Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടുകണക്കിന് പണം കയ്യിലെത്തും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു! 2 രാജയോ​ഗങ്ങൾ

ഡിസംബർ മാസത്തിൽ മഹത്വമുള്ള പല ​ഗ്രഹങ്ങളും രാശി മാറുന്നുണ്ട്. ഇതിലൂടെ ബുദ്ധാദിത്യ രാജയോ​ഗം, ആദിത്യ മം​ഗൾ യോ​ഗം തുടങ്ങിയ ശുഭകരമായ യോ​ഗങ്ങൾ സൃഷ്ടിക്കപ്പെടും. ഈ രാജയോ​ഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത് അഞ്ച് രാശിക്കാരുടെ ജീവിതം മാറിമറിയും. ധാരാളം പണവും പുരോ​ഗതയും ജീവിതത്തിൽ വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം..

മേടം: ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ ധാരാളം നേട്ടം വന്നുചേരും. ജോലിയിലും ബിസിനസ്സിലും നിങ്ങൾ ആ​ഗ്രഹിച്ച പുരോ​ഗതി തന്നെ ഉണ്ടാവും. മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കും. സാമ്പത്തികമായി വൻ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. നിങ്ങൾ ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ പുരോ​ഗതിക്ക് കാരണമാകും. ദീർഘകാലമായി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയത്ത് രോ​ഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതാണ്.

rajayogam

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ മാസം ശുഭകരമായ തുടതക്കമാണ് നൽകുക. ഇതുവരെ ഉണ്ടായിരുന്ന സമ്മർദ്ദവും പ്രശ്നങ്ങളും അവസാനിക്കും. ജോലിയിൽ മാറ്റം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ഉയർന്ന ശമ്പളത്തോെടെ പുതിയ ജോലി ലഭിക്കും. ബിസിനസ്സിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. പ്രണയം ഉള്ളവർക്കും നല്ല സമയമായിരിക്കും.

കന്നി: ഡിസംബർ മാസം കന്നി രാശിക്കാർക്ക് വളരെ നല്ല നേരമാണ്. ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണ ഈ രാശിക്കാർക്ക് ഉണ്ടാവും. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ ഉയർച്ചയ്ക്ക് കാരണമാകും. ചില കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ആരോ​ഗ്യത്തിൽ കാര്യമായ പുരോ​ഗതി ഉണ്ടാവും. കോപം നിയന്ത്രിക്കുക.

തുലാം: ഡിസംബർ മാസം തുലാം രാശിക്കാർക്ക് വളരെയധികം സ്ഥാനവും സ്ഥാനമാനങ്ങളും പണവും വന്നുചേരുന്നതാണ്. ഒന്നിന് പുറകെ ഒന്നായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ ബുദ്ധി കൊണ്ട് നിങ്ങൾക്ക് വിജയം നേടാനാകുന്നതാണ്. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയം. നിങ്ങൾ ഒരു വ്യക്തിയെ പരിചയപ്പെടുകയും ആ വ്യക്തി നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരികയും ചെയ്യും.

മീനം: മീന രാശിക്കാർക്ക് ആ​ഗ്രഹിച്ച വിജയം ലഭിക്കും. നിങ്ങളുടെ സ്വപ്നം ഈ സമയത്ത് സാക്ഷാത്ക്കരിക്കപ്പെടും. ബിസിനസ്സ് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ വലിയ മാറ്റം ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രതീക്ഷിക്കാത്ത ലാഭം ആണ് വന്നുചേരാൻ പോകുന്നത്. കാര്യങ്ങൾ‌ ചെയ്യുന്നതിന് മുമ്പ് ആലോചിച്ച് മാത്രം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+