രാജയോഗമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും; സമ്പത്തിന്റെ നാളുകള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഗ്രങ്ങളുടെ സംക്രമണം ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. ചില വ്യക്തികള്‍ക്ക് ശുഭകരമായ മാറ്റം സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അശുഭകരമായ മാറ്റങ്ങളുണ്ടാകുന്നു.

ജ്യോതിഷ ശാസ്ത്ര പ്രകാരം ഒക്ടോബര്‍ 26ന് സംക്രമണം നടക്കും. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് ഐശ്വര്യപ്രദമായ ദിവസങ്ങളാണ് വന്നുചേരുക. അതിന്റെ ഫലം എല്ലാ രാശിക്കാരുടെ ജീവിതത്തിലും സംഭവിക്കും. ഈ വരുന്ന ഒക്ടോബര്‍ 26ന് ബൂധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്.

കഴിഞ്ഞ 18ന് ഈ രാശിയിലേക്ക് ശുക്രന്‍ പ്രവേശിച്ചിരുന്നു. ശുക്രന്റെയും ബുധന്റെയും കൂടിച്ചേരല്‍ മികച്ച നേട്ടങ്ങളാണ് സമ്മാനിക്കുക. ഈ സമയത്ത് ലക്ഷ്മി നാരായണ യോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗത്തിന്റെ ഗുണം ലഭിക്കുകയെന്ന് പരിശോധിക്കാം.

കന്നി
കന്നി രാശിയിലുള്ളവര്‍ക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങല്‍ ലഭിക്കും. കട ബാധ്യതയില്‍ നിന്ന് മോചനം ലഭിക്കാനുള്ള അവസരമുണ്ടാകും. നല്‍കിയ പണം തിരിച്ചെത്തുന്നതിനുള്ള അവസരമുണ്ടാകും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. പ്രത്യേക ധനലാഭം വന്നുചേരാനുള്ള അവസരമുണ്ടാകും.

ധനു
ധനു രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വളരെയധികം ഗുണം ചെയ്യുന്ന സമയമാണിത്. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയമുണ്ടാകും. കുടുംബത്തില്‍ സന്തോഷം വന്നുചേരാനുള്ള അവസരങ്ങളുണ്ടാകും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരമുണ്ടാകും. ഏറ്റവും അനുകൂല സമയമാണ്. ബിസ്‌നസ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്. സാമ്പത്തിക പുരോഗതിയുണടാകാനുള്ള അവസരമുണ്ടാകും. പുരോഗതിയും കൈവരിക്കും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സഹപ്രവര്‍ത്തകരോട് സന്തോഷത്തോടെ സമയം ചെലവഴിക്കാനുള്ള സന്ദര്‍ഭങ്ങള്‍ വന്നുചേരും.












Click it and Unblock the Notifications