Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിക്കണം, ശ്രദ്ധിക്കണം! വരും ദിവസങ്ങള്‍ ഈ 5 രാശിക്കാര്‍ക്ക് നിര്‍ണായകം;ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

സെപ്റ്റംബറിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ രാശി മാറും. കൂടാതെ ബുധൻ വക്രഗതിയിൽ സഞ്ചരിക്കുകയും ശുക്രൻ അസ്തമിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ ചലനത്തിലും സ്ഥാനത്തിലും ഉള്ള ഈ മാറ്റങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലത്തുക. അതേസമയം, ഈ ഗ്രഹമാറ്റങ്ങൾ കാരണം പ്രതികൂലമായി ബാധിക്കാവുന്ന ചില രാശികളുമുണ്ട്. ഇത് ഇവരുടെ സാമ്പത്തിക സ്ഥിതിയിലും ആരോഗ്യത്തിലും മോശം സ്വാധീനം ചെലുത്തും. ആ രാശിക്കാരെക്കുറിച്ചറിയാം.

ചിങ്ങം (Leo): ചിങ്ങം രാശിയിലെ വ്യവസായികൾ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ആരെങ്കിലുമായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കണം. അല്ലാത്തപക്ഷം കുഴപ്പങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയം നിക്ഷേപം നടത്തരുത് നഷ്ടം സംഭവിക്കാം. നിങ്ങൾ അങ്ങനെ നിക്ഷേപം നടത്തുകയാണെങ്കിൽ അത് വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ. ആരോഗ്യം ശ്രദ്ധിക്കുക.

1

തുലാം (Libra): തുലാം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. വ്യാപാരികൾ തൃപ്തരാകില്ല. ഇവർ പ്രതീക്ഷിക്കുന്ന അനുസരിച്ചുള്ള വിജയം ലഭിക്കില്ല. ദാമ്പത്യ ജീവിതത്തിൽ കുഴപ്പങ്ങൾ ഉണ്ടാകാം. എന്തെങ്കിലും കാര്യങ്ങളിൽ വിവാദങ്ങൾ ഉണ്ടായേക്കാം. ബജറ്റ് നോക്കി മാത്രം ചെലവഴിക്കുക. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കും.

2

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് സെപ്റ്റംബർ മാസത്തിൽ സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക പരിമിതികൾ നേരിടേണ്ടി വന്നേക്കാം അതുകൊണ്ട് തന്നെ കൃത്യാമയി ആലോചിച്ച ശേഷം ചെലവഴിക്കുക. ഏത് വലിയ തീരുമാനവും എടുക്കുന്നതിന് മുൻപ് വിദഗ്ധരുടെയോ മുതിർന്നവരുടെയോ ഉപദേശം സ്വീകരിക്കുക. അനാവശ്യ ചിലവുകൾ വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

3

മകരം (Capricorn): ഈ മാസം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ സമയം ക്ഷമയോടെ ഇരിക്കുന്നതാണ് നല്ലത്. ബിസിനസുകാരും ശ്രദ്ധിച്ചതിന് ശേഷം മാത്രം നിക്ഷേപിക്കണം. യോഗ-ധ്യാനം എന്നിവ ശീലിക്കുക. പോസിറ്റീവ് ആയി ചിന്തിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.

കയ്യില്‍ മുല്ലപ്പൂ..പക്ഷേ ചുണ്ടിലെ ചിരിയെവിടെ; ക്വീന്‍ ഓഫ് ആറ്റിറ്റിയൂഡ്!!മഡോണയുടെ ചിത്രങ്ങള്‍ വൈറല്‍

6

ധനു (Sagittarius) : ധനു രാശിക്കാർക്ക് സെപ്റ്റംബർ മാസം ഉയർച്ചയും താഴ്ചയും ഉണ്ടാക്കുന്ന മാസമാണ്. പക്ഷേ തളർന്നുപോകാതെ വീണ്ടുമ വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നാൽ മാത്രമേ വിജയം ലഭിക്കൂ. ജോലിയിൽ വളരെ ആത്മാർത്ഥതയോടെ കഠിനാധ്വാനം ചെയ്യുക. വിദ്യാർത്ഥികളും കഠിനാധ്വാനം ചെയ്യണം. വ്യക്തിജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ചില വിഷയങ്ങളിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ക്ഷമയോടെ സംസാരിക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+