്താനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാവും.

മകരം: ഇരട്ട രാജയോഗത്തെ തുടര്‍ന്ന് മകരം രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. സര്‍വൈശ്വര്യങ്ങളോടെയും വാഴാനാവും. ശുക്രന്‍ ഈ രാശിയുടെ കരിയറിന്റെയും ബിസിനസിന്റെയും ഭവനത്തിലാണ് പ്രവേശിക്കുന്നത്. ഇക്കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ മകരം രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. അതില്‍ നിന്ന് വലിയ ധനനേട്ടങ്ങളുണ്ടാവും.

ബിസിനസില്‍ അതുപോലെ വലിയ പുരോഗതിയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും തേടിയെത്തും. ധനലാഭങ്ങളും ലഭിക്കും. തൊഴിലില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് പുതിയ ജോലി ലഭിക്കും. ആഗ്രഹിച്ചത് പോലെ ഏറ്റവും രാജകീയമായ ജീവിതം നയിക്കാന്‍ ഇതെല്ലാം മകരം രാശിക്കാരെ സഹായിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. ഇരട്ട രാജയോഗം ബംപര്‍ നേട്ടങ്ങളെ കുംഭം രാശിക്കാര്‍ക്ക് സമ്മാനിക്കും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ അകമ്പടി എല്ലാ കാര്യങ്ങളിലുമുണ്ടാവും. ശുക്രന്‍ ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവും.

ജോലിയിലും ബിസിനസിലും ഒരുപോലെ വിജയം കൈവരിക്കാനാവും. ആഗ്രഹിച്ചത് പോലൊരു ജോലി സ്വന്തമാക്കാന്‍ സാധിക്കും. അതില്‍ സ്ഥാനക്കയറ്റം അടക്കം ലഭിക്കും. അതുപോലെ ഏത് ബിസിനസ് ആരംഭിച്ചാലും അതില്‍ നിന്ന് ധനനേട്ടങ്ങളുണ്ടാവും. വരുമാനത്തില്‍ വളര്‍ച്ചയുണ്ടാവും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും വളര്‍ച്ചയുണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+