ബംപര്‍ നേട്ടങ്ങള്‍ ഉറപ്പിക്കാം, സമ്പത്തിന്റെ പെരുമഴയുണ്ടാവും; ഈ രാശിക്കാര്‍ പൊന്നും പണവും വാരും
ജ്യോതിഷപ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ ധാരാളം രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. അത് പലരുടെയും തലവര തന്നെ മാറ്റി മറിക്കുന്നതായിരിക്കും. ഓരോ ഗ്രഹവും നിശ്ചിത കാലം കഴിയുമ്പോള്‍ രാശിമാറ്റങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ഇത്തരത്തില്‍ നിര്‍ണായകമായൊരു രാശിമാറ്റത്തെ കാത്തിരിക്കുകയാണ്. 2025 മെയ് 18ന് രാഹു-കേതു രാശി ചിഹ്നങ്ങള്‍ മാറും.
രാഹു കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. അതുപോലെ കേതു ചിങ്ങം രാശിയിലും പ്രവേശിക്കും. ഇതിലൂടെ അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാരുണ്ട്. രാഹു ഒക്ടോബര്‍ മുതല്‍ മീനം രാശിയിലും കേതു കന്നി രാശിയിലുമാണ് സഞ്ചരിക്കുന്നത്. അതേസമയം ഈ സംക്രമണത്തെ തുടര്‍ന്ന് നേട്ടമുണ്ടാക്കുന്നവര്‍ ആരെല്ലാം എന്ന് നോക്കാം.

മിഥുനം: രാഹു-കേതു സംക്രമണത്തെ തുടര്‍ന്ന് മിഥുനം രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഉയര്‍ച്ചകളുണ്ടാവും ഈ കാലയളവില്‍. ഈ സമയത്ത് എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കും. ഈ സമയം ആഗ്രഹിച്ചതെല്ലാം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടാവും. ജോലിയില്ലാത്തവരാണെങ്കില്‍ പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ടാവും. ഇനി ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയത്തിന്റെ പടികള്‍ കയറാന്‍ സാധിക്കും.
മകരം: ഈ രാശിക്കാര്‍ക്ക് രാഹു-കേതുവിന്റെ രാശിമാറ്റത്തെ തുടര്‍ന്ന് രാജകീയ ജീവിതം സ്വന്തമാക്കാനാവും. ബിസിസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. സാമ്പത്തിക നേട്ടങ്ങള്‍ നിരവധിയുണ്ടാവും. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ജോലിയിലും ബിസിനസിലും ഒരുപോലെ പുരോഗതി നേടാനാവും.
കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ആഗ്രഹിച്ചത് പോലുള്ള സ്ഥാനക്കയറ്റം ജോലിയില്‍ നിന്ന് ലഭിക്കും. ശമ്പളവര്‍ധനവും അതോടൊപ്പം ഉണ്ടാവും. ഇക്കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കുന്നതിലൂടെ ആഗ്രഹിക്കുന്നതെന്തും നേടാനുമാകും. ജീവിതത്തിലും കുടുംബത്തിലും ഒരുപോലെ സന്തോഷം നിറഞ്ഞ് നില്‍ക്കും. ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും.
കുംഭം: രാഹു-കേതു സംക്രമണത്താല്‍ വലിയ നേട്ടങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് ലഭിക്കും. ധനനേട്ടങ്ങള്‍ ധാരാളം ലഭിക്കും. ജീവിതം ഐശ്വര്യപൂര്‍ണമായി മാറും. ഭാഗ്യം ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. ബംപര്‍ നേട്ടങ്ങളായിരിക്കും ഇതുവരെ ഇവര്‍ക്ക് ലഭിക്കും. ജീവിതത്തിലെ ഉയര്‍ച്ചകള്‍ ഇതോടെ ആരംഭിക്കും.
ജോലിയില്ലാത്തവരാണെങ്കില്‍ പുതിയ ജോലി ഉറപ്പായും ലഭിക്കും. ആ ജോലിയില്‍ വൈകാതെ തന്നെ സ്ഥാനക്കറ്റവും പ്രമോഷുമെല്ലാം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള അവസരമുണ്ടാവും. നല്ല വാര്‍ത്തകള്‍ മക്കളില്‍ നിന്ന് ലഭിക്കും. അതുപോലെ വിദ്യാര്‍ഥികളാണെങ്കില്‍ മത്സര പരീക്ഷകളില്‍ വിജയം നേടാനുമാകും.












Click it and Unblock the Notifications