Get Updates
Get notified of breaking news, exclusive insights, and must-see stories!

സമയം തെളിയുന്നത് ഇങ്ങനെയാണല്ലേ; ഈ രാശിക്കാര്‍ക്ക് ബെസ്റ്റ് ടൈം, ഇനിയെന്തിന് കാത്തിരിക്കണം

ഒക്ടോബര്‍ മാസം വന്നെത്തിയിരിക്കുകയാണ്. ഈ മാസം ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രദാനപ്പെട്ട ഒരു മാസമാണ്. ഈ മാസം നടക്കുന്ന ചില രാശിമാറ്റങ്ങള്‍ രാശികളില്‍ മികച്ച നേട്ടങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഈ വരുന്ന ഒക്ടോബര്‍ 18ന് ശുക്രന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്.

1

ഈ രാശിമാറ്റം ഒട്ടേറെ രാശിക്കാരില്‍ പ്രതിഫലിക്കുന്നുണ്ട്. ശുക്രന്റെ രാശിമാറ്റം എറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് മൂന്ന് രാശിക്കാരിലാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം. ധനു, കന്നി, മകരം എന്നീ രാശിക്കാരിലാണ് മികച്ച നേട്ടങ്ങളുണ്ടാക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഈ രാശിമാറ്റ സമയത്ത് നല്ല ദിവസങ്ങളായിരിക്കും. വരുമാനത്തില്‍ വര്‍ദ്ധയുണ്ടാകാനുള്ള അവസരങ്ങളുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. മാധ്യമം, വ്യവസായം, സിനിമ, അഭിനയം, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്.

3

ബിസ്‌നസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സമയത്ത് ,സാധിക്കും. ഭാഗ്യം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

4

ബിസ്‌നസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സമയത്ത് ,സാധിക്കും. ഭാഗ്യം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

മകരം

മകരം

ശുക്രന്റെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ ജോലി നേടാനാകും. പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. ശുക്രന്റെ ഈ രാശിമാറ്റം ചുരുക്കത്തില്‍ മകരം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+