Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരാത്ത കടവും തീർന്ന് കിട്ടും; ഒന്നല്ല രണ്ട് വീടുകൾ വാങ്ങും, പലവഴി പണമെത്തും, ഈ രാശിക്കാർക്ക് ഇനി ഭാ​ഗ്യകാലം

ചില രാശിക്കാർക്കൊപ്പം ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഹനുമാൻ കൂടെ ഉള്ളതിനാൽ നിങ്ങൾക്ക് വളരെ വേ​ഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നത് ആണ്. ഹനുമാന് ഇഷ്ടമുള്ള രാശിക്കാരോട് ഹനുമാൻ എന്നും ക‍ൃപ ചൊരിയുകയും അവർക്ക് അളവറ്റ സ്വത്ത് ലഭിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുന്നതാണ്.

ഹനുമാൻ ചില രാശിക്കാരെ സാമ്പത്തികമായി ഉയർച്ചയിലേക്ക് എത്തിക്കുകയും ഭാ​ഗ്യം നൽകുകയും ചെയ്യുന്നതാണ്. ഹനുമാന്റെ കൃപ ഉണ്ടെങ്കിൽ ജീവിതം തന്നെ മാറിമറിയും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഹനുമാന്റെ അനു​ഗ്രഹം ഉണ്ടാവുക എന്ന് നോക്കാം.

hanu

മേടം: മേടം രാശിക്കാർക്കൊപ്പം ഹനുമാന്റെ അനു​ഗ്രഹം ഉണ്ടാവും. ഈ രാശിക്കാർ സാമ്പത്തികമായി പുരോ​ഗതിയേലക്ക് എത്തും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. ജീവിതത്തിലെ പ്രതിസന്ധികൾ ഈ സമയക്ക് പൂർണമായും ഇല്ലാതാവുന്നതാണ്.
ഈ രാശിക്കാരുട‍െ നേരം തെളിഞ്ഞു.

ഇടവം: ഇടവം രാശിക്കാർക്ക് ഇപ്പോൾ ഏറ്റവും നല്ല സമയമാണ്. വളരെയധികം സന്തോഷം ഉണ്ടാവുന്നതാണ്. ഹനുമാന് ഏറ്റവും ഇഷ്ടമുള്ള രാശിയാണ്. നിങ്ങളുടെ മുന്നിൽ ഇനി തടസ്സങ്ങൾ ഉണ്ടാവില്ല. ബിസിനസ് രം​ഗത്ത് പുരോ​ഗതി. നിങ്ങൾക്ക് ഈ സമയത്ത് വൻ ലാഭം വന്നുചേരും. നിങ്ങളുടെ അദ്ധ്വാനത്തിന് അം​ഗീകാരം ലഭിക്കും.

കർക്കടകം: കർ‌ക്കടകം രാശിക്കാർക്ക് വളരെ നല്ല നേരമാണ്. ശുഭകരമായ കാര്യങ്ങളാണ് നടക്കുക. ഹനുമാന്റെ അനു​ഗ്രഹം ഉണ്ടാകും. നിങ്ങളെ തേടി മികച്ച അവസരം എത്തും. തൊഴിലിൽ പുരോ​ഗതി ഉണ്ടാവും. വരുമാനം കൂടും.

തുലാം: ഈ രാശിക്കാർക്ക് ഹനുമാന്റെ അനു​ഗ്രഹം ഉണ്ടാവും. നിങ്ങളുടെ ജീവിതത്തിലെ വലിയൊരു ആ​ഗ്രഹം ഈ നേരത്ത് നടക്കും. മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ അവസരം ലഭിക്കും.

ധനു: ഈ രാശിക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ജോലിക്കുള്ള അവസരം ലഭിക്കും. പുരോ​ഗതി ഉണ്ടാവും. നിങ്ങൾ നേരിട്ടിരുന്ന സാമ്പത്തികമായട പ്രശ്നങ്ങൾ ഈ സമയത്ത് അവസാനിക്കും.

മകരം: മകരം രാശിക്കാർക്ക് ഈ സമയത്ത് ഭാ​ഗ്യം വന്നുചേരും. ധന നേട്ടം ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്ക് വലിയ ലാഭം ഉണ്ടാവും.
തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ നല്ല ശമ്പളം ലഭിക്കും ജോലി ലഭിക്കും. നിങ്ങളുടെ അദ്ധ്വാനത്തിന് ഉറപ്പായും ഫലം ഉണ്ടാവും.

മീനം: മീനം രാശിക്കാർക്ക് ഇത് വളരെ നല്ല നേരമാണ്. സന്തോഷകരമായ ദിനങ്ങളാണ്. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. നിങ്ങൾക്ക് വരുമാനം ഉണ്ടാകും. നിലവിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+