നിങ്ങള്‍ ഈ രാശിക്കാരാണോ; എങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, ആഡംബര ജീവിതം തേടിയെത്തും
ജീവിതത്തില്‍ ഉയര്‍ച്ച സ്വപ്നം കാണാത്തവര്‍ ആരെങ്കിലുമുണ്ടോ. ഉയര്‍ന്ന സമ്പാദ്യവും സ്ഥാനമാനങ്ങളും നേടിയെടുക്കുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്. ചിലര്‍ ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്യും. മറ്റ് ചിലര്‍ ഏളുപ്പ വഴിയും തേടും. അങ്ങനെ എളുപ്പ വഴിയില്‍ ഇതെല്ലാം സ്വന്തമാക്കുന്ന ചില രാശിക്കാരുണ്ട്. ജ്യോതിഷ ശാസ്ത്രത്തില്‍ ഇത്തരക്കാര്‍ ജനനം മുതലേ ഭാഗ്യമുള്ളവരായിരിക്കും. പേരും സ്ഥാനമാനങ്ങളും ലഭിക്കാന്‍ അവരുടെ ജാതകം വലിയ രീതിയില്‍ സഹായിക്കും. ഇത്തരം ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം...

ഇടവം
അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യുന്നവരും കഠിനാധ്വാനികളുമാണ് ഇടവം രാശിക്കാര്‍. കരിയറന്റെ കാര്യത്തില്‍ ഇവര്‍ വളരെ അഭിലാഷമുള്ളവരായിരിക്കും. കൂടാതെ ഏത് കാര്യത്തിലും അതിവനേഗം പുരോഗമിക്കുന്നവരായിരിക്കും. വലിയ സമ്പത്ത് നേടിയെടുക്കാനും ആഡംബര ജീവിതം സ്വന്തമാക്കുകയും ചെയ്യുന്നവരാണിവര്‍. ചെറിയ പ്രായത്തില്‍ വലിയ സമ്പത്ത് ഇവരുടെ കയ്യില്‍ വന്നു ചേരും.

കര്‍ക്കിടകം
നേതൃഗുണമുള്ളവരും കഠിനാധ്വാനികളുമാണ് കര്‍ക്കിടകം രാശിക്കാര്‍. മികച്ച കഴിവുകള്‍ക്ക് ഉടമയാണിവര്‍. കൈവച്ച ജോലിയെല്ലാം ഇവര്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം മാത്രമേ അടുത്തത് ഏറ്റടുകക്കുകയുള്ളൂ. ഈ രാശിക്കാര്‍ക്ക് പിതൃസ്വത്തുക്കള്‍ ലഭിക്കുകയും സുഖകരമായ ജീവിതം നയിക്കുകയും ചെയ്യും.

ചിങ്ങം
നിര്‍ഭയരും ധൈര്യശാലിക്കളുമാണ് ചിങ്ങം രാശിക്കാര്‍. മികച്ച വ്യക്തിത്വത്തിന് ഉടമയാണിവര്‍. അവരുടെ വ്യക്തിത്വം ശക്തവും ആകര്‍ഷണവുമാണ്. ഇ ഒരു ഒറ്റക്കാരണത്താല്‍ ഇവര്‍ വളരെ ജനപ്രിയരും ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായ ഐഡന്‍ിറ്റി ഉണ്ടാക്കിയെടുക്കുന്നവരുമാണ്.

വൃശ്ചികം
തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി എന്ത് നയങ്ങളും സ്വീകരിക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ചെയ്യുന്ന ജോലി അര്‍പ്പണ ബോധത്തോടെയാണ് ഇവര്‍ ചെയ്തു തീര്‍ക്കുക. അതുകൊണ്ട് തന്നെ അവര്‍ വേഗത്തില്‍ പുരോഗതി കൈവരിക്കും.

ധനു
ശനിയുടെ സ്വാധീനമുള്ള രാശിക്കാരാണ് ധനു. കഠിനാധ്വാനികളും സത്യസന്ധരുമായിരിക്കും. ഒപ്പം വികാരഭരിതരുമാണ്. എന്ത് കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചാലും അവര്‍ അത് നിറവേറ്റും. അവരുടെ യോഗ്യതകള്‍ കാരണം വളരെയധികം ബഹുമാനവും വിജയവും ഇവരെ തേടിയെത്തും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications