Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജകീയ ജീവിതം ആരംഭിച്ചു, ഇനി ധനനേട്ടങ്ങളില്‍ ആറാടും; ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത്തരം ചില നിര്‍ണായക രാശിമാറ്റങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ അടക്കം നടക്കാറുണ്ട്. ഗ്രഹങ്ങളുടെ ഈ രാശിമാറ്റങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒരുപോലെ മാറി മറിയുന്നതിന് ഇത് കാരണമാകും. ശനിയും സൂര്യനും സമസപ്തക യോഗം രൂപീകരിച്ചിരിക്കുകയാണ്. ചില ഗ്രഹങ്ങളുടെ രാശിമാറ്റം നേരത്തെ സംഭവിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 16ന് സൂര്യന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭ രാശിയിലുമുണ്ട്. സമസ്പതക യോഗം ഇതേ തുടര്‍ന്നാണ് രൂപപ്പെട്ടത്. ഈ സമയം രണ്ട് ഗ്രഹങ്ങളും പരസ്പരം ഏഴാമത്തെ ഭാവത്തിലായിരിക്കും. അതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.

astrology-today

മേടം: സമസപ്തക യോഗത്താല്‍ മേടം രാശിക്കാരുടെ ജീവിതം രാജകീയമാകും. സര്‍വൈശ്വര്യങ്ങളും ലഭിക്കും. ഒരുപാട് അനുകൂല നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സാമ്പത്തികമായ എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ പരിഹരിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭമുണ്ടാവും. ബിസിനസ് ഇടപാടുകള്‍ നടക്കും.

ജോലിയുള്ളവരാണെങ്കില്‍ ഓഫീസില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റവും സ്വന്തമാക്കാനാവും. അതിലൂടെ ശമ്പള വര്‍ധനവും ലഭിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞുനില്‍ക്കുന്ന കാലയളവായിരിക്കും ഈ രാശിക്കാരെ തേടിയെത്തുക. കുടുംബ ജീവിതത്തിലും അത് പ്രതിഫലിക്കും.

മിഥുനം: അത്ഭുതകരമായ വളര്‍ച്ച സമസപ്തക യോഗത്തിലൂടെ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാനാവും. ഈ സമയം ഭാഗ്യം മിഥുനം രാശിക്കാരുടെ പക്ഷത്തായിരിക്കും. അതുകൊണ്ട് ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാവും. എന്തുകാര്യം ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടി ഉള്ളത് കൊണ്ട് വിജയം കാണാനാവും.

പണം അനാവശ്യമായി ചെലവാക്കാതെ ലാഭിക്കുന്നതിലും ഈ സമയം നിങ്ങള്‍ മിടുക്ക് കാണിക്കും. വിദേശ യാത്രകള്‍ അടക്കം പോകാനുള്ള അവസരം ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയമാണ്. വലിയ നേട്ടങ്ങള്‍ അതിലൂടെ ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിക്കും.

കുംഭം: സമസപ്തക യോഗത്താല്‍ അടിപൊളി നേട്ടങ്ങള്‍ കുംഭ രാശിക്കാര്‍ക്ക് ലഭിക്കും. അതിലൂടെ ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും കടന്നുവരും. സമൂഹത്തില്‍ ഇവര്‍ക്കുള്ള ആദരവ് വര്‍ധിക്കും. ഭാഗ്യത്തിന്റെ അകമ്പടി എല്ലാ കാര്യത്തിലും ഇവര്‍ക്കൊപ്പമുണ്ടാവും. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും.

വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗമുണ്ടാവും. അതുപോലെ സ്വത്തുക്കളും ലഭിക്കും അവിവാഹിതരാണെങ്കില്‍ പുതിയ ആലോചനകള്‍ തേടി വരും. അപ്രതീക്ഷിതമായ ധനലാഭം സ്വന്തമാക്കാനാവും. ഖജനാവ് നിറയ്ക്കും പണമഴ തേടിയെത്തും. ബിസിനസിലും വലിയ ലാഭമുണ്ടാവും. ജോലിയില്‍ പുതിയ ഉത്തരവാദങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റവും സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+