Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഇനി വെച്ചടി കയറ്റം; പുതിയ ജോലി ലഭിക്കും, ഒരാഴ്ചയ്ക്കുള്ളിൽ കാർ വാങ്ങും..

ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം വന്നുചേരുന്ന സമയമുണ്ട്. നാല് രാശിക്കാരുടെ ജീവിതത്തിൽ മേയ് 27 വരെ ഭാ​ഗ്യവും പുരോ​ഗതിയും നേട്ടങ്ങളും സന്തോഷവും ഒക്കെ ഉണ്ടാവുന്നതാണ്. ഈ രാശിക്കാർക്ക് ഈ സമയത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഈ രാശിക്കാർക്ക് ജീവിതത്തിലെ ഏറ്റവും ഭാ​ഗ്യം നിറഞ്ഞ നേരമാണ്. എല്ലാ ആ​ഗ്രഹങ്ങളും ഈ സമയത്ത് സഫലമാകുന്നതാണ്. ഏതൊക്കെയാണ് ആ ഭാ​ഗ്യ രാശികൾ എന്ന് നോക്കാം...

മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ ഇതിനെക്കാൾ നല്ലൊരു നേരം വരാനില്ല. ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. അനുകൂലമായ സമയം ആയത് കൊണ്ട് ബിസിനസ്സ് രം​ഗത്തും തൊഴിൽ രം​ഗത്തും ഈ രാശിക്കാർക്ക് നേട്ടം ഉണ്ടാവും. ജോലിയിൽ പ്രൊമോഷന് സാധ്യത ഉണ്ട്. ജീവിതത്തിൽ സന്തോഷം വന്നുചേരും. വളരെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കാനും നേട്ടമുണ്ടാക്കാനും സാധിക്കും. പണമൊഴുക്ക് ഉണ്ടാകും. നഷ്ടത്തിലായ ബിസിനസ്സിൽ നിന്നും ഇനി ലാഭമുണ്ടാക്കാൻ സാധിക്കും.

lucy zodiac

കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഇതിലും നല്ല നേരം വരാനില്ല. എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന സമയമാണ്. വിവാഹം നോക്കുന്നവരാണെങ്കിൽ നല്ലൊരു ബന്ധം തന്നെ നടക്കും. പ്രണയിക്കുന്നവർക്ക് വളരെ അനുകൂലമായ നേരമാണ്. ബിസിനസ്സ് രം​ഗത്ത് ആണെങ്കിൽ വൻ ലഭം ലഭിക്കുന്ന ബിസിനസ്സ് നടക്കും. സുഹൃത്തുക്കളിൽ നിന്നും എന്ത് കാര്യത്തിനും പിന്തുണയുണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സന്തോഷം വന്നുചേരും. പങ്കാളികൾ തമ്മിലുള്ള സ്നേഹം കൂടും.

കന്നി: കന്നി രാശിക്കാർക്ക് കരിയറിൽ പുരോ​ഗതി ഉണ്ടാകും. നിലവിലെ ജോലിയിൽ നിന്ന് മാറി നല്ല ശമ്പളം ലഭിക്കുന്ന പുതിയ ജോലി ലഭിക്കും. വരുമാനം വർദ്ധിക്കുന്നതായിരിക്കും. കടം പൂർണ്ണമായും ഈ സമയത്ത വീട്ടാൻ സാധിക്കും. നിങ്ങൾ ചെയ്യുന്ന ജോലിക്ക് പ്രശംസം ലഭിക്കും. നിങ്ങളുടെ അദ്ധ്വാനം അം​ഗീകരിക്കപ്പെടും. സാമ്പത്തികമായി നല്ല ഉയർച്ചയിൽ എത്തും. നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത ലാഭമാണ് ഉണ്ടാവുക.

മീനം : മീനം രാശിക്കാർ വളരെ അനുകൂലമായ നേരമാണ്. നിങ്ങളുടെ വളരെ കാലമായുള്ള ആ​ഗ്രഹം ഈ സമയത്ത് സാധിക്കും. സാമ്പത്തികമായി വൻ ഉയർച്ച ഉണ്ടാവും. വൈകാതെ വാഹനം വാങ്ങാൻ കഴിയും. ജീവിതത്തിലെ പ്രതിസന്ധിയുടെ സമയം കഴിഞ്ഞു. ഇനി ബിസിനസ്സിലും തൊഴിൽ രം​ഗത്തും നേട്ടമാണ് പ്രെമോഷൻ ഉറപ്പാണ്. സാമ്പത്തികമായ പ്രശ്നങ്ങൾ അവസാനിക്കും. ആത്മവിശ്വാസം കൂടും. വിവാഹം നോക്കുന്നുണ്ടെങ്കിൽ നടക്കും. വളരെ നല്ല നേരമാണ്. മറ്റുള്ളവർ പറയുന്നത് കേട്ട് തീരുമാനം എടുക്കരുത്. വളരെ ആലോചിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+